753results for ""

  • വൃദ്ധ ദമ്പതികളെയും മകനെയും പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നതു മരുമകൾ

    ചെന്നൈ സൗക്കാര്‍പട്ടില്‍ വൃദ്ധ ദമ്പതികളെയും മകനെയും പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നതു മരുമകള്‍. അക്രമി സംഘത്തിലെ മൂന്നുപേരെ വാഹനം പിന്തുടര്‍ന്നു ചെന്നൈ പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെ സോളാപൂരില്‍ നിന്ന് പിടികൂടി. മരിച്ച ശീതളിന്റെ അളിയനും മറ്റു രണ്ടുപേരുമാണ്

  • പ്രണയത്തിന് പ്രായമില്ല; കൈകൾ കോർത്ത്, സെൽഫി എടുത്ത് റൊമാന്റിക്കായി വൃദ്ധദമ്പതികൾ

    പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിക്കുകയാണ് ഈ വൃദ്ധദമ്പതികൾ. ദുർഗാപൂജക്കെത്തിയ ഇവർ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അന്‍‌ജന്‍ ബാനർജി എന്നയാളാണ് ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ പങ്കുവെച്ചത്. മുണ്ടും കുർത്തയുമണിഞ്ഞ് ഭർത്താവും സാരിയില്‍ സുന്ദരിയായി ഭാര്യയും കൈകോർത്തും കെട്ടിപ്പിടിച്ചും സെൽഫിയെടുത്തും

  • യുവാക്കളുടെ തെമ്മാടിത്തരത്തിനു ചെരുപ്പുകൊണ്ടു മറുപടി; വയോധികയ്ക്ക് നിറകയ്യടി

    അപമര്യാദയായി പെരുമാറിയ യുവാക്കളെ ചെരുപ്പുകൊണ്ട് നേരിടുന്ന വയോധികയാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ ഹീറോ. ഞായറാഴ്ച രാത്രി കർണാടകയിലെ ഹുബ്ലിയിലെ ബസ് സ്റ്റാൻഡിലാണ് സംഭവം. ബസ് കാത്തിരുന്ന അൻപത്തിയഞ്ച്കാരിയോടാണ് രണ്ടുയുവാക്കൾ അപമര്യാദയായി പെരുമാറിയത്. ശല്യം തുടർന്നതോടെ കാലിലെ ചെരുപ്പൂരി രണ്ടുപേർക്കും

  • ചട്ടയും മുണ്ടുമുടുക്കാത്തവരോ, കോട്ടയത്തോ?

    സംസ്ഥാന കായികമേളയ്ക്ക് കാണികൾ എത്തുന്നത് വലിയ സംഭവമൊന്നുമല്ല. എന്നാൽ കാണികൾക്കിടയിൽ താരമാകുകയാണ് ഒരു തനി കോട്ടയംകാരി.ചട്ടയും മുണ്ടുമുടുക്കാത്ത കോട്ടയംകാർ ഇല്ലെന്നാണ് മറിയാമ്മ ചേടത്തി പറയുന്നത്. കൊച്ചുമോളുടെ മത്സരം കാണാൻ ചട്ടയും മുണ്ടുമുടുത്ത് തനി കോട്ടയം സ്റ്റൈലിലാണ് മറിയാമ്മ എത്തിയത്. പ്രായത്തെ

  • തോലന്നൂരിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ പ്രതികൾ റിമാൻഡിൽ

    പാലക്കാട് തോലന്നൂരിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ പ്രതികൾ റിമാൻഡിൽ. ഒന്നാം പ്രതി സദാനന്ദനെയും ദമ്പതികളുടെ മരുമകൾ ഷീജയെയും കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെളിവെടുപ്പ് പൂർത്തിയായതിനാൽ ഇനി കസ്റ്റഡി ആവശ്യമില്ലെന്ന് പൊലീസ് അറിയിച്ചു. ഗൂഢാലോചന ഉൾപ്പെടെ കൊലപാതകത്തിന് സാഹചര്യം