അടിമാലി ∙ കല്ലാർ കുരിശുപാറയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന അറയ്ക്കൽ ഗോപി (64) എന്നയാളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻവശത്തെ വാതിൽ പുറത്തു നിന്നും അകത്തു നിന്നും മൃതദേഹം കണ്ടെത്തിയ മുറി പുറത്തു നിന്നും... Man found murdered in Idukki Adimali, Crime, Crime News, Crime Kerala, Idukki News
മറയൂർ ∙ കുടുംബ കലഹത്തെ തുടർന്നു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. മറയൂർ ബാബു നഗർ സ്വദേശി സുരേഷ് (35) ആണ് പിടിയിലായത്. പത്തടിപ്പാലത്ത് മുരുകൻ, ലക്ഷ്മി ദമ്പതികളുടെ മകൾ സരിത(27) ആണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. കുടുംബപ്രശ്നത്തെ തുടർന്ന് 6 മാസമായി സരിത മകൻ അഭിലാഷിനൊപ്പം (11)
ഇടുക്കി ലോ റേഞ്ചിലെ പ്രമുഖ പഞ്ചായത്ത് ആയ വണ്ണപ്പുറം ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സംഗമഭൂമിയാണ്. ആയിരക്കണക്കിനു ജനങ്ങൾ വസിക്കുന്ന ഇവിടം സഞ്ചാരികളെ ആകർഷിക്കുന്ന അഞ്ച് ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ട്. കരിമണ്ണൂർ വണ്ണപ്പുറം പഞ്ചായത്തുകളുടെ അതിർത്തിയായ തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രമാണ് ഇതിൽ പ്രധാനപ്പെട്ടത്.
പത്തടിപാലം കോളനിയിൽ യുവതി വെട്ടേറ്റു മരിച്ചു. സരിത ( 27 )ആണ് മരിച്ചത്. ഭർത്താവ് സുരേഷ് ഒളിവിലാണ്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. കുടുംബപ്രശ്ന്നത്തെതുടർന്ന് സരിതയെ വെട്ടിക്കൊലപ്പെടുത്തിയതെന്നു പറയുന്നു. സംഭവശേഷം സുരേഷ് വീട്ടിൽ നിന്ന്....Marayoor, Marayoor news, Marayoor murder, idukki murder
കട്ടപ്പന∙ ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ജില്ലയിലെ ബൂത്ത് പ്രസിഡന്റുമാരുടെ സംഗമത്തിൽ ആവശ്യം. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ആവശ്യം ഉയർന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ അനാവശ്യ സമ്മർദത്തിന് വഴങ്ങരുതെന്നും അഭിപ്രായം
ഇടുക്കിയിൽ എല്‍ഡിഎഫിനും യുഡിഎഫിനും കീറാമുട്ടിയായി ദേവികുളവും പീരുമേടും. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. മണ്ഡലങ്ങള്‍ പിടിച്ചെടുക്കാൻ യുഡിഎഫും, നിലനിർത്താൻ എല്‍ഡിഎഫും ശക്തമായ കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. 2006 മുതൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന
ഇടുക്കി അടിമാലി കുരിശുപാറയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റേത് കൊലപാതകമെന്ന് പൊലീസ്. അറുപത്തിനാലുകാരനായ അറയ്ക്കൽ ഗോപിയെ ഇന്ന് രാവിലെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ ഗോപിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിനന്റെ നിഗമനം. രാവിലെയാണ് ഗോപിയെ വീട്ടിനുള്ളിൽ
ഇടുക്കി മറയൂർ സ്വദേശി സരിതയെ കൊലപ്പെടുത്താൻ ഭർത്താവ് മുൻപേ ആസൂത്രണം നടത്തിയിരുന്നതായി മകൻ്റെ വെളിപ്പെടുത്തൽ. സുരേഷ് ഭാര്യയെ കൊല്ലുമെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നതായും ഇക്കാര്യം അമ്മയെ അറിയിച്ചതായും പതിനൊന്ന് വയസുകാരനായ മകൻ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതി സരിതയുടെ ജോലി സ്ഥലത്തടക്കം ചെന്ന്
ഇടുക്കി നിയമസഭാ മണ്ഡലം ഒരിക്കല്‍ മാത്രമെ ഇടത്തേക്കു ചാഞ്ഞിട്ടുള്ളൂ, 1996 ല്‍. പി.പി.സുലൈമാന്‍ റാവുത്തറാണ് ഇടുക്കിയെ ചുവപ്പണിയിച്ച് ചരിത്രത്തിന്റെ ഭാഗമായ ഏക ഇടത് എംഎല്‍എ. മുന്നണിമാറി ഇപ്പോള്‍ കോണ്‍ഗ്രസിലെത്തിയ റാവുത്തറുടെ റെക്കോര്‍ഡ് റോഷി അഗസ്റ്റിന്ർ തിരുത്തുമോ എന്ന പ്രത്യേകതയും ഇടുക്കി മണ്ഡലത്തിലെ
ഇടുക്കി മറയൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പത്തടിപ്പാലം സ്വദേശി സരിതയെയാണ് ഭര്‍ത്താവ് സുരേഷ് വെട്ടികൊലപ്പെടുത്തിയത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. ഒളിവിലുള്ള പ്രതി സുരേഷിനായി അന്വേഷണം തുടങ്ങി.