ഇന്ത്യ ചുറ്റാൻ തൃശ്ശൂർ ആമ്പല്ലൂരിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇരുപത്തിമൂന്നുകാരൻ നിധിന്റെ പക്കൽ ഉണ്ടായിരുന്നത് 170 രൂപ മാത്രം. സൈക്കിളിൽ യാത്ര നടത്തി ഓരോ ദിവസവും പണം കണ്ടെത്തുന്നതു പോകുംവഴി ചായ വിറ്റ്. കശ്മീരിലേക്കുള്ള യാത്ര 10 ദിവസം പിന്നിടുമ്പോൾ നിധിനിപ്പോൾ ഗോവയിലുണ്ട്. നിധിൻ എന്ന ചെറുപ്പക്കാരന്റെ
മുംബൈ ∙ കശ്മീരിൽനിന്നു കന്യാകുമാരി വരെ സൈക്കിളിൽ സഞ്ചരിക്കാൻ പതിനേഴുകാരനു വേണ്ടി വന്നത് 8 ദിവസം. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ഓം മഹാജനാണ് 8 ദിവസംകൊണ്ട് (കൃത്യമായി പറഞ്ഞാൽ 8 ദിവസവും 7 മണിക്കൂർ 38 മിനിറ്റും) 3,600 കിലോമീറ്റർ സഞ്ചരിച്ചത്. ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേയറ്റംവരെ
കോവിഡ് പ്രതാപിയാക്കി മാറ്റിയ പഴയൊരു താരമുണ്ട്, സൈക്കിൾ! ഫിറ്റ്നസ് സെന്ററുകൾ തുറന്നെങ്കിലും പടരുന്ന മഹാമാരിയുടെ ഭീതിയിൽ വ്യായാമം വീട്ടിലൊതുക്കിയവർ സൈക്കിളിനെ കൂടെ കൂട്ടിയതോടെ ഡിമാൻഡും കൂടി. കോവിഡ് കാലത്ത് വ്യാപാരം ഇരട്ടിയോളം വർധിച്ചു. ട്രെൻഡ് സൈക്കിൾ റൈഡേഴ്സ് ക്ലബുകളുടെ കടന്നു വരവു യുവ തലമുറയെ
മസ്കത്ത് ∙ ഒമാനില്‍ പ്രവാസികള്‍ക്ക് സ്വന്തമായി ഫ്ലാറ്റുകളും ഓഫീസുകളും വാങ്ങുന്നതിന് അനുമതി നല്കി ഗാര്‍ഹിക - നഗരാസൂത്രണ മന്ത്രി ഡോ. ഖല്ഫാന് അല്‍ ഷുഐലിയുടെ ഉത്തരവ്.
ടൂർ ദ് ഫ്രാൻസ് സൈക്കിളോട്ട മത്സരത്തിൽ സ്ലൊവേനിയയുടെ ടാഡേ പോഗച്ചർ ജേതാവ്. ചാംപ്യൻഷിപ് ചരിത്രത്തിൽ 1904നുശേഷം ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഇരുപത്തിരണ്ടുകാരൻ പോഗച്ചർ. ഇവിടെ..Tour the France cycling, Tour the France Tadeg Pogacar, Tour the France news malayalam
പത്തനംതിട്ട ജില്ലാസൈക്ലിംങ് ചാംപ്യന്‍ഷിപ്പില്‍ ഇളമണ്ണൂര്‍ ജയ്ഹിന്ദ് സ്പോട്സ് സ്കൂള്‍ ഓവറോള്‍ ചാംപ്യന്മാര്. മൂന്നു വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെജേതാക്കള് സംസ്ഥാനതല മല്‍സരത്തിന് യോഗ്യത നേടി. കടമ്മനിട്ടയിലാണ് മത്സരം സംഘടിപ്പിച്ചത്. അണ്ടര്‍ 14,16,18 വിഭാഗങ്ങളിലായിരുന്നു മത്സരം. ജില്ലാ
സാമ്പത്തികം വില്ലനായപ്പോൾ സ്വപ്നങ്ങൾ തകർന്ന ദ്യുതിയുടെ വീട്ടിൽ നായകനായി സന്തോഷ് പണ്ഡിറ്റ്. പോത്തൻകോട്ടെ ഒറ്റമുറി വീടിന്റെ പരിമിതികളിൽ താമസിച്ചുകൊണ്ടാണ് ദ്യൂതി എന്ന കായികതാരം രാജ്യാന്തര നേട്ടങ്ങളടക്കം സ്വന്തമാക്കിയത്. സൈക്കിളിങ്ങ്, നീന്തൽ, ട്രയത്ത്ലോൺ തുടങ്ങിയ ഇനങ്ങളിലാണ് ദ്യുതിയുടെ നേട്ടം.
സൈക്കിളില്‍ 1400 കിലോ മീറ്റര്‍ ദൂരം 98 മണിക്കൂര്‍ കൊണ്ടു പൂര്‍ത്തിയാക്കി മലപ്പുറം കല്പകഞ്ചേരി സ്വദേശി നദീര്‍. ആറു സംസ്ഥാനങ്ങളിലൂടെയാണ് 98 മണിക്കൂര്‍ കൊണ്ട് നദീര്‍ സഞ്ചരിച്ചത് ആദ്യമായി സംഘടിപ്പിച്ച ദീര്‍ഘദൂര സൈക്ലിങ്ങിലാണ് നദീര്‍ ഈ നേട്ടം കൈവരിച്ചത്.നോയിഡ മുതല്‍ ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസി ചമേര
കേരളത്തിലേക്കായാലും കശ്മീരിലേക്കായാലും പഞ്ചാബുകാരന് വിജയ് സാഗറിന്റെ യാത്ര മുഴുവന്‍ സൈക്കിളിലാണ്. 1989ല്‍ തുടങ്ങിയതാണ് സൈക്കിള്‍ സവാരി. സി.പി.ഐ. അംഗം. ജലന്തറില്‍ ജനനം. അച്ഛന് മഹേന്ദര്പാല് ശര്‍മ സി.പി.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു. പഞ്ചാബില്‍ ബസ് നിരക്ക് കൂട്ടിയതിനെതിരെ അച്ഛനൊപ്പം സമരത്തില്‍
കൊച്ചിയില്‍ ഇനിമുതല്‍ മെട്രോ ട്രെയിനുകള്‍ക്കൊപ്പം മെട്രോ സൈക്കിളുകളും. മെട്രോ റയില്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സൈക്കിള്‍ ഷെയറിങ് പദ്ധതിക്ക് തുടക്കമായി. സൈക്കിള്‍ യാത്ര റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നൂറു മണിക്കൂര്‍ സൗജന്യ സവാരിയും നടത്താം കൊച്ചിയിലെ ഗതാഗതക്കുരുക്കില്‍ നിന്ന് മോചനം നേടാന്‍