കൊച്ചി ∙ വാളയാർ കേസിൽ സിബിഐ അന്വേഷണത്തിന് അനുമതി നൽകിയ വിജ്ഞാപനത്തിനൊപ്പം വേണ്ട വിവരങ്ങൾ ഉടൻ കേന്ദ്രത്തിനു നൽകുമെന്നുള്ള സംസ്ഥാന സർക്കാരിന്റെ ഉറപ്പു ഹൈക്കോടതി രേഖപ്പെടുത്തി. അനുബന്ധ രേഖകൾ ആവശ്യപ്പെട്ടു കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിൽ നിന്നു ചീഫ് സെക്രട്ടറിക്കു കത്തു നൽകിയതായി കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു. ഏതു രേഖയും നൽകാൻ തയാറാണെന്നു സംസ്ഥാനം അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ തുടർതീരുമാനം അറിയാന കേസ് രണ്ടാഴ്ചത്തേക്കു മാറ്റി. പീഡനത്തിനിരയായ 2 ബാലികമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കുട്ടികളുടെ അമ്മ നൽകിയ ഹർജിയാണു ജസ്റ്റിസ് വി.ജി. അരുൺ പരിഗണിച്ചത്. സംസ്ഥാന സർക്കാർ കേസ് സിബിഐക്കു വിട്ടതിന്റെ തുടർച്ചയായി കേന്ദ്രം സ്വീകരിച്ച നടപടി അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2018 നവംബർ 22ലെ മാർഗരേഖയനുസരിച്ച് അനുമതി വിജ്ഞാപനത്തിനൊപ്പം നൽകേണ്ട വിവരങ്ങളും രേഖകളും സംസ്ഥാനം നൽകിയിട്ടില്ലെന്നു കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു. വിശദാംശങ്ങൾ വിലയിരുത്താതെ ശരിയായ തീരുമാനമെടുക്കാൻ കഴിയില്ല. ഈ കേസിൽ തുടരന്വേഷണമാണ് ആവശ്യപ്പെടുന്നത്. വസ്തുതകൾ പരിശോധിക്കാതെ തീരുമാനമെടുത്താൽ പ്രതികൾക്കാകും ഗുണമുണ്ടാകുന്നതെന്നു കേന്ദ്രത്തിന്റെ അഭിഭാഷകൻ അറിയിച്ചു. ഫെബ്രുവരി 28നു ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകർപ്പും ഹാജരാക്കി. | Walayar Sisters Death | Manorama News
തിരുവനന്തപുരം∙ സംസ്ഥാനത്ത് വ്യാഴാഴ്ച 2616 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), ദക്ഷിണാഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നുവന്ന 99 പേര്‍ക്കാണ്| kerala | covid-19 | Coronavirus | Manorama Online
ഞാലിയാകുഴിയിൽ താമസിക്കുന്ന കുടുംബം നിഷയെ ദത്തെടുത്തു വളർത്തിയതാണ്. ഇക്കാര്യം അറിയിച്ചാണ് പ്രകാശുമായുള്ള വിവാഹം നടത്തിയത്. നിഷയുടെ വളർത്തച്ഛനും വളർത്തമ്മയും പിന്നീട് മരിച്ചു. അച്ഛനും അമ്മയും ആരാണെന്നോ എവിടെ നിന്നാണ് നിഷയെ എടുത്തു വളർത്തിയതെന്നോ നിഷയോ ബന്ധുക്കളോ ഇതുവരെ തന്നോട് പറഞ്ഞിട്ടില്ലെന്ന്
കോട്ടയം ∙ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത യുവതി ടോറസ് ലോറിക്ക് അടിയിൽപെട്ടു മരിച്ചു. നാഗമ്പടം മീനച്ചിലാർ പാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് ഇന്നലെ രാവിലെ 9.20നായിരുന്നു അപകടം.നട്ടാശേരി പുത്തേട്ട് വൈശാഖ് ഭവനിൽ പ്രകാശ് ഗോപിയുടെ ഭാര്യ നിഷ പ്രകാശ് (43) ആണു ദാരുണമായി കൊല്ലപ്പെട്ടത്. റോഡിൽ
വെള്ളനാട്∙ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർഥികൾ കരമനയാറ്റിൽ മുങ്ങി മരിച്ചു. വെള്ളനാട് ജി.കാർത്തികേയൻ സ്മാരക വി ആൻഡ് എച്ച്എസ്എസിലെ 8 –ാം ക്ലാസ് വിദ്യാർഥികളായ ചാങ്ങ സൗമ്യ ഭവനിൽ സൂര്യ (14), വെളിയന്നൂർ അഞ്ജനയിൽ അക്ഷയ്കൃഷ്ണ (14) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ വെളിയന്നൂർ ഉള്ളൂർക്കോണം നിരപ്പിൽ
കോൺഗ്രസ് എം.എൽ.എ സന്തോഷ് മിശ്രയുടെ ബന്ധു വെടിയേറ്റു മരിച്ചു. ബിഹാറിലെ തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയായിരുന്ന സഞ്ജീവ് മിശ്രയാണ് വെടിയേറ്റ് മരിച്ചത്. ഇന്നലെ ബിഹാറിലെ സസാറാമിൽ വെച്ചായിരുന്നു സഞ്ജീവ് മിശ്രയ്ക്ക് വെടിയേറ്റത്. ബൈക്കുകളിൽ എത്തിയ മൂന്നംഗ സംഘമാണ് സഞ്ജീവിന് നേരെ
ദേവനന്ദ എന്ന കൊച്ചു മിടുക്കിയെ ആരും മറന്നിട്ടില്ല. പള്ളിമൺ ആറ്റിൽ കഴിഞ്ഞ ഫെബ്രുവരി 27നാണ് പള്ളിമൺ ധനേഷ് ഭവനിൽ സി.പ്രദീപിന്റെയും ആർ.ധന്യയുടെയും മകളും വാക്കനാട് വിദ്യാ നികേതനിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയുമായ ദേവനന്ദയെ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടത്. ദേവനന്ദ ഒാർമയായി ഒരു വർഷം
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അരുണിന്റെ മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് അരുണിന്റെ നെഞ്ചിലാണ് 2 മുറിവുകൾ കണ്ടത് ഉളി പോലുള്ള ആയുധം കൊണ്ടു തന്നെയാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് നിഗമനം വെള്ളിയാഴ്ച രേഷ്മയ്ക്ക് കുത്തേറ്റ സമയത്തുണ്ടായ മൽപ്പിടുത്തത്തിനിടെ
മാവേലിക്കര സ്പെഷല്‍ സബ് ജയിലില്‍ വിചാരണത്തടവുകാരന് മരിച്ച കേസില്‍ 5 ലക്ഷം നഷ്ടപരിഹാരം ബന്ധുക്കള്‍ക്ക് കൈമാറാനും ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കേസില്‍ വീഴ്ചയില്ലെന്ന സര്‍ക്കാരിന്റെ വാദം കമ്മീഷന് തള്ളി. കോട്ടയം കുമരകം മഠത്തില്‍ എം.ജെ ജേക്കബിനെ 2019
മധുരയിലെ ഉസിലംപട്ടിയിൽ 7 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയെ അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിരുന്നു. മൂന്നാമതും പെൺകുട്ടി പിറന്നതിനെ തുടർന്നാണ് ഈ ക്രൂര കൊലപാതകം. മധുരയിൽ ഒരു വർഷത്തിനിടെ മൂന്നാമത്തെ പെൺകുട്ടിയാണ്