കഥ മാത്രം കടലെടുത്തില്ല- ധനുഷ്കോടി യാത്ര ധനുഷ്കോടിയിലേക്കായതു കാലേ നിശ്ചയിച്ചതായിരുന്നില്ല. തലേന്നു രാവിലെ കാറിൽ കയറിയപ്പോഴെടുത്ത തീരുമാനം. ഒരു പകലും രാത്രിയും നീണ്ട യാത്രയിൽ ദീർഘമായ വഴി നീളെ കണ്ട കാഴ്ചയും കേട്ട മൊഴിയും കൊണ്ട വെയിലും ഈ എഴുത്തിൽനിന്ന് ഒറ്റ കാഴ്ചകൊണ്ട് ധനുഷ്കോടി
കോതമംഗലം∙ കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ മച്ചിപ്ലാവിനു സമീപം നടന്ന വാഹനാപകടത്തിൽ മാങ്കുളം സ്വദേശി മരിച്ചു. കമല രാജപ്പൻ (50) ആണ് മരിച്ചത്... Accident in Kochi - Dhanushkodi national highway
ചില സ്ഥലങ്ങൾ അങ്ങനെയാണ്. നമ്മെ മാടി വിളിച്ചുകൊണ്ടേയിരിക്കും. ഒരു നിയോഗം പോലെ ഒരിക്കൽ അവിടെ എത്തിച്ചേരുന്നതു വരെ. ഏറെ നാളുകളായി മനസ്സിൽ കൊണ്ടു നടന്നിരുന്ന ഒരു ആഗ്രഹം. അതിഭീകരമായ ഒരു ചുഴലി കൊടുങ്കാറ്റിന്റെ ഉഗ്രതാണ്ഡവം ബാക്കി വച്ചു പോയ പ്രേതനഗരത്തിന്റെ അവശിഷ്ടങ്ങളിലേക്ക് ഒരു യാത്ര. കേട്ടറിവുകളും
നിർമാണം നടക്കുന്ന കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂലത്തുറയിൽ വീണ്ടും മണ്ണിടിഞ്ഞു. ശനിയാഴ്ച രാത്രിയാണു റോഡിന്റെ മുകൾ ഭാഗത്തു നിന്നു മണ്ണും പാറയും..mudslide, kochi danushkodi road, kochi danushkodi national highway,
കൊച്ചി ധനുഷ്ക്കോടി ദേശിയപാതയോരത്ത് ഇരുട്ടുകാനത്തിന് സമീപം അനുമതിയില്ലാതെ നിര്‍മാണം തുടങ്ങിയ കെട്ടിടം ദൗത്യസംഘം പൊളിച്ചുമാറ്റി.ദേവികുളം സബ്കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി ആനവിരട്ടി വില്ലേജോഫീസറുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ദേശിയപാതയോരത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിച്ച്
കൊച്ചി-ധനുഷ്ക്കോടി ദേശീയപാത വികസനം പ്രതിസന്ധിയിലാക്കി വനംവകുപ്പിന്റെ ഇടപെടൽ. പെരിയകനാൽ മുതൽ ബോഡിമെട്ട് വരെയുള്ള റോഡിന്റെ നിർമാണം ആരംഭിക്കാൻ വനംവകുപ്പ് ഇനിയും അനുമതി നൽകിയില്ല. സിഎച്ച്ആർ ഭൂമിയിൽ നിർമാണം നടത്താൻ അനുമതി തേടിയില്ലെന്ന് ചൂണ്ടികാട്ടിയാണ് വനംവകുപ്പിന്റെ നടപടി. അപകടക്കെണിയായി മാറിയ
കൊച്ചി-ധനുഷ്ക്കോടി ദേശീയപാത വികസനത്തിന് വനംവകുപ്പിന്റെ തടസവാദം. പെരിയകനാൽ മുതൽ ബോഡിമെട്ട് വരെയുള്ള റോഡിന്റെ നിർമാണം നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് മൂന്നാർ ഡിഎഫ്ഒ കരാറുകാരന് നിർദേശം നൽകി. സിഎച്ച്ആർ ഭൂമിയിൽ നിർമാണം നടത്താൻ വനംവകുപ്പിൽ നിന്ന് അനുമതി തേടാത്ത സാഹചര്യത്തിലാണ് നടപടി. അപകടക്കെണിയായി
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ രാത്രി യാത്രയ്ക്കു നിയന്ത്രണമേർപ്പെടുത്തി. രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ളയാത്രകൾക്കാണ് ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻസാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ
കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ നാല് കോടി രൂപ മുടക്കി നിർമിച്ച പുതിയ കല്ലാർപാലം അപകടാവസ്ഥയിൽ. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് അപ്രോച്ച് റോഡിൽ വിള്ളൽ വീണു. അശാസ്ത്രീയമായ നിർമാണം മൂലം പാലത്തിൽ വെള്ളംകെട്ടി നിന്ന് ഗതാഗതവും തടസപ്പെടുന്നതായും പരാതി. നാല് മാസം മുമ്പാണ് നാല് കോടി രൂപ