1534results for ""

 • ഓൺലൈനിൽ വസ്ത്രം വാങ്ങുന്നവർ ശ്രദ്ധിക്കുക

  ‘കണ്ട് ഇഷ്ടപ്പെട്ട് ഓർഡർ ചെയ്ത വസ്ത്രം കയ്യിൽ കിട്ടിയപ്പോഴാണ് ഉദ്ദേശിച്ച പോലെയല്ല എന്നു മനസ്സിലായത്. തിരിച്ചയയ്ക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല. ഇനി എന്തു ചെയ്യും?’. ഓണ്‍ലൈൻ ഷോപ്പിങ് വ്യാപകമായതോടെ ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വരുന്നവർ നിരവധിയാണ്. വാങ്ങുമ്പോൾ ശ്രദ്ധിക്കുക എന്നതാണ് ഇതിനു പരിഹാരം.

 • അത്താഴ വിരുന്നിൽ തിളങ്ങി പ്രിയങ്ക; ഡ്രസ്സിന് 2 ലക്ഷം

  പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനസും ന്യൂയോർക്കിൽ ഒരു അത്താഴവിരുന്ന് സംഘടിപ്പിച്ചിരുന്നു. നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായി, ഡിസൈനർ പ്രഭാൽ ഗുരുഗ്, ലൗറ ബ്രൗൺ, രാധിക ജോനസ്, സരിത ചൗധരി എന്നിവർക്കായിരുന്നു ക്ഷണം. ഇതിനിടെ പകർത്തിയ ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. കറുപ്പ് ബാക്‌ലസ് മാക്സി

 • സിവിക് ചന്ദ്രൻ കേസിലെ ജഡ്ജിക്ക് ആശ്വാസം; സ്ഥലം മാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി

  കൊച്ചി ∙ കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ്.കൃഷ്‌ണകുമാറിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. കൊല്ലം ലേബർ കോടതി ജഡ്ജിയായിട്ടായിരുന്നു കൃഷ്ണകുമാറിന്റെ നിയമനം. സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹം നടത്തിയ ചില നിരീക്ഷണങ്ങൾ വിവാദമായിരുന്നു. ഇതിനു

 • ഫാൻസി ലുക്കിൽ തമന്ന; ഡ്രസ്സിന്റെ വില അറിയാമോ?‌

  ഫാഷന്‍ ചോയ്സുകൾ കൊണ്ടും ആരാധകരെ നേടുന്ന താരമാണ് തമന്ന ഭാട്ടിയ. ട്രഡീഷനലും മോഡേണും ഫാൻസിയുമായ ഔട്ട്ഫിറ്റുകൾ താരത്തിന്റെ വാഡ്രോബിലുണ്ട്. ഇപ്പോഴിതാ നീല ബോഡികോൺ ഡ്രസ്സിൽ വിസ്മയം തീർക്കുകയാണ് താരം. ടർട്ടിൽ നെക്കും ഓപ്പൺ ബാക്കും ഫുൾ സ്ലീവും ചേരുന്ന ബോഡി കോൺ ഡ്രസ്സ് താരത്തിന് ഫാൻസി ലുക്ക് നൽകുന്നു.

 • ‘നോബോൾ ഉറപ്പിച്ച്’ സ്മിത്തിന്റെ സിക്സർ; സംശയിച്ച അംപയറിനെ ‘എണ്ണിക്കാട്ടി’!

  കെയ്ൻസ് ∙ ഇന്ത്യൻ താരം വിരാട് കോലിക്കു പിന്നാലെ രാജ്യാന്തര വേദിയിലെ സെഞ്ചറി വരൾച്ചയ്ക്ക് വിരാമമിട്ട് ഓസീസ് സൂപ്പർതാരം സ്റ്റീവ് സ്മിത്തും. രണ്ടു വർഷത്തെ സെഞ്ചറി വരൾച്ച അവസാനിപ്പിച്ച് ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ഏകദിനത്തിലാണ് സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടിയത്. 131 പന്തിൽ 11 ഫോറുകളുടേയും ഒരു

 • നഗ്നയായി വേദിയിലേക്ക്; സ്പ്രേ ചെയ്ത് വസ്ത്രം; ഞെട്ടിച്ച് മോഡൽ ബെല്ല ഹഡീഡ്

  ഫാഷൻ ലോകത്തെ സൂപ്പർതാരമാണ് അമേരിക്കൻ മോഡൽ ബെല്ല ഹഡീഡ്. അൾട്രാ ഗ്ലാമറസ് ലുക്കുകളിലൂടെ ബെല്ല നിരവധി തവണ തരംഗം സൃഷ്ടിച്ചു. ഒരിടവേളയ്ക്കുശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ് താരം. നഗ്നയായി വേദിയിലേക്ക് എത്തിയും അവിടെ വച്ച് വസ്ത്രം ഒരുക്കിയുമാണ് താരം ഫാഷൻ ലോകത്തെ ഞെട്ടിച്ചത്. പാരിസ് ഫാഷൻ

 • തുണി ഉണക്കാന്‍ ബാല്‍ക്കണിയില്‍ ഇട്ടാല്‍ പണി കിട്ടും; പിഴ 1000 ദിര്‍ഹം

  തുണി നനച്ചതിനു ശേഷം ഉണങ്ങാനായി ബാല്‍ക്കണിയില്‍ വിരിക്കുകയാണ് മിക്കയിടങ്ങളിലും പതിവ്. എന്നാല്‍ ജനലുകളിലും ബാല്‍ക്കണികളിലും വസ്‍ത്രങ്ങളും ഉണങ്ങാനി‌‌‌ട്ടാല്‍ അബുദാബിയില്‍ പണി പാളും. അബുദാബിയിലെ മുനിസിപ്പാലിറ്റി അധികൃതരുടേതാണ് മുന്നറിയിപ്പ്. ബാല്‍ക്കണിയില്‍ തുണി വിരിച്ചാല്‍ 1000 ദിര്‍ഹം പിഴ

 • ശ്വാസം മുട്ടിച്ച ‘സ്നേഹം’; തിരിച്ചറിഞ്ഞപ്പോൾ വൈകി; എന്നോട് തന്നെ പുച്ഛം; കുറിപ്പ്

  ഭാര്യഭർതൃ ബന്ധത്തിന്റെ ഊഷ്മളത വ്യാഖ്യാനങ്ങൾക്കും അപ്പുറമാണ്. ജീവിതത്തിൽ നിലയില്ലാക്കയത്തിലേക്കെന്ന പോലെ വീഴുമ്പോഴും നമുക്കായി ഒരു തണൽ ഉണ്ടെന്ന തോന്നൽ ഇരുവർക്കും മനസിലുണ്ടാക്കുന്ന വികാരം പറഞ്ഞറിയിക്കാനാകാത്തതാണ്. സ്നേഹം, പരസ്പര ധാരണ .. ഇതൊക്കെ ദാമ്പത്യജീവിതത്തിന്റെ കാതലാണ്. എന്നാൽ ഈ സ്നേഹം

 • കെഎഫ്സി കവറുകൾ കൊണ്ട് സ്റ്റൈലൻ ഉടുപ്പുമായി യുവതി; വൈറൽ

  കെഎഫ്സിയുടെ കവറുകൾ പുനരുപയോഗിച്ച് മനോഹരമായ വസ്ത്രമുണ്ടാക്കി യുവതി. ഡല്‍ഹിയിലെ ഫാഷന്‍ ബ്ലോഗര്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‌സ്റ്റൈലിഷായി വസ്ത്രം ധരിച്ച് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെയാണ് ട്വീറ്റ്. ഡ്രസിന്‍റെ പ്ലീറ്റില്‍ 'കോളോണല്‍ സാന്‍റേഴ്സ്' ലോഗോയും കാണാം.

 • കറുപ്പിൽ മൂടി; മുഖമുൾപ്പടെ മറച്ചു; വിസ്മയിപ്പിച്ച് താരസുന്ദരി റെഡ് കാർപറ്റിൽ

  മെറ്റ് ഗാല 2021 ന്റെ റെഡ് കാർപറ്റിൽ മോഡലും നടിയുമായ കിം കർദാഷിയാൻ എത്തിയത് മുഖമുൾപ്പടെ മറയ്ക്കുന്ന കറുപ്പ് വസ്ത്രം ധരിച്ച്. കിമ്മിന്റെ ഈ ലുക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ലക്ഷ്വറി ബ്രാൻഡ് ബാലെൻസിയാഗയുടെ ക്രിയേറ്റീവ് ഡയറക്ടർ ഡെമ്ന വസാലിയ ആണു കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. പോണി ടെയ്ൽ ഹെയർ സ്റ്റൈൽ