പാലക്കാട് ചെർപ്പുളശ്ശേരിയിൽ നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു. എന്റെ പേര് ഷമീർ. പ്രവാസിയാണ്. ഒമാനിലാണ് ജോലി ചെയ്യുന്നത്. മനോരമ ഓൺലൈൻ വീട് ചാനലിന്റെ സ്ഥിരം വായനക്കാരനാണ്. അതുതന്നെയാണ് എന്റെ സ്വപ്നഭവനത്തിന് നിമിത്തമായതും. ഡിസൈനർ അസർ ജുമാന്റെ ഒരു വർക്ക് മനോരമഓൺലൈൻ വീട് വഴി
ആലപ്പുഴ ജില്ലയിലെ ചൂണ്ടി എന്ന സ്ഥലത്താണ് മീരയുടെയും കുടുംബത്തിന്റെയും പുതിയ വീട്. കാലപ്പഴക്കത്തിൽ അസൗകര്യങ്ങൾ നിറഞ്ഞ പഴയ വീട് പൊളിച്ചു കളഞ്ഞാണ് പുതിയ വീട് പണിതത്. അപ്പോഴും ഫൗണ്ടേഷൻ പൊളിച്ചു കളയാതെ അതിൽ കേരളത്തനിമ നിറയുന്ന വീട് ഒരുക്കുകയായിരുന്നു. പരമ്പരാഗത ശൈലിയുടെ മനോഹാരിതയാണ് വീടിന്റെ
മഞ്ഞ ഗൗണിൽ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി ബോളിവുഡ് സുന്ദരി സോനം കപൂർ. ഫ്രഞ്ച് ഡിസൈനർ സ്റ്റീഫൻ റോളണ്ട് ഡിസൈൻ ചെയ്ത ഗൗണിലാണ് സോനം ഫാഷൻ ലോകത്ത് തരംഗം തീർത്തത്. സാറ്റിൻ തുണിയിലാണ് ഗൗൺ ഒരുക്കിയിരിക്കുന്നത്. അരഭാഗം വരെ നീളുന്ന നെക്ലൈനും നിറയെ വര്‍ക്കുകളുള്ള ഹൈനെക്കുമാണ് ഗൗണിനെ വ്യത്യസ്തമാക്കുന്നത്. അരയിൽ
ചെങ്ങന്നൂരിനടുത്ത് പാണ്ടനാടാണ് അബ്രഹാമിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പഴയ തറവാട്ടിൽ കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ വന്നപ്പോഴാണ് പൊളിച്ചു കളഞ്ഞു പുതിയ വീട് വയ്ക്കാൻ ഗൃഹനാഥൻ തീരുമാനിച്ചത്. അങ്ങനെ സമകാലിക ശൈലിക്കൊപ്പം നാടിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയും പരിഗണിച്ചാണ് വീടിന്റെ പുറംകാഴ്ച രൂപകൽപന
ചില ആർട്ടിസ്റ്റുകൾക്കു കോസ്റ്റ്യൂംസ് നൽകിയാൽ, നമ്മൾ വിചാരിക്കുന്നതിനപ്പുറം അവരത് നന്നായി അണിയാറുണ്ട്. മഞ്ജു വാരിയരുടെ കാര്യം പറയുകയാണെങ്കിൽ, പ്രത്യേകിച്ച് സാരിയൊക്കെ ഉടുത്തുള്ള കഥാപാത്രങ്ങളിൽ സാരി അത്ര വലിയ സംഭവമൊന്നുമല്ലെങ്കിൽപ്പോലും അവർ ഉടുത്തു വരുമ്പോൾ നല്ല ഭംഗിയുണ്ടാകും....
കൊൽക്കത്ത: പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ മുറിവുകൾ കണ്ടതായി പൊലീസ് പറയുന്നു. എന്നാൽ ഹൃദയാഘാതം മൂലമാണു മരണമെന്നു കുടുംബ ഡോക്ടർ അറിയിച്ചതായി ശർബരിയുടെ മകൻ അമലിൻ ദത്ത പറഞ്ഞു. വൈകിട്ട് ഫോൺ കോൾ വരാത്തതിനാൽ വീട്ടിലെത്തി
അമ്മയിൽ ദിലീപിനെ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ച് നാല് നടിമാർ രാജിവച്ച സംഭവത്തിൽ ഇവർക്ക് പിന്തുണയുമായി നൂറിലേറെ ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തി. നടൻ വിനായകൻ, സംവിധായകൻ ദിലീഷ് പോത്തൻ, രാജീവ് രവി, സ്രിന്റ, ഡോ.ബിജു, സമീർ താഹിർ തുടങ്ങി നൂറോളം പോരാണ് രാജിവച്ച നടിമാർക്കും ആക്രമിക്കപ്പെട്ട നടിക്കും
ചെലവ് ചുരുക്കി അത്യാവശ്യ സൗകര്യങ്ങൾ എല്ലാമുള്ള ഒരുനിലവീട് വേണമെന്നതായിരുന്നു ഉടമസ്ഥൻ പള്ളിപ്പാട്ട് ഔസേപ്പിന്റെ ആഗ്രഹം. ഈ ആഗ്രഹം കൊടുങ്ങല്ലൂർ എൻ ആർ അസോസിയേറ്റ്സിനെ അറിയിച്ചു. അഞ്ച് മാസത്തിനുള്ളിൽ ഉടമസ്ഥൻ ആഗ്രഹിച്ച പോലെ വീട് തയാറായി. 1300 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. കാർപോർച്,
വീടെന്തിന് ഇടയ്ക്കിടെ പുതുക്കിപ്പണിയണം? വെറുതെ പണം കളയൽ മാത്രമല്ലേ പുതുക്കിപ്പണിയൽ? തുടങ്ങിയ സംശയങ്ങൾ ഉള്ളവരോട് എനിക്കു ചില കാര്യങ്ങൾ പറയാനുണ്ട്. എനിക്കും അത്തരം ചില സംശയങ്ങളുണ്ടായിരുന്നു. വീട് പുതുക്കിപ്പണിതു കഴിയുന്നതുവരെ. വൃത്തിയുള്ള, നല്ലൊരു വീട്ടിൽ താമസിക്കുമ്പോൾ മനസ്സിനും ശരീരത്തിനും
ആഭരണ ഡിസൈനിങ്ങില്‍ മികവുതെളിയിച്ച് മുന്നേറുകയാണ് ട്രാന്‍സ്ജെന്‍ഡറായ തൃപ്തി ഷെട്ടി. തൃപ്തി ഷെട്ടി ഡിസൈന്‍ ചെയ്ത ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. സമൂഹത്തിന്റെ അവഗണന നേരിടുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പ്രചോദനമാവുകയാവുകയാണ് തൃപ്തി ഷെട്ടി എന്ന ആഭരണ ഡിസൈനര്‍. വിവിധ മെറ്റീരിയലുകളില്‍ തൃപ്തി