2423results for ""

 • മാങ്കുളത്തിന്‍റെ മനോഹാരിതയിലൂടെ ലാല്‍ ജോസിന്‍റെ യാത്ര

  മാനം മുട്ടുന്ന പര്‍വതനിരകളും സമൃദ്ധമായ പച്ചപ്പും ഏതു കടുത്ത വേനലിലും കുളിരണിയിക്കുന്ന കാറ്റും മഴയുമെല്ലാം ചേര്‍ന്ന് സഞ്ചാരികളുടെ മനം കവരുന്ന മിടുക്കിയാണ് ഇടുക്കി. യാത്രികര്‍ നെഞ്ചേറ്റിയ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. സഞ്ചാരികളുടെ ബഹളമില്ലാത്ത മനോഹരമായ അനവധി സ്ഥലങ്ങള്‍ വേറെയുമുണ്ട്.

 • ഭൂഗർഭ നിലയത്തിലെ പൊട്ടിത്തെറികൾ, ഭീതി നിറച്ച പെൻസ്റ്റോക്ക്; ദുരന്തമാകുമോ പഴക്കം?

  തൊടുപുഴ ∙ തുടരെ പൊട്ടിത്തെറികൾ, ജനറേറ്റർ പണിമുടക്കുകൾ... രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയമായ മൂലമറ്റം അടക്കമുള്ള ഇടുക്കിയിലെ പവർ ഹൗസുകൾ ഭീതിയായി ജനങ്ങളുടെ മനസ്സിൽ നിറയുകയാണ്. മൂലമറ്റം ഉൾപ്പെടെ 10 പവർ ഹൗസുകളുള്ള നാടാണ് ഇടുക്കി. ഇതിൽ ഏഴു പതിറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളിവാസലും ഉൾപ്പെടുന്നു... | Idukki | Power House | KSEB | Dam | Electricity | Manorama News

 • കൊടുംവളവ്, കുത്തിറക്കം; വിദ്യാർഥികളുമായി ബസ് മറിഞ്ഞു, രക്ഷയായത് ടെലിഫോൺ പോസ്റ്റ്

  കട്ടപ്പന∙തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളായ വിദ്യാർഥികൾ സഞ്ചരിച്ച മിനി ബസ് ഈട്ടിത്തോപ്പിനു സമീപം മറിഞ്ഞു. ടെലിഫോൺ പോസ്റ്റിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ബസിൽ ഉണ്ടായിരുന്ന 19 പേർ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു. കട്ടപ്പന-അടിമാലി റൂട്ടിലെ ഈട്ടിത്തോപ്പിനു സമീപത്തെ സ്‌കൂൾ ജംക്‌ഷനിൽ

 • ഇരുമ്പു പാലത്തിന് സമീപവും മാപ്പാനിക്കുന്നിലും കാർ നിയന്ത്രണം വിട്ട് അപകടം

  അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ ഇരുമ്പുപാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് തെന്നിമാറി. അടിമാലി– കൊരങ്ങാട്ടി റോഡിൽ മാപ്പാനി കുന്നിനു സമീപം നിയന്ത്രണം വിട്ട കാർ തിട്ടയിൽ ഇടിച്ചു നിന്നു. വാഹനങ്ങളിൽ ഉണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.വൈദ്യുതി പോസ്റ്റും

 • ചപ്പാത്തിൽ നിന്ന് മോചനം; വാഗമൺ കവലയിൽ കലുങ്ക് നിർമാണം തുടങ്ങി

  കാഞ്ഞാർ ∙ വാഗമൺ കവലയിലെ ചപ്പാത്തിന് ശാപമോക്ഷമാകുന്നു. വർഷങ്ങളായി യാത്രക്കാരുടെ നടുവൊടിക്കുന്ന ചപ്പാത്ത് ഒഴിവാക്കി ഇവിടെ പുതിയ കലുങ്ക് നിർമിക്കാൻ തുടങ്ങി. സ്ഥിരം നീരൊഴുക്കുള്ള ചപ്പാത്താണിത്. ഇതിനാൽ എത്ര കോൺക്രീറ്റ് ചെയ്താലും ടാർ ചെയ്താലും ഏതാനും ആഴ്ചകൾക്കകം പൊളിയും. ചപ്പാത്തിലെ കുഴി ശ്രദ്ധയിൽ പെടാതെ

 • ഇടുക്കിയില്‍ മുന്നണികൾക്ക് അഭിമാനപ്പോരാട്ടം; യുഡിഎഫിന് ജയം അനിവാര്യം

  കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റത്തോടെ സമവാക്യങ്ങൾ മാറിമറിഞ്ഞ ഇടുക്കിയിൽ ഇരുമുന്നണികൾക്കും ഇക്കുറി അഭിമാനപ്പോരാട്ടമാണ്. കേരള കോൺഗ്രസ് എം ഒപ്പമെത്തിയതോടെ ശക്തി വർധിച്ച എൽഡിഎഫ് ആധിപത്യം ലക്ഷ്യമിടുമ്പോൾ ജില്ലയിൽ ശക്തി ക്ഷയിച്ചിട്ടില്ലെന്നു കാണിക്കേണ്ടത് യുഡിഎഫിന് അനിവാര്യമാണ്. എ.ഐ.എ.ഡി.എം.കെ.യെ

 • ഒന്നും പറയാതെ ഹൈറേഞ്ച് സംരക്ഷണ സമിതി; ഇടുക്കിയിൽ നിര്‍ണായകം

  നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാതെ ഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷണ സമിതി. എന്നാൽ ഭൂപ്രശ്നവും ബഫർസോൺ നിർണയവും തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി കൺവീനർ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്ന് ഇടുക്കിയിലെ

 • ദേവികുളത്ത് എൻഡിഎയ്ക്കായി എ.ഐ.എ.ഡി.എം.കെ; തോട്ടം മേഖലയിൽ പ്രതീക്ഷ

  ഇടുക്കി ദേവികുളം മണ്ഡലത്തില്‍ എന്‍ഡിഎയ്ക്കുവേണ്ടി എ.ഐ.എ.ഡി.എം.കെ മല്‍സരിക്കും. തോട്ടം മേഖലയിൽ കൂടുതൽ വോട്ട് നേടാന്‍ കഴിയുമെന്നവിലയിരുത്തലിലാണ് ഘടകകക്ഷിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് ബിജെപി സീറ്റ് വിട്ട് നല്‍കിയത്. ഇടുക്കിക്ക് പുറമേ തിരുവനന്തപുരത്തും പാലക്കാടും ഓരോ സീറ്റുകള്‍ കൂടി ആവശ്യപ്പെടാനാണ്

 • ഇടുക്കിയില്‍ മുന്നണികൾക്ക് അഭിമാനപ്പോരാട്ടം; യുഡിഎഫിന് ജയം അനിവാര്യം

  കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റത്തോടെ സമവാക്യങ്ങൾ മാറിമറിഞ്ഞ ഇടുക്കിയിൽ ഇരുമുന്നണികൾക്കും ഇക്കുറി അഭിമാനപ്പോരാട്ടമാണ്. കേരള കോൺഗ്രസ് എം ഒപ്പമെത്തിയതോടെ ശക്തി വർധിച്ച എൽഡിഎഫ് ആധിപത്യം ലക്ഷ്യമിടുമ്പോൾ ജില്ലയിൽ ശക്തി ക്ഷയിച്ചിട്ടില്ലെന്നു കാണിക്കേണ്ടത് യുഡിഎഫിന് അനിവാര്യമാണ്. എ.ഐ.എ.ഡി.എം.കെ.യെ

 • കട്ടപ്പനയിൽ കൗതുകക്കാഴ്ചയായി ഭീമൻ ഇഞ്ചി; മണ്ണ് കനിഞ്ഞ് നല്‍കിയത് 5 കിലോ

  കര്‍ഷകനായ ഇടുക്കി കട്ടപ്പന സ്വദേശി അനില്‍ ഇത്തവണ കൃഷിയിടത്തില്‍ നിന്ന് വിളവെടുത്തത് ഒരു കൗതുകമാണ്. അഞ്ച് കിലോ ഭാരമുള്ള ഭീമന്‍ ഇഞ്ചിയാണ് അനിലിന് മണ്ണ് കനിഞ്ഞ് നല്‍കിയത്. ഇതാണ് കട്ടപ്പനക്കാര്‍ക്ക് കൗതുകമായ ഇഞ്ചി. കൃഷിയിടത്തില്‍ ഇഞ്ചി നട്ടപ്പോള്‍ ഇങ്ങനൊരു വിളവെടുപ്പ് അനിലും പ്രതീക്ഷിച്ചില്ല.