ദൃശ്യം സിനിമയുെട രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ദൃശ്യം ആദ്യ ഭാഗത്തിലെ ചില തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു. സിനിമയെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടുപിടിച്ച 28 തെറ്റുകളാണ് വിഡിയോയില്‍
ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ദൃശ്യത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് തിയറ്ററുകളുമായി കരാറുണ്ടാക്കിയിട്ടില്ല. അതിനാല്‍ തിയറ്ററുടമകളുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകില്ലെന്നും ആന്റണി വ്യക്തമാക്കി. കുഞ്ഞാലിമരയ്ക്കാര്‍
എന്റെ വീട്ടിലെ ചക്ക ഇന്നലെ കുട്ടപ്പൻ ചേട്ടന്റെ കടയിൽ കൊണ്ടുപോയി വിറ്റു. വൈകീട്ട് ഒരാൾ വന്നു മുണ്ടും മടക്കികുത്തി ഗെയ്റ്റിൽ വന്നു ചോദിച്ചു, താൻ വാഴക്കുല വിറ്റത് ആർക്കാണ് ? രാമചന്ദ്രന്. പയർ വിറ്റത് ആർക്കാണ് ? രാമചന്ദ്രന്. കപ്പ വിറ്റത് ആർക്കാണ് ? അതും രാമചന്ദ്രന്. തന്നോട് ആരാണ് ചക്ക് കുട്ടപ്പനു
മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. എന്നാൽ ചിത്രം ആമസോൺ പ്രൈമിലൂടെ ഒടിടി പ്രദർശനത്തിനാണ് ഒരുങ്ങുന്നതെന്ന വാർത്ത ഞെട്ടിക്കുന്നതായിരുന്നു. പുതുവർഷത്തിൽ ചിത്രത്തിന്റെ ടീസർ പങ്കുവച്ചാണ് ഈ വിവരം പ്രേക്ഷകരെ അണിയറക്കാർ അറിയിക്കുന്നത്. ദൃശ്യം 2 തിയറ്ററിൽ കാണാൻ സാധിക്കാത്തത്
മോഹന്‍ലാല്‍ സിനിമ ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നതിനെതിരെ തിയറ്റർ ഉടമകളിൽ നിന്നും പ്രതിഷേധം ശക്തമാകുന്നു. ദൃശ്യം അണിയറപ്രവർത്തകരുടെ തീരുമാനത്തിനെതിരെ ഫിലിം ചേമ്പറും രംഗത്തുവന്നു. ‘തിയറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം, നിങ്ങളും മോഹന്‍ലാല്‍.’- എന്നാണ് ഫിലിം ചേമ്പര്‍ വൈസ്
ദൃശ്യത്തിന്റെ രണ്ടാംഭാഗം റിലീസ് ചെയ്യാനിരിക്കേ ആദ്യ ഭാഗത്തിലെ ചില തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ ചർച്ചയാകുന്നു. ;ചിത്രത്തിലെ 28 തെറ്റുകളാണ് വൈറലാകുന്ന വിഡിയോയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്വിമര്ശനമല്ല മറിച്ച് എന്റര്ടെയ്ന്മെന്റ് മാത്രമാണ് ഉദ്ദേശം എന്ന് വിഡിയോയില്‍ പ്രത്യേകം പറയുന്നുണ്ട്.
മോഹന്‍ലാല്‍ സിനിമ ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നതിനെതിരെ തിയറ്റർ ഉടമകളിൽ നിന്നും പ്രതിഷേധം ശക്തമാകുന്നു. ദൃശ്യം അണിയറപ്രവർത്തകരുടെ തീരുമാനത്തിനെതിരെ ഫിലിം ചേമ്പറും രംഗത്തുവന്നു. ‘തിയറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം, നിങ്ങളും മോഹന്‍ലാല്‍.’- എന്നാണ് ഫിലിം ചേമ്പര്‍ വൈസ്
ദൃശ്യം സിനിമക്കൊപ്പം തന്നെ പ്രശസ്തമാണ് രാജാക്കാട് പൊലീസ് സ്റ്റേഷനും ജോർജ് കുട്ടിയുടെ കേബിൾ കടയും. രണ്ടാം ഭാഗത്തിനായി വേണ്ടി തൊടുപുഴ കാഞ്ഞാര്‍ കൈപ്പ കവലയിലായിരുന്നു അണിയറ പ്രവർത്തകർ സെറ്റിട്ടത്. ദൃശ്യം രണ്ടാം ഭാഗത്തിനു വേണ്ടി തൊടുപുഴ കാഞ്ഞാർ കൈപ്പ കവലയിൽ നിർമിച്ച സെറ്റ് അണിയറ പ്രവർത്തകർ പൊളിച്ചു
കുഴിച്ചു മൂടപ്പെട്ട രഹസ്യങ്ങള്‍ വീണ്ടും ചികഞ്ഞെടുക്കുമോ? പ്രേക്ഷകരുടെ മനസില്‍ ഉയരുന്ന ചോദ്യമിതാണ്. എന്നാല്‍ അതിലുമുപരി ദൃശ്യം 2 ചിത്രത്തിന്റെ ഷൂട്ടിങ് തടസങ്ങളില്ലാതെ പൂര്‍ത്തിയാക്കാനായോ എന്ന ആശങ്കയാണ് പലരും പങ്കുവയ്ക്കുന്നത്. എന്തായാലും ടെന്‍ഷന്‍ വേണ്ട. വിചാരിച്ചതിലും 10 ദിവസം മുൻപ് പാക്കപ്പ്
എല്ലാം മന്ദഗതിയിലായ കോവിഡ് കാലത്ത് പ്രതീക്ഷിച്ചതിലും 10 ദിവസം മുൻപ് ദൃശ്യം രണ്ടിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി ഇടുക്കിയില്‍ നിന്ന് സംവിധായകന് ജീത്തു ജോസഫ് പാക്കപ്പ് പറഞ്ഞു. തൊടുപുഴയിൽ നിന്നും 72 കിലോമീറ്റർ അകലെയുള്ള രാജാക്കാടിനെ തൊടുപുഴക്കടുത്തുള്ള കാഞ്ഞാറില്‍ പുനരാവിഷ്ക്കരിച്ചായിരുന്നു അവസാന