2443results for ""

  • ഇരുമുന്നണികൾക്കും കീറാമുട്ടിയായി ദേവികുളവും പീരുമേടും; അനിശ്ചിതത്വം

    ഇടുക്കിയിൽ എല്‍ഡിഎഫിനും യുഡിഎഫിനും കീറാമുട്ടിയായി ദേവികുളവും പീരുമേടും. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. മണ്ഡലങ്ങള്‍ പിടിച്ചെടുക്കാൻ യുഡിഎഫും, നിലനിർത്താൻ എല്‍ഡിഎഫും ശക്തമായ കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. 2006 മുതൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന

  • വയോധികൻ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലിസ്

    ഇടുക്കി അടിമാലി കുരിശുപാറയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റേത് കൊലപാതകമെന്ന് പൊലീസ്. അറുപത്തിനാലുകാരനായ അറയ്ക്കൽ ഗോപിയെ ഇന്ന് രാവിലെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ ഗോപിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിനന്റെ നിഗമനം. രാവിലെയാണ് ഗോപിയെ വീട്ടിനുള്ളിൽ

  • അമ്മയെ കൊല്ലാൻ അച്ഛൻ നേരത്തെ പദ്ധതിയിട്ടു; വെളിപ്പെടുത്തി മകൻ; ക്രൂരതിരക്കഥ

    ഇടുക്കി മറയൂർ സ്വദേശി സരിതയെ കൊലപ്പെടുത്താൻ ഭർത്താവ് മുൻപേ ആസൂത്രണം നടത്തിയിരുന്നതായി മകൻ്റെ വെളിപ്പെടുത്തൽ. സുരേഷ് ഭാര്യയെ കൊല്ലുമെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നതായും ഇക്കാര്യം അമ്മയെ അറിയിച്ചതായും പതിനൊന്ന് വയസുകാരനായ മകൻ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതി സരിതയുടെ ജോലി സ്ഥലത്തടക്കം ചെന്ന്

  • ഇടുക്കിയുടെ ചരിത്രംതിരുത്തുമോ റോഷി അഗസ്റ്റിൻ? ആകാംക്ഷ നിറഞ്ഞ പോരാട്ടം

    ഇടുക്കി നിയമസഭാ മണ്ഡലം ഒരിക്കല്‍ മാത്രമെ ഇടത്തേക്കു ചാഞ്ഞിട്ടുള്ളൂ, 1996 ല്‍. പി.പി.സുലൈമാന്‍ റാവുത്തറാണ് ഇടുക്കിയെ ചുവപ്പണിയിച്ച് ചരിത്രത്തിന്റെ ഭാഗമായ ഏക ഇടത് എംഎല്‍എ. മുന്നണിമാറി ഇപ്പോള്‍ കോണ്‍ഗ്രസിലെത്തിയ റാവുത്തറുടെ റെക്കോര്‍ഡ് റോഷി അഗസ്റ്റിന്ർ തിരുത്തുമോ എന്ന പ്രത്യേകതയും ഇടുക്കി മണ്ഡലത്തിലെ

  • ഇടുക്കി മറയൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

    ഇടുക്കി മറയൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പത്തടിപ്പാലം സ്വദേശി സരിതയെയാണ് ഭര്‍ത്താവ് സുരേഷ് വെട്ടികൊലപ്പെടുത്തിയത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. ഒളിവിലുള്ള പ്രതി സുരേഷിനായി അന്വേഷണം തുടങ്ങി.