ന്യൂഡൽഹി ∙ പാക്ക് അധീന കശ്മീരിലെ ബാലാക്കോട്ടിൽ വ്യോമസേന നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വിവരം റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്കു ചോർത്തിയതു രാജ്യദ്രോഹ കുറ്റമാണെന്നും അതു ചെയ്തവർ ദയ അർഹിക്കുന്നില്ലെന്നും മുൻ കേന്ദ്ര പ്രതിരോധ... Arnab Goswamy, AK Antony, Leaking Official Secret Of Military Operations Treason, Republic TV editor-in-chief, Malayala Manorama, Manorama Online, Manorama News
21 മിഗ്–29 പോർവിമാനങ്ങൾക്കു പുറമേ 12 സുഖോയ്– 30 എംകെഐ വിമാനങ്ങളാണ് വാങ്ങുന്നത്. കൂടാതെ 59 മിഗ് 29 വിമാനങ്ങൾ ആധുനികവൽക്കരിക്കും.MiG-29,Sukhoi-30 MKI aircraft, India- Russia Deal, Russia, China, India-China Faceoff, Ministry of Defence,India Defence News, Manorama Online, Manorama News.
ന്യൂഡൽഹി∙ സൈനിക കാര്യങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹമാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് എ.കെ. ആന്റണി. അതിൽ ഏർപ്പെട്ടിരിരിക്കുന്നവരെ ശിക്ഷിക്കണമെന്നും... Arnab Goswamy, AK Antony, Leaking Official Secret Of Military Operations Treason, Republic TV editor-in-chief, Malayala Manorama, Manorama Online, Manorama News
പാക്കിസ്ഥാനോട് ട്രംപ് സ്വീകരിച്ചിരുന്ന കർക്കശ നിലപാട് ബൈഡൻ തുടരാനിടയില്ല. പാക്കിസ്ഥാനോട് അൽപം കൂടി മൃദുസമീപനത്തിനുബൈഡൻ മുതിർന്നാൽ ആ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയ്ക്കു മേലും സമ്മർദമേറിയെന്നു വരാംസൈനിക സഹകരണത്തിൽ തുടർച്ച, ശാക്തിക നയതന്ത്ര കാര്യങ്ങളിൽ പ്രതീക്ഷയോടൊപ്പം ആശങ്ക,
വർഷങ്ങൾക്കു മുൻപേ ഏതാണ്ടു ‘മിസ്സിങ്ങായ’, ഇനിയൊരിക്കലും കണ്ടെത്താനാവില്ലെന്ന് ഉറപ്പിച്ച എന്റെയൊരു ബന്ധുവിനെയും കുടുംബത്തെയും വിവരാവകാശ നിയമത്തിന്റെ തേരിലേറി ഞാൻ കണ്ടുപിടിച്ച കഥ. കുടുംബസ്വത്തു വീതംവച്ചതിന്റെ പേരിൽ ഉടലെടുത്ത.... Missing cases kerala, balakrishnan keezhoor, Missing man kerala, Missing news kerala
വൈറ്റ് ഹൗസിലെ തന്റെ ഉന്നത ഉദ്യോഗസ്ഥരുടെ ടീം പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. പ്രധാന പദവികൾ വഹിക്കുന്നവരെല്ലാം വനിതകളാണ് എന്നത് ശ്രദ്ധേയമാണ്. രാജ്യത്ത് ഇന്നുള്ളതിൽവെച്ച് ഏറ്റവും മികച്ച വനിത ഉദ്യോഗസ്ഥരെയാണ് കമല തനിക്കൊപ്പം വൈറ്റ് ഹൗസിലേക്ക് കൂട്ടുന്നത്. സ്റ്റാഫ് ചീഫ് പദവിയിലെത്തുന്നത്
ചൈനീസ് കടന്നാക്രമണത്തെ ചെറുത്തുകൊണ്ട് കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തികാക്കുന്ന സൈനികരെ സഹായിക്കാന്‍ പദ്ധതികളുമായി ഡി.ആര്.ഡി.ഒ. പട്രോളിങ്ങിന് സൈന്യത്തെ സഹായിക്കാന്‍ ബാക്ട്രിയന്‍ ഒട്ടകങ്ങളെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. അതിശൈത്യത്തെ മറികടക്കാന്‍ സൈനികര്‍ക്കായി ജൈവപച്ചക്കറികളും ഡി.ആര്.ഡി.ഒ.
101 പ്രതിരോധ ഉള്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ. ഇവ ഇന്ത്യയില്‍തന്നെ നിര്‍മിക്കും, ആഭ്യന്തര ഉല്പാദനം കൂട്ടും. ആത്മ നിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ടാണ് പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനം. താത്ക്കാലിക നിരോധനമാണ് ഏർപ്പെടുത്തിയത്. നാലുലക്ഷം കോടിയുടെ കരാർ ഇന്ത്യൻ കമ്പനിക്ക് ലഭിക്കുമെന്നാണ്
38,900 കോടിയുടെ പ്രതിരോധ ഇടപാടിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. കരാര്‍ പ്രകാരം 12 സുഖോയ് 30 വിമാനങ്ങളും 21 മിഗ് 29 എസ് വിമാനങ്ങളും വാങ്ങും. വ്യോമസേനയാണ് യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നിര്‍ദേശം സമര്‍പ്പിച്ചത്. വിഡിയോ സ്റ്റോറി കാണാം
സ്വകാര്യവല്‍ക്കരണ തീരുമാനം പ്രതിരോധമേഖലയെ അപകടത്തിലാക്കുമെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി. യു.പി.എ വേണ്ടെന്ന് വച്ച കാര്യങ്ങളാണ് ഇപ്പോള്‍ നടപ്പാക്കുന്നത് എന്നും ആന്റണി മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി 49 ല്‍ നിന്ന് 74 ശതമനമായി ഉയര്‍ത്തി.