11607results for ""

  • ഡൽഹിയിൽ കനത്ത പുകമഞ്ഞ്; വ്യോമ, ട്രെയിൻ ഗതാഗതത്തെ ബാധിച്ചു

    ഡൽഹിയിൽ കനത്ത പുകമഞ്ഞ് വ്യോമ, ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും ഡൽഹിയിലേക്ക് വരേണ്ട 50 വിമാനങ്ങളും വൈകി. പുകമഞ്ഞിൽ കാഴ്ചപരിധി 50 മീറ്ററിൽ താഴെയാണ്. വായു നിലവാര സൂചിക 492 ഇന്ന് രേഖപ്പെടുത്തി. ഒക്ടോബറിൽ ശൈത്യം ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് ഉത്തരേന്ത്യയിൽ

  • തുറന്ന നീക്കവുമായി ശശീന്ദ്രൻ വിഭാഗം, പ്രത്യേക യോഗം വിളിച്ചു: സുപ്രധാന നീക്കം

    മുന്നണിമാറ്റ ചര്‍ച്ചകള്‍ സജീവമായിരിക്കെ എന്‍സിപി പിളര്‍പ്പിലേക്കെന്ന് വ്യക്തമാക്കി പ്രത്യേക യോഗം വിളിച്ച് ശശീന്ദ്രന്‍ വിഭാഗം. കോണ്‍ഗ്രസ് എസ് നേതാവായിരുന്ന സി.എച്ച് ഹരിദാസിന്‍റെ അനുസ്മരണ പരിപാടി കോട്ടയത്ത് വിളിച്ചുചേര്‍ത്താണ് സുപ്രധാന നീക്കം. ശശീന്ദ്രന്‍റെയും കൂട്ടരുടെയും വിഭാഗീയ നീക്കമെന്ന

  • 2,500 ട്രാക്ടറുകൾ അണിനിരത്തി ഇന്ന് ഡൽഹിക്ക് റാലി; തടയിടാൻ പൊലീസും

    കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് 2500 ട്രാക്ടറുകൾ അണിനിരത്തി കർഷകർ റാലി നടത്തും. രാവിലെ 11 നാണു റാലി. 26നു റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ നടത്താൻ ലക്ഷ്യമിടുന്ന സമാന്തര പരേഡിന്റെ റിഹേഴ്സലും ഇന്നു നടത്തും. ഡൽഹി അതിർത്തിയിലുള്ള സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ

  • ഡൽഹിയിൽ കനത്ത മഴ; റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിൽ

    ഡൽഹിയിൽ കനത്ത മഴ തുടരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ പെയ്യുന്ന മഴയിൽ രാജ്യതലസ്ഥാനത്തെ നിരവധി റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.. ചിലയിടങ്ങളിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വരും മണിക്കൂറുകളിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

  • യുഡിഎഫിനോട് അടുക്കുന്നതിൽ ദേശീയ നേതൃത്വത്തിനും യോജിപ്പ്; എതിർത്ത് ശശീന്ദ്രൻ

    എന്‍.സി.പിയുടെ യുഡിഎഫ് പ്രവേശനത്തില്‍ അനുകൂല നിലപാടുമായി പാര്‍ട്ടി ദേശീയ നേതൃത്വം. നഷ്ടം സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ടതില്ലെന്നാണ് ശരദ് പവാര്‍ അടക്കമുള്ളവരുടെ നിലപാട്. യുഡിഎഫ് പ്രവേശനത്തെ എതിര്‍ക്കുന്ന ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനെ ദേശീയനേതൃത്വം ഇക്കാര്യം അറിയിക്കുമെന്നാണ് സൂചനകള്‍. നിയമസഭാ