വിവാഹമോചനവും സന്തോഷകരമായിട്ടുളള വിവാഹാനന്തര ജീവിതം ഇല്ലാതെ വരികയും ചെയ്യുന്നത് അടുത്ത കാലത്ത് നമ്മുടെയിടയിൽ കൂടുതൽ സംഭവിച്ചു കൊണ്ടിരിക്കുന്നു. എന്തായിരിക്കാം അതിന്റെ കാരണങ്ങൾ? ഇതു ജ്യോതിഷത്തിൽ കൂടി പരിഹരിക്കുവാൻ സാധിക്കുമോ? മനുഷ്യ സമുദായത്തിൽ പലതരം ധർമകർമങ്ങളുണ്ടെങ്കിലും അവയിൽ പ്രധാനമായിട്ടുളളത്
അമേരിക്കയിലെ പ്രശസ്ത ടെലിവിഷൻ അവതാരകയും മോഡലുമായ കിം കർദാഷിയാൻ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി വാർത്ത. ഗായകൻ കെയ്ൻ വെസ്റ്റുമായുള്ള വിവാഹബന്ധം വേർപ്പെടുത്താൻ കിം ഒരുങ്ങുന്നതായാണു വിശ്വസനീയ വാർത്തകൾ പുറത്തുവന്നിരിക്കുന്നത്....manorama news manorama online, malayalam news, breaking news, latest news, viral news, viral post
കൊൽക്കത്തെ∙ ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനു പിന്നാലെ വിവാഹമോചനത്തിന് ഒരുങ്ങി ലോക്സഭാംഗം. ബിജെപി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ഡലാണ് ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസില്‍ ചേർന്നത്. സുജാതയുമായുള്ള വിവാഹബന്ധം വേർപ്പെടുത്താൻ ഒരുങ്ങുകയാണ് ഭർത്താവ് സൗമിത്ര ഖാൻ പറഞ്ഞു. ഭാര്യ ചെയ്യുന്നത് വലിയ തെറ്റാണെന്നും
പങ്കാളികൾ പിരിയുന്നത് തെറ്റായ കാര്യമല്ല. ഇതിനെ ഒരു ആരോഗ്യകരമായ പ്രവണതയായാണ് മാറിയ കാലം അടയാളപ്പെടുത്തുന്നത്. അതേസമയം വളരെ നിസാരമായ ചില പ്രശ്നങ്ങള്‍ ബന്ധം പിരിയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കാറുണ്ട്. ലളിതമായ പരിഹരിക്കാനുള്ള സാധ്യത ഉപയോഗിക്കാതെയാണ് പിരിയാം എന്ന തീരുമാനത്തിലേക്ക് എത്തുന്നു. ഒട്ടും
കോട്ടയം ∙ ഫലപ്രഖ്യാപന ദിനം ആഘോഷമാക്കാൻ പ്രവർത്തകരും വ്യാപാരികളും ഒരുപോലെ ഒരുങ്ങി. വിജയം ഉറപ്പിച്ച സ്ഥാനാർഥികളുടെ ഒപ്പമുള്ള പ്രവർത്തകർ മധുരപലഹാരങ്ങളും പടക്കങ്ങളും ബുക്ക് ചെയ്തു തുടങ്ങി. ക്രിസ്മസ് വിപണിക്കു വേണ്ടി കൂടുതൽ പടക്കങ്ങൾ വിപണിയിൽ എത്തിയതിനാൽ കരിമരുന്ന് കലാപ്രകടനങ്ങൾക്കുള്ള ‘മരുന്നിനു’
മൊഴിചൊല്ലാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെതിരെ ഭാര്യയുടേയും മക്കളുടേയും കുത്തിയിരുപ്പ് സമരം. കോഴിക്കോട് നാദാപുരം സ്വദേശിനിയായ ഷഫീനയാണ് ഭര്‍ത്താവ് ഷാഫിക്കെതിരെ സമരം തുടങ്ങിയത്. ഉയരം പോരെന്ന കാരണം പറഞ്ഞ് പ്രവാസിയായ ഭര്‍ത്താവ് മൊഴിച്ചൊല്ലാന്‍ ശ്രമിക്കുന്നുവെന്നാണ് 35കാരിയായ ഷഫീനയുടെ പരാതി. പലതവണ കെഞ്ചി
കേരളം ഏറെ ആഘോഷിച്ച ഒരു സ്വവർഗ വിവാഹമായിരുന്നു റഹീമിന്റെയും നിവേദിന്റെയും. കേരളത്തിലെ രണ്ടാമത്തെ ഗേ കപ്പിളെന്ന വിശേഷണവും ഇവർക്കായിരുന്നു. എന്നാലിപ്പോൾ ഇരുവരും പിരിഞ്ഞെന്ന തരത്തിലാണ് വാർത്തകൾ പുറത്തു വരുന്നത്. യഥാർഥത്തിൽ തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് തുറന്നു പറയുകയാണ് നിവേദ്. നിവേദിന്റെ
സമൃദ്ധമായ മുടിയും നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്ന കണ്ണുകളും, ഇത്തിരി നാണത്തിന്റെ ശോണിമയാർന്ന മുഖവുമായി സിനിമയിലേക്കു കടന്ന നടി കാവേരി മലയാളികള്‍ക്കു സുപരിചിതയാണ്. എന്നാല്‍ ദാമ്പത്യജീവിതത്തിലെ താളപ്പിഴകള്‍ വിവാഹമോചനത്തിലെത്തി. മാസ്റ്റർ സുരേഷ് എന്ന പേരിൽ മലയാള സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടു
വിവാഹമോചനം തേടിയെത്തിയ യുവതി പറഞ്ഞ കാരണം കേട്ട് ലക്നൗവിലുള്ള കോടതി ഞെട്ടി. ഭര്‍ത്താവിന്റെ സ്നേഹക്കൂടുതൽ കൊണ്ടാണ് താൻ വിവാഹമോചനത്തിന് എത്തിയത് എന്നായിരുന്നു യുവതി നൽകിയ വിശദീകരണം. 18 മാസത്തെ ദാമ്പത്യത്തിനു ശേഷവും ഭർത്താവിന്റെ സ്നേഹം ഉൾക്കൊള്ളാൻ തനിക്കു കഴിയുന്നില്ലെന്ന് യുവതി പറഞ്ഞു. ''അദ്ദേഹം
സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്ത് ഭാര്യയുടെ നൂറ്റമ്പതു പവന് സ്വര്‍ണവും പണവും തട്ടിയെടുത്തയാള്‍. സ്വപ്നയുമായുള്ള പരിചയപ്പെടലിനുശേഷം സ്വന്തം ഭാര്യയേയും കുട്ടിയേയും ഒഴിവാക്കുകയും ചെയ്തു. ജീവനാംശം ആവശ്യപ്പെട്ട ഭാര്യയ്ക്കെതിരെ വിവാഹമോചന ഹര്‍ജി നല്‍കിയെന്നും സരിതിന്റെ ഭാര്യയുടെ അഭിഭാഷക ഗിരിജകുമാരി