അടിമാലി ∙ വീട്ടമ്മയ്ക്ക് ഇഷ്ടികക്കളത്തിനു ലൈസൻസ് നൽകാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ അടിമാലി പഞ്ചായത്ത് സെക്രട്ടറിയെ എസ്എച്ച്ഒ വിരട്ടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 50 ഡെസിബെലിനു മുകളിൽ ഉച്ചത്തിൽ സംസാരിച്ചാൽ കേസ് എടുക്കുമെന്ന് സെക്രട്ടറി കെ.എൻ. സഹജനെ എസ്എച്ച്ഒ
രാജകുമാരി∙ പള്ളിവാസൽ കൊലപാതകത്തിൽ പ്രതിയെന്നു സംശയിക്കുന്ന നീണ്ടപാറ വണ്ടിത്തറയിൽ അരുൺ (അനു–28) മരിച്ചതോടെ പൊലീസ് കേസ് അവസാനിപ്പിക്കുന്നു... Pallivasal Reshma Murder, Crime News, Manorama News, Breaking News, Malayalam News.
സുഗന്ധവ്യഞ്ജനങ്ങളുടെയും വൈദ്യുതിയുടെയും കലവറയായ ഇടുക്കിക്ക് പ്രത്യേകതകൾ ഏറെയാണ്. മലയോര ജില്ലയായ ഇടുക്കിയുടെ രാഷ്ട്രീയവും ....Idukki, Kerala Assembly Election
തിരുവനന്തപുരം∙ ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ വാഹന പണിമുടക്ക്. കെഎസ്ആർടിസിയിലെ സിഐടിയു, ടിഡിഎഫ്, എഐടിയുസി യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആർടിസി..Motor Vehicel Strike
മാനം മുട്ടുന്ന പര്‍വതനിരകളും സമൃദ്ധമായ പച്ചപ്പും ഏതു കടുത്ത വേനലിലും കുളിരണിയിക്കുന്ന കാറ്റും മഴയുമെല്ലാം ചേര്‍ന്ന് സഞ്ചാരികളുടെ മനം കവരുന്ന മിടുക്കിയാണ് ഇടുക്കി. യാത്രികര്‍ നെഞ്ചേറ്റിയ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. സഞ്ചാരികളുടെ ബഹളമില്ലാത്ത മനോഹരമായ അനവധി സ്ഥലങ്ങള്‍ വേറെയുമുണ്ട്.
ഇടുക്കി അടിമാലി പഞ്ചായത്ത് സെക്രട്ടറിയെ സ്റ്റേഷനിൽ വിളിപ്പിച്ച് ഭീഷണിപ്പെടുത്തി അടിമാലി സിഐ. മികച്ച പഞ്ചായത്ത് സെക്രട്ടറിക്കുള്ള സംസ്ഥാനസർക്കാർ അവാർഡ് ലഭിച്ച കെ.എൻ.സഹജനെയാണ് അടിമാലി സിഐ സി.എസ്.ഷാരോൺ ഭീഷണിപ്പെടുത്തിയത്. വാക്കുതർക്കത്തിനിടെ പഞ്ചായത്ത് സെക്രട്ടറിയുടെ ശബ്ദം അമ്പത് ഡെസിബെലിന് മുകളിൽ
രാജകുമാരി∙ ഭിന്നശേഷിക്കാരനായ ഗൃഹനാഥനു മുച്ചക്ര വാഹനത്തിൽ കാട്ടുപന്നി ഇടിച്ച് ഗുരുതര പരുക്ക്. സേനാപതി ഒട്ടാത്തി കിഴക്കേത്തടത്തിൽ തോമസ്(ബെന്നി–54)നാണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി 9നു വെങ്കലപ്പാറയ്ക്കു സമീപമാണ് സംഭവം. ചെറുതോണിയിൽ ഭിന്നശേഷിക്കാരുടെ യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു തോമസ്.
ഇടുക്കി പീരുമേട്ടില്‍ പട്ടയം നൽകുന്നതിന് വേണ്ടി വീട്ടമ്മയുടെ പക്കൽ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ ഭൂപതിവ് തഹസിൽദാരുടെജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഭൂപതിവ് തഹസിൽദാരായ ജൂസ് റാവുത്തേറെ വീട്ടമ്മയുടെപരാതിയിലാണ് ഒരാഴ്ച്ച മുമ്പ് വിജിലൻസ് അറസ്റ്റ്
ഇടുക്കിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്. സേനാപതി ഒട്ടാത്തിക്കാനം സ്വദേശി കെ.ജെ.തോമസിനാണ് കാട്ടുപന്നിയുടെ അക്രമണത്തില്‍ പരുക്കേറ്റത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന തോമസിന്റെ മുകളിലേയ്ക്ക് കാട്ടുപന്നി ചാടിവീഴുകയായിരുന്നു. അമ്പതടി താഴ്ച്ചയിലേക്ക് വീണ്
നാട്ടുകാർ പിടികൂടിയ പാമ്പ് പഞ്ചായത്ത് മെംബർക്കു പുലിവാലായി. ഞായറാഴ്ച രാത്രിയാണ് സംഭവം. തോട്ടുങ്കരയ്ക്കു സമീപം റോഡരികിൽ കണ്ട പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താതായതോടെ പാമ്പിനെ പിടികൂടിയ നാട്ടുകാർ വെട്ടിലായി. സംഭവം അറിഞ്ഞു പാമ്പിനെ