തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു മുന്നിൽ ഒരുമിച്ചു ചേരുകയും മറ്റം മഹാദേവ ക്ഷേത്രത്തിനരികെ ഒറ്റയ്ക്ക് അവസാനിക്കുകയും ചെയ്ത മായയുടെ ജീവൻ – അനിൽ പനച്ചൂരാൻ. എഴുത്തിനു ശേഷം എണീറ്റു മുണ്ടൊന്നു മുറുക്കിയുടുത്ത് മുറിയിൽനിന്നു പുഞ്ചിരിയോടെ വരുന്ന...Anil Panachooran, Anil Panachooran death, Anil Panachooran life
ന്യൂഡൽഹി∙ രാജ്യത്ത് 15,144 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,05,57,985 ആയി. ഒറ്റ ദിവസത്തിനിടെ 181 പേർ കൂടി | India | COVID-19 | COVID-19 Case | Coronavirus | Coronavirus Cases | Manorama Online
തിരുവനന്തപുരം∙ കല്ലമ്പലത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരിച്ച ആതിരയുടെ കുടുംബത്തിനൊപ്പം ഭര്‍ത്താവ് | Thiruvananthapuram | athira case | Crime | Kallambalam | athira death case | Manorama Online
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഡോണൾഡ് ട്രംപ് പടിയിറങ്ങുന്നതിനു മുൻപ് ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ പതിമൂന്നാമത്തേതും അവസാനത്തേതുമായ വധശിക്ഷ നടപ്പിലാക്കി.Final execution under Trump administration, federal death chamber,Corey Johnson,lisa montgomery, Dustin Higgs.
പാലക്കാട്∙ നെല്ലിയാമ്പതി കാരപ്പാറ വിക്ടോറിയ വെള്ളച്ചാട്ടത്തിൽ തിരുപ്പൂർ സ്വദേശികളായ രണ്ടു വിനോദ സഞ്ചാരികൾ മുങ്ങിമരിച്ചു. കിഷോർ | drowned to death | tourists | Nelliampathi | Manorama Online
ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ കാഞ്ഞിരപ്പള്ളിക്കാരൻ ഷെഫീഖ് കോട്ടയം മെഡിക്കൽ കോളജിൽ വച്ച് മരിച്ച കേസ് എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കസ്റ്റഡി മരണമെന്ന് ആക്ഷേപമുയർന്ന പഞ്ചാത്തലത്തിലാണ് നടപടി. സാമ്പത്തിക തട്ടിപ്പു കേസിൽ ഷെഫീഖിനെ അറസ്റ്റ് ചെയ്ത ഉദയംപേരൂർ പൊലീസ് മർദിച്ചതാണ് മരണകാരണമെന്ന്
മകളുടെ ക്ഷേമം അന്വേഷിക്കാൻ എത്തിയ അമ്മ കണ്ടതു രക്തത്തിൽ കുളിച്ച മകളുടെ മൃതദേഹം. തിരുവനന്തപുരം കല്ലമ്പലത്ത് കഴുത്തറുത്തു മരിച്ചനിലയിൽ കണ്ടെത്തിയ ആതിരയുടെ അമ്മയാണു വെള്ളിയാഴ്ച രാവിലെ മകളെ കാണുന്നതിന് ആതിരയുടെ ഭർത്താവിന്റെ വീട്ടിലെത്തിയത്. വെന്നിയോട് താമസിക്കുന്ന ഇവർ രാവിലെ 10 മണിയോടെയാണ് കല്ലമ്പലത്ത്
പട്ടം പറത്തി കളിക്കുന്നതിനിടെ വലിയ ചാണകക്കുഴിയിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം. മുംബൈയിലെ കണ്ഡിവാലിയിൽ നിന്നാണ് ഈ ദുരന്തവാർത്ത. പട്ടം പറത്തി കളിക്കുന്നതിനിടെ കുട്ടി ചാണക്കുഴിയിലേക്ക് വീഴുകയായിരുന്നു. മകര സംക്രാന്തി ദിനത്തിൽ പട്ടം പറത്തൽ ഇവിടെ പ്രധാന ചടങ്ങാണ്. ഇതിന്റെ ഭാഗമായി
പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികൾ, സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ല, ജോലിയില്ല, ഹൃദ്രോഗത്തിനു ചികിത്സയിലും– ഇനി എങ്ങനെ ജീവിക്കുമെന്നു സെറീനയ്ക്കറിയില്ല. ഏക ആശ്രയമായിരുന്ന ഭർത്താവ് ഷെഫീഖ് മരിച്ചതോടെ ഈ 35 വയസ്സുകാരിയുടെ ജീവിതം തന്നെ ഇരുട്ടിലായി. ഭക്ഷണം, വീടിന്റെ വാടക, കുട്ടികളുടെ പഠനം എന്നിവയെല്ലാം
പൊലീസ് പിടിച്ചുകൊണ്ടുപോയത് കാരണം പറയാതെയെന്ന് കസ്റ്റഡിയിലിരിക്കെ മരിച്ച ഷെഫീക്കിന്റെ ഭാര്യ മനോരമ ന്യൂസിനോട്. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലാണെന്ന് ഷെഫീക്ക് ഫോണ്‍ ചെയ്ത് അറിയിച്ചു. അവിടെ എത്തിയപ്പോള്‍ ഉദയംപേരൂര്‍ പൊലീസ് കൊണ്ടുപോയെന്ന് പറഞ്ഞു. പിന്നെ അറിയുന്നത് മരണവിവരമെന്നും സെറീന മനോരമ ന്യൂസിനോട്