5587results for ""

 • ഓട്ടോറിക്ഷാ തൊഴിലാളി വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ

  ഓട്ടോറിക്ഷാ തൊഴിലാളി വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ. ഇലന്തൂർ ശാലേം ജംക്‌ഷനു സമീപം ചെളിക്കുഴി പൂവപ്പള്ളി കിഴക്കേഭാഗത്ത് ഏബ്രഹാം കെ.ഇട്ടി (കൊച്ചുമോൻ – 52) ആണ് മരിച്ചത്. സമീപത്തെ പുരയിടത്തിൽ കിണർ...Pathanamthitta murder, Pathanamthitta auto driver murder,

 • വിഷ്ണുനാരായണൻ നമ്പൂതിരിക്ക് മലയാളത്തിന്റെ അന്ത്യാഞ്ജലി

  ദാർശനികതയും ലാളിത്യവും മുഖമുദ്രയാക്കിയ മലയാളത്തിന്റെ പ്രിയ കവി വിഷ്ണു നാരായണൻ നമ്പൂതിരി(81) ഇനി ജ്വലിക്കുന്ന ഓർമ. വ്യാഴാഴ്ച അന്തരിച്ച കവിയുടെ സംസ്കാരം ഇന്നലെ ഉച്ചയ്ക്കു രണ്ടിന് തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടത്തി. ചെറുമക്കളായ ഗൗതം കൃഷ്ണൻ....Vishnu Narayanan Namboothiri , Vishnu Narayanan Namboothiri death

 • കോവിഡ് മുക്തിയി‍ൽ വീണ്ടും കേരളം ഒന്നാമത്

  കോവിഡ് മുക്തി നേടിയവരുടെ എണ്ണത്തിൽ വീണ്ടും കേരളം ഒന്നാമതെത്തി. 24 മണിക്കൂറിനുള്ളിൽ 4652 പേരാണു കേരളത്തിൽ കോവിഡ് മുക്തരായത്. രാജ്യത്തൊട്ടാകെ 16,577 പുതിയ കേസുകളാണുള്ളത്, 120 മരണങ്ങളും. കൂടുതൽ കേസുകളും മരണങ്ങളും...covid 19 case kerala, corona virus, corona death, corona virus death news in malayalam,

 • ആർടി പിസിആർ പരിശോധന വിമാനത്താവളത്തിൽ സൗജന്യം

  വിദേശത്തുനിന്നെത്തുന്ന എല്ലാവർക്കും വിമാനത്താവളത്തിലെ കോവിഡ് ആർടി പിസിആർ പരിശോധന സൗജന്യമാക്കി. സ്വകാര്യ മൊബൈൽ ലാബുകളാണു പരിശോധന നടത്തുന്നത്. ഫലം 24....covid 19 case kerala, corona virus, corona death, corona virus death news in malayalam,

 • ഇറാഖി സേനാ വാഹനങ്ങളുടെ ശവപ്പറമ്പായ ഹൈവേ ഓഫ് ഡെത്ത്- ഗൾഫ് യുദ്ധത്തിന്റെ 30ാം വാർഷികം

  1991 ഫെബ്രുവരി 26 കുവൈത്തിൽ നിന്നുള്ള വമ്പൻ തിരിഞ്ഞോട്ടത്തിലായിരുന്നു ഇറാഖ് സൈന്യം. കൊണ്ടുവന്നതും കിട്ടിയതും പിടിച്ചെടുത്തതുമായ അനേകം വാഹനങ്ങളിലായി അവർ മാതൃരാജ്യത്തിലെ ബസ്ര നഗരത്തിലേക്ക് ആ ആറുവരിപ്പാത വഴി യാത്രയായി... ഏതു നിമിഷവും തങ്ങൾക്കു മുകളിൽ വേട്ടയ്‌ക്കെത്തുന്ന ശത്രുവിനെയും

 • അരുണിന്റെ മൃതദേഹത്തിലും ഉളികൊണ്ട് കുത്തേറ്റ പാടുകൾ; ദുരൂഹതയേറുന്നു

  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അരുണിന്റെ മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍‍ട്ട് അരുണിന്റെ നെഞ്ചിലാണ് 2 മുറിവുകൾ കണ്ടത് ഉളി പോലുള്ള ആയുധം കൊണ്ടു തന്നെയാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് നിഗമനം വെള്ളിയാഴ്ച രേഷ്മയ്ക്ക് കുത്തേറ്റ സമയത്തുണ്ടായ മൽപ്പിടുത്തത്തിനിടെ

 • വിചാരണത്തടവുകാരന്റെ മരണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ: സർക്കാരിന് തിരിച്ചടി

  മാവേലിക്കര സ്പെഷല്‍ സബ് ജയിലില്‍ വിചാരണത്തടവുകാരന്‍ മരിച്ച കേസില്‍ 5 ലക്ഷം നഷ്ടപരിഹാരം ബന്ധുക്കള്‍ക്ക് കൈമാറാനും ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്. കേസില്‍ വീഴ്ചയില്ലെന്ന സര്‍ക്കാരിന്‍റെ വാദം കമ്മീഷന്‍ തള്ളി. കോട്ടയം കുമരകം മഠത്തില്‍ എം.ജെ ജേക്കബിനെ 2019

 • 7 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊന്നത് മുത്തശ്ശി: മുഖത്ത് നഖപ്പാട്

  മധുരയിലെ ഉസിലംപട്ടിയിൽ 7 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയെ അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിരുന്നു. മൂന്നാമതും പെൺകുട്ടി പിറന്നതിനെ തുടർന്നാണ് ഈ ക്രൂര കൊലപാതകം. മധുരയിൽ ഒരു വർഷത്തിനിടെ മൂന്നാമത്തെ പെൺകുട്ടിയാണ്

 • കഴുത്തില്‍ കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ച തെരുവുനായ ചത്തു; കൊടുംക്രൂരത

  ഇടുക്കി കടപ്പനയില്‍ വച്ച് കടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കഴുത്തില്‍ കുരുക്കിട്ട് ടാറിട്ട റോഡിലൂടെ വലിച്ചുകൊണ്ടു പോയ തെരുവ് നായ ചികിത്സയിലിരിക്കെ ചത്തു. കട്ടപ്പന കൈരളി ജംക്ഷൻ സ്വദേശി ഷാബുവാണ് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെ തെരുവ് നായയ്ക്കുനേരെ ക്രൂരത കാട്ടിയത്. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ

 • വീട്ടുമുറ്റത്ത് ഗെയ്റ്റ് ദേഹത്ത് വീണ് രണ്ടു വയസുകാരൻ മരിച്ചു

  വയനാട് കമ്പളക്കാട്ട് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഗെയ്റ്റ് ദേഹത്ത് വീണ് രണ്ടുവയസുകാരൻ മരിച്ചു. കുളങ്ങോട്ടിൽ ഷാനിബ്–അഫ്നിത ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിലാണ് മരിച്ചത്. വശത്തേക്ക് വലിച്ചു മാറ്റുന്ന രീതിയിൽ സ്ഥാപിച്ച ഇരുമ്പ് ഗെയിറ്റാണ് യാമിലിന്റെ ദേഹത്തേക്ക് വീണത്. ഉടൻ തന്നെ