114results for ""

  • ചൈന ഡ്രോണുകൾ ഇന്ത്യന്‍ മഹാസമുദ്രത്തിനടിയില്‍; ലക്ഷ്യം നാവിക രഹസ്യങ്ങൾ?

    ഇന്ത്യന്‍ മഹാസമുദ്രത്തിനടിയില്‍ ചൈന സീ വിങ് ഗ്ലൈഡര്‍ എന്നറിയപ്പെടുന്ന സമുദ്രാന്തര്‍ ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ടെന്നു പ്രതിരോധ വിദഗ്ധനായ എച്ച്.ഐ.സുട്ടണ്‍. മാസങ്ങളോളം പ്രവര്‍ത്തിച്ച് നാവിക രഹസ്യങ്ങള്‍ ചോര്‍ത്തിെയടുക്കാന്‍ കഴിയുന്ന സീ ഗ്ലൈഡറുകളാണിതെന്നു ഫോബ്‌സ് മാസികയില്‍ എഴുതിയ ലേഖനത്തില്‍

  • 52,000 കോടി രൂപയുടെ 'കൊലയാളി' ഡ്രോണുകൾ അമേരിക്ക ഇന്ത്യയ്ക്ക് നൽകിയേക്കും

    അയൽ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെ നേരിടാന്‍ ഇന്ത്യ അത്യാധുനിക ആയുധങ്ങളാണ് വാങ്ങുന്നത്. പോർവിമാനങ്ങളും പ്രതിരോധ മിസൈലുകളും സ്വന്തമാക്കുന്നതോടൊപ്പം അത്യാധുനിക സംവിധാനങ്ങളുള്ള അമേരിക്കയുടെ ആളില്ലാ വിമാനം, പ്രെഡേറ്റർ വാങ്ങാനും നീക്കമുണ്ട്. ഏകദേശം 52,000 കോടി രൂപയുടെ പ്രെഡേറ്ററുകൾ ഇന്ത്യൻ

  • കുഞ്ഞു ഷെറിനായി പ്രതീക്ഷയോടെ ലോകം

    അമേരിക്കയില്‍ കാണാതായ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിനായുള്ള തിരച്ചില്‍ ഊര്‍ജിതം. ഷെറിന്റെ വീടിനു സമീപത്തെ തുറസായ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍. പൊലീസിന് ഇവിടെ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. അന്വേഷിക്കുന്നത് ആരെയെന്നോ എന്താണെന്നോ വ്യക്തമാക്കാതെയായിരുന്നു പൊലീസിന്റെ

  • മോദി എത്തും മുമ്പേ 22 പ്രിഡേറ്റർ ഡ്രോണുകൾ ഇന്ത്യയ്ക്ക് 'സമ്മാനിച്ച്' ഡോണള്‍ഡ് ട്രംപ്

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി ഇന്ത്യയ്ക്കു അത്യാധുനിക പ്രിഡേറ്റർ ഗാർഡിയൻ ഡ്രോണുകൾ വിൽക്കാൻ യുഎസ് കോൺഗ്രസിന്റെ അനുമതി. 22 ആളില്ലാ വിമാനങ്ങൾ വിൽക്കാനാണ് അനുമതി. മൂന്നു ബില്യൺ ഡോളറിന്റെ ഇടപാടാണിത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് യുഎസിൽനിന്ന് അറിയിപ്പു

  • ചൈനീസ് സ്പൈ ഡ്രോണുകൾ പിടിച്ചെടുത്തു, സുരക്ഷ ശക്തമാക്കി വ്യോമസേന

    ചൈനയില്‍ നിര്‍മിക്കപ്പെട്ട പത്തു അത്യാധുനിക ഡ്രോണുകള്‍ ബെംഗളൂരില്‍ പിടിച്ചെടുത്തു. ആറായിരം മീറ്റര്‍ വരെ പറക്കാന്‍ ശേഷിയുള്ള ഈ സ്പൈ ഡ്രോണുകൾക്ക് അര കിലോഗ്രാം വരെ ഭാരവും താങ്ങാന്‍ സാധിക്കും. ബെംഗളൂരിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്ത ഇവ കടുത്ത സുരക്ഷാപ്രശ്‌നങ്ങള്‍