പാങ്ങോട്∙ ടിപ്പർ ലോറി ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ വനത്തിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പാങ്ങോട് ചന്തക്കുന്ന് ലക്ഷംവീട് കോളനിയിൽ എആർ നിവാസിൽ റഷീദിന്റെയും അമ്മിണിയുടെയും മകൻ അംജിത്(30)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 4ന് ഭരതന്നൂർ കല്ലുമല മേഖലയിലെ വനത്തിലാണ് മൃതദേഹം കണ്ടത്.
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെയില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി | kerala | covid-19 | Coronavirus | Manorama Online
ലണ്ടൻ∙ ബ്രിട്ടനിലെ പ്ലിമത്തിൽ കടലിൽ നീന്താനിറങ്ങിയ യുവ മലയാളി ഡോക്ടർ മുങ്ങി മരിച്ചു. മലപ്പുറം തിരൂർ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണു മരിച്ചത്.
തിരുവനന്തപുരം∙ സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം. കൃഷ്ണൻ അന്തരിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സിപിഎം....| Covid 19 | Death | Manorama News
ലണ്ടൻ∙ ബ്രിട്ടനിലെ പ്ലിമത്തിൽ കടലിൽ നീന്താനിറങ്ങിയ യുവ മലയാളി ഡോക്ടർ മുങ്ങി മരിച്ചു. മലപ്പുറം തിരൂർ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു യുകെ മലയാളികളെയാകെ...
കോൺഗ്രസ് എം.എൽ.എ സന്തോഷ് മിശ്രയുടെ ബന്ധു വെടിയേറ്റു മരിച്ചു. ബിഹാറിലെ തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയായിരുന്ന സഞ്ജീവ് മിശ്രയാണ് വെടിയേറ്റ് മരിച്ചത്. ഇന്നലെ ബിഹാറിലെ സസാറാമിൽ വെച്ചായിരുന്നു സഞ്ജീവ് മിശ്രയ്ക്ക് വെടിയേറ്റത്. ബൈക്കുകളിൽ എത്തിയ മൂന്നംഗ സംഘമാണ് സഞ്ജീവിന് നേരെ
ദേവനന്ദ എന്ന കൊച്ചു മിടുക്കിയെ ആരും മറന്നിട്ടില്ല. പള്ളിമൺ ആറ്റിൽ കഴിഞ്ഞ ഫെബ്രുവരി 27നാണ് പള്ളിമൺ ധനേഷ് ഭവനിൽ സി.പ്രദീപിന്റെയും ആർ.ധന്യയുടെയും മകളും വാക്കനാട് വിദ്യാ നികേതനിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയുമായ ദേവനന്ദയെ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടത്. ദേവനന്ദ ഒാർമയായി ഒരു വർഷം
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അരുണിന്റെ മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് അരുണിന്റെ നെഞ്ചിലാണ് 2 മുറിവുകൾ കണ്ടത് ഉളി പോലുള്ള ആയുധം കൊണ്ടു തന്നെയാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് നിഗമനം വെള്ളിയാഴ്ച രേഷ്മയ്ക്ക് കുത്തേറ്റ സമയത്തുണ്ടായ മൽപ്പിടുത്തത്തിനിടെ
മാവേലിക്കര സ്പെഷല്‍ സബ് ജയിലില്‍ വിചാരണത്തടവുകാരന് മരിച്ച കേസില്‍ 5 ലക്ഷം നഷ്ടപരിഹാരം ബന്ധുക്കള്‍ക്ക് കൈമാറാനും ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കേസില്‍ വീഴ്ചയില്ലെന്ന സര്‍ക്കാരിന്റെ വാദം കമ്മീഷന് തള്ളി. കോട്ടയം കുമരകം മഠത്തില്‍ എം.ജെ ജേക്കബിനെ 2019
മധുരയിലെ ഉസിലംപട്ടിയിൽ 7 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയെ അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിരുന്നു. മൂന്നാമതും പെൺകുട്ടി പിറന്നതിനെ തുടർന്നാണ് ഈ ക്രൂര കൊലപാതകം. മധുരയിൽ ഒരു വർഷത്തിനിടെ മൂന്നാമത്തെ പെൺകുട്ടിയാണ്