56942results for ""

 • എം.ജി.ജോർജ്: മുത്തൂറ്റിനെ വളർത്തിയ ദീർഘദർശി, സാമ്പത്തിക രംഗത്തെ ശക്തമായ സാന്നിധ്യം

  മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ അൽമായ ട്രസ്റ്റിയുമായ എം.ജി. ജോർജ് മുത്തൂറ്റ് (72) അന്തരിച്ചു. ഇന്നലെ രാത്രി 7.30 ന് ആയിരുന്നു അന്ത്യം.ബിസിനസ് രംഗത്തുള്ള സഹോദരന്മാരിൽ മൂത്തയാളാണ് എം.ജി. ജോർജ്. ആദ്യം മുത്തൂറ്റ് ഫിനാൻസ്.... MG George Muthoot, MG George Muthoot death, MG George Muthoot age,

 • മരണാനന്തര ചടങ്ങുകൾക്കു പണം സ്വരൂപിക്കാൻ കപ്പക്കൃഷി

  രാജപുരം ∙ മരണാനന്തര ചടങ്ങുകൾക്കു പണം സ്വരൂപിക്കാൻ കപ്പക്കൃഷി വരുമാന മാർഗമായി കണ്ടെത്തി മാവിലൻ സമുദായ കൂട്ടായ്മ. കോടോം ബേളൂർ പഞ്ചായത്തിലെ ചുള്ളിക്കര വെള്ളരിക്കുണ്ടിലെ 13 മാവിലൻ കുടുംബങ്ങൾ അംഗങ്ങളായ കൂട്ടായ്മയാണ് തങ്ങളുടെ സമുദായത്തിലെ മരണാനന്തര ചടങ്ങുകൾക്ക് കൃഷി നടത്തി പണം ഉണ്ടാക്കുന്നത്.2 വർഷം

 • യുവതി വെട്ടേറ്റ് മരിച്ചു; ഭർത്താവ് ഒളിവിൽ

  പത്തടിപാലം കോളനിയിൽ യുവതി വെട്ടേറ്റു മരിച്ചു. സരിത ( 27 )ആണ് മരിച്ചത്. ഭർത്താവ് സുരേഷ് ഒളിവിലാണ്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. കുടുംബപ്രശ്ന്നത്തെതുടർന്ന് സരിതയെ വെട്ടിക്കൊലപ്പെടുത്തിയതെന്നു പറയുന്നു. സംഭവശേഷം സുരേഷ് വീട്ടിൽ നിന്ന്....Marayoor, Marayoor news, Marayoor murder, idukki murder

 • മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു

  ന്യൂഡൽഹി∙ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ അൽമായ ട്രസ്റ്റിയുമായ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു. 72 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ഡൽഹിയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ന്യൂഡൽഹിയിലെ സെന്റ് ജോർജ്സ് ഹൈസ്കൂൾ ഡയറക്ടർ...MG George Muthoot

 • സംസ്ഥാനത്ത് 2776 പേര്‍ക്കുകൂടി കോവിഡ്; പരിശോധിച്ചത് 66,103 സാംപിളുകള്‍

  തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂര്‍ 175, കാസര്‍കോട്| kerala | covid-19 | Coronavirus | Manorama Online

 • പത്തൊന്‍പതുകാരന്റെ മരണം; ബൈക്കിലിടിച്ച കാര്‍ കണ്ടെത്താന്‍ വ്യാപക തിരച്ചിൽ

  പത്തൊന്‍പതുകാരന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബൈക്കിലിടിച്ച കാര്‍ കണ്ടെത്താന്‍ പൊലീസിന്റെ ഊര്‍ജിത ശ്രമം. കോഴിക്കോട് പന്തീരാങ്കാവ് പൊലീസാണ് കാറില്‍ നിന്ന് ഇളകിവീണ ഭാഗത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ച് പൊതുജനങ്ങളുടെ സഹായം തേടുന്നത്. വെള്ളിപ്പറമ്പ് സ്വദേശി ആദിലിനെ ഇടിച്ചുവീഴ്ത്തിയ വാഹനത്തിന്

 • കോൺഗ്രസ് എം.എൽ.എയുടെ ബന്ധു വെടിയേറ്റു മരിച്ചു; അന്വേഷണം

  കോൺഗ്രസ് എം.എൽ.എ സന്തോഷ്‌ മിശ്രയുടെ ബന്ധു വെടിയേറ്റു മരിച്ചു. ബിഹാറിലെ തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയായിരുന്ന സഞ്ജീവ് മിശ്രയാണ് വെടിയേറ്റ് മരിച്ചത്. ഇന്നലെ ബിഹാറിലെ സസാറാമിൽ വെച്ചായിരുന്നു സഞ്ജീവ് മിശ്രയ്ക്ക് വെടിയേറ്റത്. ബൈക്കുകളിൽ എത്തിയ മൂന്നംഗ സംഘമാണ് സഞ്ജീവിന് നേരെ

 • കേരളത്തെ കരയിച്ച ദേവനന്ദ ഓർമയായിട്ട് ഒരുവർഷം; ഇന്നും മാറാത്ത ദുരൂഹത; അന്വേഷണം?

  ദേവനന്ദ എന്ന കൊച്ചു മിടുക്കിയെ ആരും മറന്നിട്ടില്ല. പള്ളിമൺ ആറ്റിൽ കഴിഞ്ഞ ഫെബ്രുവരി 27നാണ് പള്ളിമൺ ധനേഷ് ഭവനിൽ സി.പ്രദീപിന്റെയും ആർ.ധന്യയുടെയും മകളും വാക്കനാട് വിദ്യാ നികേതനിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയുമായ ദേവനന്ദയെ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടത്. ദേവനന്ദ ഒ‍ാർമയായി ഒരു വർഷം

 • അരുണിന്റെ മൃതദേഹത്തിലും ഉളികൊണ്ട് കുത്തേറ്റ പാടുകൾ; ദുരൂഹതയേറുന്നു

  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അരുണിന്റെ മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍‍ട്ട് അരുണിന്റെ നെഞ്ചിലാണ് 2 മുറിവുകൾ കണ്ടത് ഉളി പോലുള്ള ആയുധം കൊണ്ടു തന്നെയാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് നിഗമനം വെള്ളിയാഴ്ച രേഷ്മയ്ക്ക് കുത്തേറ്റ സമയത്തുണ്ടായ മൽപ്പിടുത്തത്തിനിടെ

 • വിചാരണത്തടവുകാരന്റെ മരണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ: സർക്കാരിന് തിരിച്ചടി

  മാവേലിക്കര സ്പെഷല്‍ സബ് ജയിലില്‍ വിചാരണത്തടവുകാരന്‍ മരിച്ച കേസില്‍ 5 ലക്ഷം നഷ്ടപരിഹാരം ബന്ധുക്കള്‍ക്ക് കൈമാറാനും ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്. കേസില്‍ വീഴ്ചയില്ലെന്ന സര്‍ക്കാരിന്‍റെ വാദം കമ്മീഷന്‍ തള്ളി. കോട്ടയം കുമരകം മഠത്തില്‍ എം.ജെ ജേക്കബിനെ 2019