62084results for ""

 • ‘ഒരേക്കറിലധികം ഭൂമി, 10 ലക്ഷത്തിന്റെ കാർ, 100 പവൻ; മകൾ ആത്മഹത്യ ചെയ്യില്ല, കൊന്നു'

  കൊല്ലം ∙ ‘ഒരേക്കർ ഇരുപത് സെന്റ് സ്ഥലം, 100 പവന്റെ സ്വർണം, പത്തു ലക്ഷത്തിൽ താഴെ വിലവരുന്ന ഒരു കാർ.. എന്നിട്ടും’– കൊല്ലത്ത് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ പിതാവ് മാധ്യമങ്ങളോടു നെഞ്ചുപൊട്ടി പറഞ്ഞ വാക്കുകളാണിത്. കല്യാണത്തിനു ശേഷം കാർ വേണ്ട, പകരം പണമായിട്ടു വേണം എന്നു പറഞ്ഞാണു മകളെ | Kollam Vismaya Death | Manorama News

 • ധനസഹായം; അന്തിമ തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി

  ന്യൂഡൽഹി ∙ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു 4 ലക്ഷം രൂപ ധനസഹായം നൽകേണ്ടതില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി തീരുമാനം എടുത്തിട്ടുണ്ടോ എന്നു വ്യക്തമാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. രാജ്യം മുഴുവൻ നടപ്പാക്കാൻ സാധിക്കുന്ന | Supreme Court | Manorama News

 • കോവിഡ്: കേരളത്തിൽ 25,000 മരണമെന്ന് യുഎസ് റിപ്പോർട്ട്

  തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് ബാധിച്ച് ഇതുവരെ 25,000 പേരിലധികം മരിച്ചിട്ടുണ്ടാവാമെന്ന് യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ആരോഗ്യ ഗവേഷണ വിഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യുവേഷന്റെ (ഐഎച്ച്എംഇ) റിപ്പോർട്ട്. മരണനിരക്ക് കുറഞ്ഞു തുടങ്ങിയെങ്കിലും ഒക്ടോബറിനകം ആകെ മരണം

 • എല്ലാവർക്കും സൗജന്യ വാക്സീൻ: കേരളത്തിൽ നടപ്പായില്ല

  രാജ്യത്തു 18 വയസ്സു കഴിഞ്ഞ എല്ലാവർക്കും ഇന്നലെ മുതൽ കേന്ദ്രം സൗജന്യമായി വാക്സീൻ നൽകുമെന്നു പ്രഖ്യാപിച്ചെങ്കിലും കേരളത്തിൽ നടപ്പായില്ല. വിതരണം സംബന്ധിച്ച കൃത്യമായ... covid 19 case kerala, corona virus, corona death, corona virus death news in malayalam

 • ആശ്വാസം; 72 ദിവസത്തിനുശേഷം ടിപിആർ പത്തിൽ താഴെ

  സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 72 ദിവസത്തിനുശേഷം 10 ശതമാനത്തിൽ താഴെയെത്തി. ഇന്നലെ 77,853 സാംപിളുകൾ പരിശോധിച്ചപ്പോൾ 7499 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ടിപിആർ 9.63 %. രണ്ടാം... covid 19 case kerala, corona virus, corona death, corona virus death news in malayalam,

 • ‘സർക്കാർ ജോലിക്കാരെ മാത്രം തേടി പോകുന്നവരോടും കൂടിയാണ്..’; തൊഴുത് സഹോദരൻ

  ‘ഗവൺമെന്റ് ജോലിക്കാരെ മാത്രം തേടി പോകുന്ന എല്ലാവരോടുമാണ്.. ഞാൻ ഈ പറയുന്നേ. ദയവായി കേൾക്കണം..’ കണ്ണീരോടെ കൈകൂപ്പി മാധ്യമങ്ങൾക്ക് മുന്നിൽ രാവിലെ വിസ്മയയുടെ സഹോദരൻ പറഞ്ഞ വാക്കുകളാണ്. സർക്കാർ ജോലിയുണ്ടെന്ന് കരുതി, മകളുടെ ജീവിതം സുരക്ഷിതമാകുമല്ലോ എന്ന് കരുതി, അധികം അന്വേഷിക്കാതെ വിവാഹം നടത്തുന്നവരോടുള്ള

 • ‘ഒരേക്കറിന് പുറത്ത് ഭൂമി; 100 പവൻ; 10 ലക്ഷത്തിന്റെ കാർ’; എന്നിട്ടും..; നടുക്കം

  ‘ഒരേക്കർ ഇരുപത് സെന്റ് സ്ഥലം, 100 പവന്റെ സ്വർണം, പത്തുലക്ഷത്തിൽ താഴെ വിലവരുന്ന ഒരു കാർ..’ കൊല്ലത്ത് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ ഇന്നു കണ്ടെത്തിയ വിസ്മയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ്. കല്യാണത്തിന് ശേഷം കാർ വേണ്ട പകരം രൂപയായിട്ട് വേണം എന്ന് പറഞ്ഞ​ാണ് മകളെ ഉപദ്രവിച്ചതെന്നും അച്ഛൻ

 • കോവിഡ് ബാധിച്ചുമരിച്ചവര്‍ക്ക് നഷ്ടപരിഹാരമില്ല; കേന്ദ്രം കോടതിയിൽ

  കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് കേന്ദ്രം. ദുരന്തനിവാരണനിയമ‌പ്രകാരം പ്രകൃതിദുരന്തങ്ങള്‍ മാത്രമേ നഷ്ടപരിഹാരത്തിനായി പരിഗണിക്കാനാകൂ. പ്രശ്നത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്നും കേന്ദ്രം സത്യവാങ്മൂലം നല്‍കി . കോവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ്

 • ഷാർജയിൽ മരിച്ച മലയാളിയുടേത് അപകടമരണം; സ്ഥിരീകരിച്ച് പൊലീസ്

  ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇടുക്കി സ്വദേശിയായ വിഷ്ണു വിജയൻ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാണെന്ന് ഷാർജ പൊലീസ്. താമസസ്ഥലത്ത് ആഫ്രിക്കൻ വംശജരുടെ വഴക്ക് കണ്ട് ഭയന്ന് കെട്ടിടത്തിൻറെ ഒന്നാം നിലയിലെ ബാൽക്കണയിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊലപാതകമാണെന്ന്

 • ദുരിതങ്ങള്‍ താണ്ടി ആശുപത്രിയില്‍; പിന്നാലെ അശ്വതി മരിച്ചു; കണ്ണീർമടക്കം

  കോട്ടയം ചെങ്ങളം സൗത്തില്‍ പ്രമേഹം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അശ്വതി മരിച്ചു. ചികില്‍സ ലഭിക്കാതെ ഗുരുതരാവസ്ഥയിലായ അശ്വതിയുടെ ദുരവസ്ഥ മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവാര്‍പ്പ് പഞ്ചായത്ത് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മരണം. ഭര്‍ത്താവ് സന്തോഷായിരുന്നു