5666results for ""

  • കരുത്ത് പകരാൻ വനിതകൾ, രാജ്യത്തെ മികച്ചവർ; ടീമിനെ പ്രഖ്യാപിച്ച് കമല

    വൈറ്റ് ഹൗസിലെ തന്റെ ഉന്നത ഉദ്യോഗസ്ഥരുടെ ടീം പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. പ്രധാന പദവികൾ വഹിക്കുന്നവരെല്ലാം വനിതകളാണ് എന്നത് ശ്രദ്ധേയമാണ്. രാജ്യത്ത് ഇന്നുള്ളതിൽവെച്ച് ഏറ്റവും മികച്ച വനിത ഉദ്യോഗസ്ഥരെയാണ് കമല തനിക്കൊപ്പം വൈറ്റ് ഹൗസിലേക്ക് കൂട്ടുന്നത്. സ്റ്റാഫ് ചീഫ് പദവിയിലെത്തുന്നത്

  • സൈന്യത്തെ സഹായിക്കാൻ ബാക്ട്രിയൻ ഒട്ടകങ്ങൾ; സുസജ്ജമാക്കി ഡിആർഡിഒ

    ചൈനീസ് കടന്നാക്രമണത്തെ ചെറുത്തുകൊണ്ട് കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തികാക്കുന്ന സൈനികരെ സഹായിക്കാന്‍ പദ്ധതികളുമായി ഡി.ആര്‍.ഡി.ഒ. പട്രോളിങ്ങിന് സൈന്യത്തെ സഹായിക്കാന്‍ ബാക്ട്രിയന്‍ ഒട്ടകങ്ങളെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. അതിശൈത്യത്തെ മറികടക്കാന്‍ സൈനികര്‍ക്കായി ജൈവപച്ചക്കറികളും ഡി.ആര്‍.ഡി.ഒ.

  • ‘പരിസ്ഥിതി നയത്തിൽ നിലപാട് ദുർബലം, സമിതി വേണം’; സർക്കാറിന് കത്ത്

    കേന്ദ്ര പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനം തിരുത്തിയുള്ള നയം രൂപീകരിക്കാന്‍ സംസ്ഥാനം വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് പ്രധാന പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും അംഗങ്ങളായ കൂട്ടായ്മ. കേരളത്തിന്റെ ഇപ്പോഴുള്ള നിലപാട് ദുര്‍ബലമാണെന്നും കരട് വിജ്ഞാപനം പിന്‍വലിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട്

  • മന്ത്രാലയങ്ങൾ ഒന്നാക്കി; ഒമാനിൽ ഭരണതലത്തില്‍ വൻ അഴിച്ചുപണി

    ഒമാനിൽ ഭരണതലത്തില്‍ വൻ അഴിച്ചുപണിയുമായി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ്. വിവിധ മന്ത്രാലയങ്ങൾ ഒന്നാക്കിയും മന്ത്രാലയങ്ങളുടെ പേരുമാറ്റിയുമാണ് സുൽത്താൻറെ പുതിയ ഉത്തരവ്. പുതിയ മന്ത്രിമാരേയും പ്രഖ്യാപിച്ചു. ഒമാനിൽ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തിയും വികസനം ലക്ഷ്യമിട്ടുമാണ്

  • 101 പ്രതിരോധ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി നിരോധനം; പ്രഖ്യാപിച്ച് ഇന്ത്യ

    101 പ്രതിരോധ ഉള്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ. ഇവ ഇന്ത്യയില്‍തന്നെ നിര്‍മിക്കും, ആഭ്യന്തര ഉല്‍പാദനം കൂട്ടും. ആത്മ നിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ടാണ് പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനം. താത്ക്കാലിക നിരോധനമാണ് ഏർപ്പെടുത്തിയത്. നാലുലക്ഷം കോടിയുടെ കരാർ ഇന്ത്യൻ കമ്പനിക്ക് ലഭിക്കുമെന്നാണ്