3751results for ""

 • ഇന്ത്യൻ‌ പനോരമ 2020; സിനിമകൾ

  2020 രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, ഗോവയിൽ ജനുവരി 2021,16 മുതൽ 24 വരെ നടക്കുന്ന സിനിമ മേളയില്‍ പനോരമ വിഭാഗം എന്ന ഇന്ത്യൻ സിനിമകളുടെ ഉദ്ഘാടനം ജനുവരി 17 ന് നടന്നു. ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രം തുഷാർ ഹീരാനന്ദാനിയുടെ സാൺഡ് കി ആംഖ് എന്ന ഹിന്ദി ചിത്രമാണ്. ഈ കഥയിലെ സംഭവവികാസങ്ങൾ

 • തീപാറുന്ന ആക്‌ഷൻ രംഗങ്ങള്‍; അജഗജാന്തരം റിലീസിനൊരുങ്ങി

  ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് അജഗജാന്തരം. ആന്റണി പെപ്പെയും അർജുൻ അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെമ്പൻ വിനോദ് ജോസ്, ജാഫർ

 • പിഷാരടിയും വിളിച്ചു ചോദിച്ചു: സ്ഥാനാർഥി വിഷയത്തിൽ പ്രതികരിച്ച് ധര്‍മജൻ

  വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി ധര്‍മ്മജൻ ബോൾഗാട്ടി. ഇതൊന്നും ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്നും പാർട്ടി അനുഭാവിയായതിനാൽ ആരോ പടച്ചുവിട്ട വാർത്തയാണിതെന്നും ധർമജൻ വ്യക്തമാക്കി. ‘പിഷാരടി ഇപ്പോൾ വിളിച്ചുചോദിച്ചു, ടാ, കേട്ടതിൽ വല്ല കയ്യുമുണ്ടോ

 • ആ വിഡിയോ ചെയ്തത് ഹാക്കർമാർ: അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് നസ്രിയ

  നടി നസ്രിയയുടെ ഇൻസറ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുതെന്നും നസ്രിയ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് നസ്രിയയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലി‍ൽ നിന്നും ലൈവ് വിഡിയോ പുറത്തുവന്നത്. വിദേശ

 • കെട്ടു കഥയല്ല ഈ ‘കിച്ചൻ’; മറുപടി കുറിപ്പ്

  മഹത്തായ ഭാരതീയ അടുക്കള അഥവാ ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ടു. സത്യത്തിൽ എത്ര പുരുഷന്മാരാണ് അവരുടെ അടുക്കള രഹിത ജീവിതങ്ങൾ തുറന്നെഴുതിയത്.തുറന്നു പറയാൻ കാണിച്ച സന്മനസ്സിനു നന്ദി പറയേണ്ടതുണ്ട്, മാത്രമല്ല ചില കുറിപ്പുകൾ വായിച്ചപ്പോൾ ബെന്യാമിന്റെ ആടുജീവിതത്തിൽ ഒരു വാചകമാണ് ആദ്യം ഓർമ്മ വന്നത്, നമ്മൾ

 • കുതിപ്പിന് മലയാള സിനിമ; മാര്‍ച്ച് വരെ 20 സിനിമകള്‍; റിലീസ് ഡേറ്റുകള്‍ ഇതാ

  കോവിഡ് തളർത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണ്. വിജയ് ചിത്രം 'മാസ്റ്റർ' തിയറ്ററുകൾ തുറന്ന 13ന് സംസ്ഥാനത്തുണ്ടാക്കിയ തരംഗം വലിയ ആത്മവിശ്വാസമാണ് മലയാള സിനിമാമേഖലയ്ക്ക് നൽകിയത്. 'മാസ്റ്റർ' റിലീസ് ചെയ്ത ദിവസംതന്നെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആദ്യ മലയാള സിനിമയുടെ പ്രഖ്യാപനവുമുണ്ടായി. ജയസൂര്യ

 • ഷക്കീലയുടെ ജീവിതത്തിലെ നായകനായി രാജീവ് പിള്ള; സിനിമ നാളെ; അഭിമുഖം

  ഇന്ത്യൻ സിനിമയിൽ സ്വന്തം പേര് കൊണ്ട് തന്റെ കാലഘട്ടം അടയാളപ്പെടുത്തിയ ഒട്ടേറെ സൂപ്പർ താരങ്ങളുണ്ട്. എന്നാൽ അക്കൂട്ടത്തിൽ എല്ലാക്കാലത്തും വേറിട്ട് നിൽക്കുന്ന, ആയിരം തവണ ചർച്ച ചെയ്താലും പിന്നെ പിന്നെയും വിഷയങ്ങൾ ബാക്കിയാവുന്ന പേരുകാരിൽ ഒരാളാണ് ഷക്കീല. നാളെ ക്രിസ്മസ് ദിനത്തിൽ ഷക്കീലയുടെ ജീവിതം പറയുന്ന

 • തിയറ്ററുകൾ തുറക്കാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: ഫിലിം ചേംബര്‍

  സംസ്ഥാനത്തെ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫിലിം ചേംബർ. ടൂറിസം മേഖലയ്ക്ക് നൽകിയതിന് സമാനമായുള്ള പാക്കേജ് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് ഫിലിം ചേംബർ കത്ത് നൽകി. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും പത്ത് ലക്ഷം രൂപ സബ്‌സിഡി നൽകി സഹായിക്കണമെന്നും തിയറ്ററുകൾ

 • ട്രാന്‍സും കപ്പേളയും കെട്ട്യോളും; 5 മലയാള സിനിമകള്‍ ഇന്ത്യന്‍ പനോരമയില്‍

  51മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിൽ അഞ്ച് മലയാള സിനിമകൾ. സേഫ്, ട്രാൻസ്, കെട്ട്യോളാന്റെ മാലാഖ, താഹിറ, മുഖ്യധാര സിനിമ വിഭാഗത്തിൽ കപ്പേളയുമാണ് പനോരമയിൽ ഉൾപ്പെട്ടിട്ടുള്ളത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ ജോൺ മാത്യു മാത്തൻ അധ്യക്ഷനായ ജ്യൂറിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. 183 സിനിമകളിൽ

 • മലയാള സിനിമയ്ക്ക് മാത്രമായി ചാനല്‍: പുതുചുവടുമായി ടാറ്റാ സ്കൈ

  രാജ്യത്തെ ഏറ്റവും വിപുല ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ ടാറ്റാ സ്‌കൈക്ക് മലയാള സിനിമയ്ക്ക് മാത്രമായി പ്രത്യേക ഒടിടി പ്ലാറ്റ്ഫോം. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകള്‍ക്ക് പിന്നാലെയാണ് മലയാളത്തിലേക്കുള്ള ചുവടുവയ്പ്പ്. പഴയ സിനിമകള്‍ക്കൊപ്പം പുതിയ ചിത്രങ്ങളുടെ റിലീസും ഇതിലുണ്ടാകും. ദിവസം ഒന്നര രൂപ