തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നലെ 66 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 6334 പേർക്കു കോവിഡ്. 61,279 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34. ഉറവിടം വ്യക്തമല്ലാത്ത 517 പേരും സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 93 പേരും പോസിറ്റീവായി. | kerala | covid-19 | Coronavirus | Manorama Online
അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ 35-ാം ജൻമവാർഷിക ദിനമായ ഇന്നലെ ഫിസിക്സ് വിദ്യാർഥികൾക്കായി 25 ലക്ഷം രൂപയുടെ സ്കോളർഷിപ് പ്രഖ്യാപിച്ച് നടന്റെ യുഎസിലുള്ള സഹോദരി ശ്വേത സിങ്. കലിഫോർണിയ സർവകലാശാലയിൽ... Sushant singh, Sushant singh death, Sushant singh drug, Sushant singh news,
മലപ്പുറം ∙ എടവണ്ണ തിരുവാലി പാണ്ടിയാട് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. പാണ്ടിയാട് കളരിക്കൽ കണ്ണച്ചം തൊടി ജിജേഷിന്റെ മകൾ ആരാധ്യ (5), മാങ്കുന്നൻ നാരായണന്റെ മകൾ ഭാഗ്യശ്രീ (7) എന്നിവരാണ് മരിച്ചത്. | Two Children Dead | Malappuram | Drowned | Manorama News
തൃശൂർ ∙ കുടുംബസമേതം ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കാന്‍ വന്ന സംഘത്തിലെ നവവരന് മുങ്ങി മരിച്ചു. ഗുരുവായൂര്‍ മമ്മിയൂര്‍ പോത്താന്ക്കില്ലത്ത് റസാക്കിന്റെ മകന് റിയാസ് | Man drowns to death | Death | Thrissur | Manorama Online
കൊച്ചി ∙ കാക്കനാട് ബോസ്റ്റല്‍ സ്കൂളില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ വട്ടകപ്പാറ തൈപ്പറമ്പില്‍ ടി.എച്ച്.ഷെഫീഖ് (36) ചികിത്സയ്ക്കിടെ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. | Nipun Cherian | TH Shefeek | TH Shefeek Death | Crime News | Crime | V4 Kerala | Manorama Online
മുണ്ടക്കയത്ത് എണ്‍പത് വയസുകാരന് പൊടിയന്റെ മരണം ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയെന്ന് സൂചന നല്കി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളില്ലെന്നും കണ്ടെത്തി. പട്ടിണി മരണമാണോ എന്ന് ഉറപ്പിക്കാന്‍
വിമാനയാത്രക്കിടെ, ഹൃദയാഘാതം സംഭവിച്ച ഏഴു വയസുകാരി മരിച്ചതായി റിപ്പോർട്ട്. ലഖ്നൗ-മുംബൈ ഗോ എയര്‍ വിമാനത്തിൽ യാത്ര ചെയ്യവെയാണ് മരണം. ചൊവ്വാഴ്ച 7.25ന് വിമാനം നാഗ്പുരിൽ അടിയന്തിരമായി ഇറക്കി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉത്തര്‍പ്രദേശ് സെഹേരി ഘട്ട് സ്വദേശിയായ ആയുഷി പുന്‍വാസി
കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയവേ പ്രതി മരിച്ച കേസ് സിബിഐക്ക് വിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ സബ്മിഷന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കസ്റ്റഡി മരണമാണെങ്കിൽ സിബിഐ അന്വേഷണമാകാം.
കൊല്ലം കല്ലുവാതുക്കലിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച കേസില്‍ അന്വേഷണ സംഘം ഡിഎന്‍എ പരിശോധനയ്ക്ക്. സംശയമുള്ള എട്ടുപേരുടെ ഡി.എൻ.എ പരിശോധിക്കാനാണ് തീരുമാനം. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. കല്ലുവാതുക്കല്‍ നടക്കൽ ഊഴായിക്കോട്
തിരുവനന്തപുരം കല്ലമ്പലത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹത നീക്കാനാവാതെ പൊലീസ്. ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും കാരണം എന്താണെന്ന് ഒരു സൂചനയുമില്ല. മരിച്ച ആതിരയുടെയും ബന്ധുക്കളുടെയും ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒന്നരമാസം