60419results for ""

 • ബിനോഷ് അലക്സ് ബ്രൂസ് അന്തരിച്ചു

  പത്തനംതിട്ട ∙ സൈബർ സുരക്ഷാ വിദഗ്ധൻ ബിനോഷ് അലക്സ് ബ്രൂസ് (40) അന്തരിച്ചു. കോവിഡ് മുക്തനായി തുടർ ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ബിനോഷ് കോവിഡ്ബാധ | Covid, Binosh alex burce, Covid Death, Cyber Expert, Manorama News

 • 150 തവണ രക്തദാനം ചെയ്ത ജീവിതം: ബൈജുവിനെയും കോവിഡ് കവർന്നു

  നെയ്യാറ്റിൻകര ( തിരുവനന്തപുരം) ∙ രക്തദാനവും സാമൂഹിക സേവനവും ജീവിത വ്രതമാക്കിയ ആൾ ഒടുവിൽ കോവിഡിനു കീഴടങ്ങി. നെല്ലിമൂട് മണിവീണയിൽ ബൈജു എസ്. മണി എന്ന ബൈജു നെല്ലിമൂട് (52) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. | COVID-19 | Manorama News

 • ഭർത്താവിന്റെ മരണം; ഭാര്യ കസ്റ്റഡിയിൽ

  കുമരനല്ലൂർ (പാലക്കാട്) ∙ മലമൽക്കാവിൽ മനോദൗർബല്യമുള്ളയാളുടെ മരണം കൊലപാതകമെന്നു പൊലീസ് കണ്ടെത്തി. ഭാര്യ കസ്റ്റഡിയിൽ. തിങ്കളാഴ്ച പുലർച്ചെയാണു പുളിക്കൽ സിദ്ദീഖ് (58) മരിച്ച വിവരം വീട്ടുകാർ നാട്ടുകാരെ അറിയിച്ചത്. | Crime News | Manorama News

 • യോഗിക്ക് തലവേദനയായി 1621 അധ്യാപകരുടെ കൂട്ടമരണം; തെളിവടക്കം പരാതി

  ന്യൂഡൽഹി ∙ യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കേന്ദ്രങ്ങളായ ജില്ലകളിലെ തോൽവിയെക്കാൾ യോഗി ആദിത്യനാഥ് സർക്കാരിനെ ഇപ്പോൾ. Yogi Adityanath UP Teachers Death, Malayala Manorama, Manorama Online, Manorama News

 • പിറന്നാളിന് പിറ്റേന്ന് കോവിഡ്; ഇരട്ടകൾ മരിച്ചത്‌ മണിക്കൂറുകളുടെ ഇടവേളയിൽ

  മീററ്റ്∙ മീററ്റിന് നൊമ്പരമായി മലയാളി ഇരട്ടസഹോദരന്മാരുടെ മണിക്കൂറുകളുടെ ഇടവേളയിലുള്ള വേര്‍പാട്. മലയാളി എന്‍ജിനീയര്‍മാരായ ഇരട്ടസഹോദരങ്ങളായ ജോഫ്രഡ് വർഗീസ് ഗ്രിഗറിയും റാൽഫ്രഡ് ജോർജ് ഗ്രിഗറിയുമാണ് മീററ്റില്‍ കോവിഡിനോടു പൊരുതി 24ാം വയസില്‍ ജീവന്‍... COVID Meerut Twins Death, COVID-19, Coronavirus, Malayala Manorama, Manorama Online, Manorama News

 • വൈഗയെ കൊലപ്പെടുത്തിയത് സനുമോഹൻ തനിച്ച്; 90 ദിവസത്തിനകം കുറ്റപത്രം

  പതിമൂന്നുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് സാനുമോഹനെതിരെ തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘം. വൈഗയെ കൊലപ്പെടുത്തിയത് സനുമോഹൻ തനിച്ചാണെന്നു പൊലീസ് സ്ഥിരീകരിച്ചു. സനുമോഹൻ പ്രതിയായ മുംബൈയിലെ പണംതട്ടിപ്പു കേസിൽ അന്വേഷണം തുടരുകയാണ് മുംബൈ പൊലീസ്. വൈഗയെ കൊലപ്പെടുത്തിയത്

 • രാജ്യത്ത് രോഗികൾ ഇന്നും കുറവ്; ആശങ്ക ഉയർത്തി മരണനിരക്ക്

  രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറുയമ്പോഴും മരണനിരക്ക് ഉയര്‍ന്നുതന്നെ. 24 മണിക്കൂറിനിടെ 2,63,533 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,329പേര്‍ മരിച്ചു. രോഗമുക്തി നിരക്ക് 85.60ശതമാനമാണ്.

 • 2 വയസുകാരന് കോവിഡ്, പിന്നാലെ മരണം; ഉപേക്ഷിച്ച് ബന്ധുക്കൾ; സംസ്ക്കരിച്ച് ആശുപത്രി

  രണ്ടുവയസുകാരന് കോവിഡ് ബാധിച്ചതിന് പിന്നാലെ മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ചു. ചികിൽസയിലിരിക്കെ മരിച്ച കുഞ്ഞിന്റെ സംസ്കാരം നടത്തി ആശുപത്രി അധികൃതർ. ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് സംഭവം. ഹിന്ദുസ്ഥാൻ ടൈംസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുഞ്ഞിന് കോവിഡ്

 • രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; ആശങ്കയായി മരണം

  രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. എന്നാല്‍ ആശങ്കയായി മരണം നാലായിരത്തിന് മുകളില്‍ തന്നെ തുടരുന്നു. ബംഗാളില്‍ ഇന്ന് മുതല്‍ രണ്ട് ആഴ്ച്ചത്തേയ്ക്ക് ലോക്ഡൗണ്‍ നടപ്പാക്കി. ഗ്രാമങ്ങളില്‍ രോഗം പിടിമുറുക്കിയതോടെ പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വാക്സീന്‍

 • കോണ്‍ഗ്രസ് നേതാവ് രാജീവ് സതാവ് അന്തരിച്ചു; പിടിതരാതെ കോവിഡ് മരണനിരക്ക്

  കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ രാജീവ് സതാവ് കോവിഡ് ബാധിച്ച് മരിച്ചു. ദിവസങ്ങളായി ചികില്‍സയിലായിരുന്നു. രാജ്യത്ത് 24മണിക്കൂറിനിടെ 4077പേര്‍ മരിച്ചു. ഇന്നലെ മാത്രം 3,11,170 പേര്‍ക്ക് കോവിഡ് ബാധിച്ചു. രോഗമുക്തി നിരക്ക് ഉയരുന്നുണ്ടെങ്കിലും മരണനിരക്ക് പിടിച്ചുനിർത്താനാകുന്നില്ല.