57011results for ""

 • കർഷക സമരം: ഒരാൾ കൂടി ജീവനൊടുക്കി

  വിവാദ കർഷക നിയമങ്ങൾക്കെതിരെയുള്ള സമരം തുടരുന്നതിനിടെ ഒരു കർഷക ആത്മഹത്യ കൂടി. രാജ്ബിർ (49) എന്നയാളെയാണു ഡൽഹി ഹരിയാന അതിർത്തിയിലെ തിക്രിയിൽ നിന്ന് 7 കിലോ മീറ്റർ അകലെ, മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിനു കാരണം 3 കർഷക....PSC rank holders protest, PSC rank holders protest trivandrum, PSC rank holders protest kerala

 • കലാമിന്റെ മൂത്ത സഹോദരൻ അന്തരിച്ചു

  മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ മൂത്ത സഹോദരൻ എ.പി.ജെ.മുഹമ്മദ് മുത്തു മീര ലബ്ബൈ മരയ്ക്കാർ (104) അന്തരിച്ചു. കബറടക്കം ഇന്നു രാമേശ്വരത്തു നടക്കുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു. കലാമിന്റെ പേരിലുള്ള എ.പി.ജെ.അബ്ദുൽകലാമം ഇന്റർനാഷനൽ...Abdul Kalam's brother, Abdul Kalam's brother death, Abdul Kalam's brother news,

 • പുല്ലരിയാൻ പോയ വീട്ടമ്മ തോട്ടിൽ മരിച്ച നിലയിൽ;‌ സ്വർണാഭരണങ്ങൾ കാണാനില്ല

  ‌കോതമംഗലം ∙ പുല്ലരിയാൻ പോയ വീട്ടമ്മയെ പാടത്തിനു സമീപം മരിച്ചനിലയിൽ കണ്ടെത്തി. അയിരൂർപാടം പാണ്ട്യാർപ്പിള്ളിൽ പരേതനായ അബ്ദുൽ കാദറിന്റെ ഭാര്യ ആമിന (66) ആണു മരിച്ചത്.... | Death | Kothamangalam | Manorama News

 • മിഷേല്‍ ഷാജിയുടെ മരണത്തിന് നാലാണ്ട്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഭീമ ഹർജി

  കൊച്ചി∙ സിഎ വിദ്യാർഥിനി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഭീമ ഹർജി. മിഷേലിന്റെ മരണം നടന്ന് നാല് വർഷമായിട്ടും | Mishel Shaji | action council | judicial probe | Crime | Manorama Online

 • നീതിയാത്രയുമായി വാളയാ‍റിലെ അമ്മ

  പാലക്കാട് ∙ വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണത്തിൽ നീതി തേടി കാസർകോട് മുതൽ പാറശാല വരെ നീതിയാത്രയുമായി കുട്ടികളുടെ അമ്മ. 9നു കാസർകോട്ടെ ഒപ്പുമരച്ചുവട്ടിൽ നിന്നാരംഭിക്കുന്ന ജാഥ ഏപ്രിൽ 4നു പാലക്കാട്ടു സമാപിക്കും. | Walayar Sisters Death | Manorama News

 • പത്തൊന്‍പതുകാരന്റെ മരണം; ബൈക്കിലിടിച്ച കാര്‍ കണ്ടെത്താന്‍ വ്യാപക തിരച്ചിൽ

  പത്തൊന്‍പതുകാരന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബൈക്കിലിടിച്ച കാര്‍ കണ്ടെത്താന്‍ പൊലീസിന്റെ ഊര്‍ജിത ശ്രമം. കോഴിക്കോട് പന്തീരാങ്കാവ് പൊലീസാണ് കാറില്‍ നിന്ന് ഇളകിവീണ ഭാഗത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ച് പൊതുജനങ്ങളുടെ സഹായം തേടുന്നത്. വെള്ളിപ്പറമ്പ് സ്വദേശി ആദിലിനെ ഇടിച്ചുവീഴ്ത്തിയ വാഹനത്തിന്

 • കോൺഗ്രസ് എം.എൽ.എയുടെ ബന്ധു വെടിയേറ്റു മരിച്ചു; അന്വേഷണം

  കോൺഗ്രസ് എം.എൽ.എ സന്തോഷ്‌ മിശ്രയുടെ ബന്ധു വെടിയേറ്റു മരിച്ചു. ബിഹാറിലെ തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയായിരുന്ന സഞ്ജീവ് മിശ്രയാണ് വെടിയേറ്റ് മരിച്ചത്. ഇന്നലെ ബിഹാറിലെ സസാറാമിൽ വെച്ചായിരുന്നു സഞ്ജീവ് മിശ്രയ്ക്ക് വെടിയേറ്റത്. ബൈക്കുകളിൽ എത്തിയ മൂന്നംഗ സംഘമാണ് സഞ്ജീവിന് നേരെ

 • കേരളത്തെ കരയിച്ച ദേവനന്ദ ഓർമയായിട്ട് ഒരുവർഷം; ഇന്നും മാറാത്ത ദുരൂഹത; അന്വേഷണം?

  ദേവനന്ദ എന്ന കൊച്ചു മിടുക്കിയെ ആരും മറന്നിട്ടില്ല. പള്ളിമൺ ആറ്റിൽ കഴിഞ്ഞ ഫെബ്രുവരി 27നാണ് പള്ളിമൺ ധനേഷ് ഭവനിൽ സി.പ്രദീപിന്റെയും ആർ.ധന്യയുടെയും മകളും വാക്കനാട് വിദ്യാ നികേതനിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയുമായ ദേവനന്ദയെ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടത്. ദേവനന്ദ ഒ‍ാർമയായി ഒരു വർഷം

 • അരുണിന്റെ മൃതദേഹത്തിലും ഉളികൊണ്ട് കുത്തേറ്റ പാടുകൾ; ദുരൂഹതയേറുന്നു

  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അരുണിന്റെ മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍‍ട്ട് അരുണിന്റെ നെഞ്ചിലാണ് 2 മുറിവുകൾ കണ്ടത് ഉളി പോലുള്ള ആയുധം കൊണ്ടു തന്നെയാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് നിഗമനം വെള്ളിയാഴ്ച രേഷ്മയ്ക്ക് കുത്തേറ്റ സമയത്തുണ്ടായ മൽപ്പിടുത്തത്തിനിടെ

 • വിചാരണത്തടവുകാരന്റെ മരണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ: സർക്കാരിന് തിരിച്ചടി

  മാവേലിക്കര സ്പെഷല്‍ സബ് ജയിലില്‍ വിചാരണത്തടവുകാരന്‍ മരിച്ച കേസില്‍ 5 ലക്ഷം നഷ്ടപരിഹാരം ബന്ധുക്കള്‍ക്ക് കൈമാറാനും ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്. കേസില്‍ വീഴ്ചയില്ലെന്ന സര്‍ക്കാരിന്‍റെ വാദം കമ്മീഷന്‍ തള്ളി. കോട്ടയം കുമരകം മഠത്തില്‍ എം.ജെ ജേക്കബിനെ 2019