56712results for ""

 • ‘രണ്ടാമത്തെ പെൺകുട്ടിയുടെ മരണകാരണം പൊലീസ് വീഴ്ച’

  പാലക്കാട് ∙ വാളയാറിൽ രണ്ടാമത്തെ കുട്ടിയുടെ മരണത്തിനു കാരണം പൊലീസിന്റെ ഗുരുതര കൃത്യവിലോപമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സഹോദരിമാ‍ർക്കു നീതി തേടി തല മുണ്ഡനം ചെയ്തു സമരം നടത്തുന്ന അമ്മയെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ വീഴ്ചയാണ് രണ്ടാമത്തെ

 • സഡൻ ഇൻഫാന്റ് ‌ഡെത്ത് സിൻഡ്രോം, അറിഞ്ഞിരിക്കാം ഈ ഭീകരനെ

  അകാരണമായി പെട്ടന്ന് കുട്ടികൾക്ക് മരണം സംഭവിക്കുന്ന അവസ്ഥയാണ് സഡൻ ഇൻഫാന്റ് ‌ഡെത്ത് സിൻഡ്രോം. എന്നാൽ പലർക്കും ഇതേ പറ്റി വലിയ അറിവില്ല എന്നതാണ് വാസ്തവം. സിഡ്‌സ് എന്ന ഭീകരനെപ്പറ്റി അറിയാം.കുട്ടികൾ ഒരു വയസ്സിനുള്ളിൽ രോഗത്താലോ മറ്റ് കാരണങ്ങളാലോ മരണപ്പെടുന്ന അവസ്ഥയാണ് സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം. ഇതിനു

 • കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എം. കൃഷ്ണൻ അന്തരിച്ചു

  തിരുവനന്തപുരം∙ സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം. കൃഷ്ണൻ അന്തരിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സിപിഎം....| Covid 19 | Death | Manorama News

 • ജീവനറ്റ കുഞ്ഞിന്റെ ശരീവുമായി നീന്തുന്ന അമ്മ ഡോൾഫിൻ; ഹൃദയഭേദകമായ ദൃശ്യങ്ങൾ

  മക്കളോട് അമ്മമാർക്കുള്ള സ്നേഹത്തിന് അതിരുകളില്ല, അത് എല്ലാ ജീവജാലങ്ങളിലും ഒരുപോലെയാണ്. ഇപ്പോഴിതാ ജനനത്തോടെ ജീവൻ നഷ്ടപ്പെട്ട കുഞ്ഞിന്റെ ശരീരം ഉപേക്ഷിച്ചു പോകാനാവാതെ വേദനയോടെ നീന്തുന്ന ഒരു അമ്മ ഡോൾഫിന്റെ ദൃശ്യങ്ങളാണ് നൊമ്പര കാഴ്ചയാകുന്നത്. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഡോൾഫിൻ ഡിസ്കവറി സെന്ററിൽ

 • മോഷണശ്രമം തടഞ്ഞു; കുഞ്ഞുമായി പോയ യുവതിയെ കുത്തിക്കൊന്നു; സിസിടിവിയിൽ കുടുങ്ങി

  ന്യൂഡൽഹി∙ മോഷണശ്രമം തട‍ഞ്ഞ യുവതിയെ കുത്തി കൊലപ്പെടുത്തി. വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ആദർശി നഗർ പ്രദേശത്ത് ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ...| Stabbed to Death | Robbery | Manorama News

 • കോൺഗ്രസ് എം.എൽ.എയുടെ ബന്ധു വെടിയേറ്റു മരിച്ചു; അന്വേഷണം

  കോൺഗ്രസ് എം.എൽ.എ സന്തോഷ്‌ മിശ്രയുടെ ബന്ധു വെടിയേറ്റു മരിച്ചു. ബിഹാറിലെ തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയായിരുന്ന സഞ്ജീവ് മിശ്രയാണ് വെടിയേറ്റ് മരിച്ചത്. ഇന്നലെ ബിഹാറിലെ സസാറാമിൽ വെച്ചായിരുന്നു സഞ്ജീവ് മിശ്രയ്ക്ക് വെടിയേറ്റത്. ബൈക്കുകളിൽ എത്തിയ മൂന്നംഗ സംഘമാണ് സഞ്ജീവിന് നേരെ

 • കേരളത്തെ കരയിച്ച ദേവനന്ദ ഓർമയായിട്ട് ഒരുവർഷം; ഇന്നും മാറാത്ത ദുരൂഹത; അന്വേഷണം?

  ദേവനന്ദ എന്ന കൊച്ചു മിടുക്കിയെ ആരും മറന്നിട്ടില്ല. പള്ളിമൺ ആറ്റിൽ കഴിഞ്ഞ ഫെബ്രുവരി 27നാണ് പള്ളിമൺ ധനേഷ് ഭവനിൽ സി.പ്രദീപിന്റെയും ആർ.ധന്യയുടെയും മകളും വാക്കനാട് വിദ്യാ നികേതനിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയുമായ ദേവനന്ദയെ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടത്. ദേവനന്ദ ഒ‍ാർമയായി ഒരു വർഷം

 • അരുണിന്റെ മൃതദേഹത്തിലും ഉളികൊണ്ട് കുത്തേറ്റ പാടുകൾ; ദുരൂഹതയേറുന്നു

  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അരുണിന്റെ മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍‍ട്ട് അരുണിന്റെ നെഞ്ചിലാണ് 2 മുറിവുകൾ കണ്ടത് ഉളി പോലുള്ള ആയുധം കൊണ്ടു തന്നെയാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് നിഗമനം വെള്ളിയാഴ്ച രേഷ്മയ്ക്ക് കുത്തേറ്റ സമയത്തുണ്ടായ മൽപ്പിടുത്തത്തിനിടെ

 • വിചാരണത്തടവുകാരന്റെ മരണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ: സർക്കാരിന് തിരിച്ചടി

  മാവേലിക്കര സ്പെഷല്‍ സബ് ജയിലില്‍ വിചാരണത്തടവുകാരന്‍ മരിച്ച കേസില്‍ 5 ലക്ഷം നഷ്ടപരിഹാരം ബന്ധുക്കള്‍ക്ക് കൈമാറാനും ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്. കേസില്‍ വീഴ്ചയില്ലെന്ന സര്‍ക്കാരിന്‍റെ വാദം കമ്മീഷന്‍ തള്ളി. കോട്ടയം കുമരകം മഠത്തില്‍ എം.ജെ ജേക്കബിനെ 2019

 • 7 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊന്നത് മുത്തശ്ശി: മുഖത്ത് നഖപ്പാട്

  മധുരയിലെ ഉസിലംപട്ടിയിൽ 7 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയെ അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിരുന്നു. മൂന്നാമതും പെൺകുട്ടി പിറന്നതിനെ തുടർന്നാണ് ഈ ക്രൂര കൊലപാതകം. മധുരയിൽ ഒരു വർഷത്തിനിടെ മൂന്നാമത്തെ പെൺകുട്ടിയാണ്