തുർക്കിയിലെ പ്രധാന നഗരങ്ങളായ അങ്കാറയും ഇസ്താംബുളും അടുത്ത 45 ദിവസത്തിനുള്ളിൽ കൊടിയ വരൾച്ച നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. 45 ദിവസത്തിനുള്ളിൽ ഇസ്താംബുളിൽ കുടിവെള്ളം നിലയ്ക്കുമെന്ന് മുന്നറിയിപ്പുണ്ട്. ജലസംഭരണികളിൽ 19 ശതമാനം മാത്രം വെള്ളമാണ് ശേഷിക്കുന്നതെന്ന് തുർക്കിഷ് ചേംബർ ഓഫ് കെമിക്കൽ
ചൈനീസ് സൈന്യത്തിന് അനുകൂലമായ തരത്തിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാക്കാനും അതുവഴി ഇന്ത്യയ്ക്കുമേൽ മേൽക്കൈ നേടാനും ചൈന ശ്രമിച്ചേക്കുമോ എന്നാണ് ഉയരുന്ന ആശങ്ക. ഹിമാലയത്തിലെ കാലാവസ്ഥ കൈപ്പിടിയിലൊതുക്കി മേഖലയുടെ നിയന്ത്രണം ചൈന ഏറ്റെടുക്കുമോ?... | Weather Modification Program | China | Cloud Seeding | India | Manorama News | Manorama Online
ഓള്‍ഡ് ഫെയ്ത്ഫുള്‍ എന്നത് യുഎസിലെ വ്യോമിങ്ങില്‍ യെല്ലോസ്റ്റോണ്‍ ദേശീയ പാര്‍ക്കിലുള്ള ഒരു ചൂടുറവയാണ്. കൃത്യമായ ഇടവേളകളിൽ ചൂട് വെള്ളം ഭൂമിയ്ക്കടിയില്‍ നിന്ന് പുറത്തേക്ക് വന്ന് ഒരു അരുവി പോലെ ഒഴുകുന്ന വിചിത്ര പ്രതിഭാസമാണ് ഇവിടെ കാണാനാകുക. 60-90 മിനുട്ടുകളുടെ ഇടവേളയിലാണ് ഇത്തരത്തില്‍ ചൂടുവെള്ളം
അമേരിക്കന്‍ ഐക്യനാടുകളുടെ പശ്ചിമ മേഖലയാണ് ആയിരത്തി ഇരുന്നൂറിലേറെ വര്‍ഷങ്ങള്‍ക്കിടയിലുള്ള ഏറ്റവും വലിയ വരള്‍ച്ചയെ അഭിമുഖീകരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടായ ഈ കൊടും വരള്‍ച്ച വരും വര്‍ഷങ്ങളില്‍ ആഗോളതാപനില വീണ്ടും കുത്തനെ ഉയര്‍ത്താന്‍ കാരണമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ചരിത്രാതീത
വേനൽ ചൂടിൽ വനമേഖല കടുത്ത വറുതിയിലേക്കു നീങ്ങിയതോടെ വന്യമൃഗങ്ങൾ തീറ്റയും വെള്ളവും തേടി നാട്ടിലേക്ക്. വേനൽ ആരംഭത്തിൽതന്നെ വനത്തിലെ പുൽക്കാടുകൾ കരിഞ്ഞു. ആനയുടെ മുഖ്യാഹാരമായ മുള നശിച്ചതോടെ കുറെക്കാലമായി വയനാട്ടിലെമ്പാടും കാട്ടാന ശല്യം രൂക്ഷമാണ്. ഏകവിള തോട്ടങ്ങളിൽ തീറ്റയൊന്നുമില്ലാതായി.ഉണങ്ങിക്കൊഴിഞ്ഞ
കൊടുംവേനലെത്തുംമുൻപെ ഭാരതപുഴ വറ്റിത്തുടങ്ങി. പതിവിന് വിപരീതമായി പെട്ടന്നാണ് വെള്ളത്തിന്റെ അളവ് കുറഞ്ഞത്. കുടിവെള്ള പദ്ധതികളുടെ കിണറുകളിൽ വെള്ളമെത്താത്തതിനാൽ ജലവിതരണം പ്രതിസന്ധിയിലാണ്. പുഴയിൽ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് ചാലുകൾ കീറി, പല സ്ഥലങ്ങളിലായുള്ള വെള്ളം ശേഖരിക്കുകയാണ്. ജലവിതരണ പദ്ധതികളുടെ
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്നും കനത്ത ചൂടിന് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. സാധാരണയുള്ളതിനേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ ചൂട് കൂടിയേക്കും. ജാഗ്രത പുലര്‍ത്തണമന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. ഇന്നലെ കണ്ണൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ താപനില 37
സംസ്ഥാനം കടുത്ത ജലക്ഷാമത്തിലേക്കും വൈദ്യുതി പ്രതിസന്ധിയിലേക്കും നീങ്ങുന്നു. മഴയില്‍ 46 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇടുക്കി ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ അന്‍പത് ശതമാനത്തിലേറെ മഴകുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി ഡാമില്‍ ഇപ്പോഴുള്ളത് ആകെ സംഭരണ ശേഷിയുടെ 13 ശതമാനം വെള്ളം
അഞ്ച് കോടിയിലധികം ജനങ്ങള്‍ ആശ്രയിക്കുന്ന യമുന നദിയുടെ തീരത്തെ ഡല്‍ഹി നഗരം ഇന്ന് കൊടുംവരള്‍ച്ചയുടെ വക്കില്‍. കടുത്ത ചൂടിനൊപ്പം ജലക്ഷാമവും രൂക്ഷമായതോടെ നഗരവാസികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. എല്ലാ വീട്ടിലും വെള്ളമെത്തിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം കടലാസില്‍ മാത്രം ഒതുങ്ങി. താപനില നാല്പത്
മഴ ലഭിക്കാതെയും വരൾച്ചയിലും ഡാമിലെ വെള്ളം വറ്റിയതോടെ ഇറാഖിലെ കുര്‍ദിസ്ഥാനില്‍ കണ്ടെത്തിയത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം. മൊസുളിലെ ഡാമിലാണ് കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മിതാനി സാമ്രാജ്യത്തിന്റെ ശേഷിപ്പാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്. സാമ്രാജ്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്ന