30720results for ""

 • രോമാഞ്ചം കൊള്ളിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങൾ: നടന്നാൽ നടന്നു!

  ബജറ്റിലെ രോമാഞ്ചം കൊള്ളിക്കുന്ന വമ്പൻ പ്രഖ്യാപനങ്ങൾകേട്ട് ജനം പ്രതീക്ഷയോടെ കാത്തിരിക്കും. ചിലതു നടക്കും, ചിലതു നടക്കില്ല. പ്രായോഗികത പഠിക്കാതെയും ആവശ്യത്തിന് പണമുണ്ടോ എന്നു നോക്കാതെയും നടത്തുന്ന പ്രഖ്യാപനങ്ങൾക്കു പലപ്പോഴും

 • അതിസമ്പന്നനായ മന്ത്രി, 70 വാഹനം സ്വന്തം; മകന്‍ ബിസിനസിൽ, മകള്‍ രാഷ്ട്രീയത്തിൽ

  ഭുവനേശ്വർ ∙ ഒഡീഷയില്‍ ആള്‍ബലവും അര്‍ഥവും ഏറെയുള്ള നേതാവാണ് വെടിയേറ്റു മരിച്ച ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ്. വിപുലമായ ബിസിനസ് സാമ്രാജ്യം, എംഎല്‍എമാരില്‍

 • നിതീഷിന് ഗുരുദക്ഷിണവച്ച് ജെഡിയുവിനെ മുക്കാൻ കുശ്‌വാഹ? ബിഹാറിൽ ‘ജാഗ്രത’, തക്കം പാർത്ത് ബിജെപി

  ‘ഉപേന്ദ്ര സിങ്ങിനെ ഉപേന്ദ്ര കുശ്‍വാഹയാക്കിയത് നിതീഷ് കുമാറാണ്, അത് മറക്കരുത്’, ബിഹാറിൽ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വടംവലികൾക്കിടയിൽ ജെഡി(യു) സംസ്ഥാന പ്രസിഡന്റ് ഉമേഷ് കുശ്‍വാഹ കഴിഞ്ഞ ദിവസം പറഞ്ഞതാണിത്. ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, റാം വിലാസ് പാസ്വാൻ തുടങ്ങി ബിഹാർ ജന്മം നൽകിയ നേതാക്കളുടെ തലപ്പൊക്കമില്ലെങ്കിലും സംസ്ഥാനത്തെ മുതിർന്ന നേതാക്കളിലൊരാളാണ് ഉപേന്ദ്ര കുശ്‍വാഹ. അദ്ദേഹം തുറന്നുവിടാനൊരുങ്ങുന്ന കുടത്തിൽ നിന്ന് ബിഹാറിലെ അടുത്ത രാഷ്ട്രീയ പൊട്ടിത്തെറി ഉണ്ടായേക്കാം. എന്നാൽ 2024–ലെ ലോക്സഭാ തിരഞ്ഞെടുപ്പും 2025–ലെ നിയമസഭാ തിരഞ്ഞെടുപ്പും ഉള്ളതിനാൽ കുശ്‍വാഹ സമുദായം എങ്ങനെയായിരിക്കും ഇത്തരമൊരു പൊട്ടിത്തെറിയെ സമീപിക്കുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും ആലോചിക്കുന്നുണ്ട്. ബിഹാറിനു മേൽ മൂടി നിൽക്കുന്ന രാഷ്ട്രീയ കാർമേഘങ്ങൾ എപ്പോഴായിരിക്കും പെയ്തൊഴിയുക എന്നു മാത്രമേ ഇനി അറിയാനുള്ളൂ. അതിനായി ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്ന ആർജെഡിയുണ്ട്, അവസരം നോക്കി അടിക്കാൻ കാത്തിരിക്കുന്ന ബിജെപിയുണ്ട്, നിതീഷ് കുമാറിന്റെ ഭാവി ദേശീയ രാഷ്ട്രീയത്തിലോ എന്നറിയാത്തതിനാൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ കഴിയാത്ത ജെഡി(യു)ക്കാരുണ്ട്. അതായത്, കുശ്‍വാഹ ജെഡി(യു) വിടുമോ എന്ന ചോദ്യം ബിഹാറിന്റെ ആകെ രാഷ്ട്രീയത്തെക്കുടി ബാധിക്കുന്നതാണ് എന്നർഥം.

 • ഒഡീഷ ആരോഗ്യമന്ത്രിയെ എഎസ്‌ഐ വെടിവച്ചു; വെടിയേറ്റത് നെഞ്ചില്‍: അതീവഗുരുതരം

  ഭുവനേശ്വർ∙ ഒഡീഷ ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിന് (61) വെടിയേറ്റു. ഝാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗറിൽ ഗാന്ധി ചൗക്കിന് സമീപം പൊതുപരിപാടിക്കിടെയായിരുന്നു ആക്രമണം. നെഞ്ചിൽ വെടിയേറ്റ നബ കിഷോറിന്റെ നില അതീവ ഗുരുതരമാണ്. ഗാന്ധി ചൗക്ക് പൊലീസ് ഔട്ട്പോസ്റ്റിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ) ഗോപാല്‍ ദാസാണ് സ്വന്തം റിവോള്‍വര്‍

 • സ്ത്രീ അംഗരക്ഷകർക്കു പിന്നിലൊളിച്ച മുംബൈ ഡോൺ; ഛോട്ടാ ഷക്കീലും പറഞ്ഞു: ‘ആ പ്രദീപിന് ഭ്രാന്താണ്’

  ഒരു ദിവസം ചില മധ്യസ്ഥർ പ്രദീപ് ശർമയെ കാണാനെത്തി. സംഘത്തിലുള്ളവരുടെ ജീവന് പകരമായി എത്ര തുക വേണമെങ്കിലും നൽകാമെന്ന ഷക്കീലിന്റെ വാഗ്ദാനം അറിയിച്ചു. എന്നാൽ, ശർമ പ്രതികരിച്ചില്ല. ഷക്കീലിന്റെ ആളുകൾ ഓരോ തവണ വാഗ്ദാനവുമായി എത്തുമ്പോഴും ശർമ ആക്രമണത്തിന്റെ ശക്തി കൂട്ടിക്കൊണ്ടിരുന്നു. ഗതികെട്ട് ഷക്കീൽ പൊലീസിലെ തന്റെ സ്വാധീനം ഉപയോഗിച്ച് ശർമയെ ഒതുക്കാൻ നോക്കി. എന്നാൽ, തലപ്പത്തുനിന്ന് പൂർണമായ പിന്തുണയുണ്ടായിരുന്ന അദ്ദേഹത്തെ തൊടാൻ പോലും ഷക്കീലിന് കഴിഞ്ഞില്ല. എന്നാൽ, സദാ പാവ്‌ലെയെ വെടിവച്ച് കൊന്നതടക്കമുള്ള പല കേസുകളിൽ കോടതി ഇടപെട്ടതോടെ കുറച്ചുകാലത്തേക്ക് എൻകൗണ്ടർ കൊലപാതകൾ ക്രൈംബ്രാഞ്ചിന് നിർത്തി വയ്ക്കേണ്ടി വന്നു

 • കുണ്ടറയിൽ പൊലീസിനെ ആക്രമിച്ച പ്രതികൾ കൊടുംകുറ്റവാളികൾ

  കൊല്ലം കുണ്ടറയിൽ പൊലീസിനെ ആക്രമിച്ച് രക്ഷപെട്ട പ്രതികൾ കൊടുംകുറ്റവാളികൾ. ഇരുപതിലധികം കേസുകളിലെ പ്രതിയായ ആന്റണിദാസ് ഇതിനുമുൻപും നിരവധിതവണ പൊലീസിനെ ആക്രമിച്ചു. ആന്റണിദാസിന്റെ കൂട്ടാളിയായ ലിയോ പ്ളാസിഡും ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കുണ്ടറ പേരയം കരിക്കുഴി ലൈവി ഭവനിൽ 26 വയസ്സുള്ള കുട്ടൻ

 • ഹാളണ്ട്, വയസ്സ് 22, അച്ഛന് വേണ്ടി ഒരു കണക്കു വീട്ടലിന്‍റെ കഥ..!

  2001 ഏപ്രില്‍. ബദ്ധവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിയും തമ്മിലുള്ള പോരാട്ടം. പ്രതിരോധ താരം ആല്‍ഫി ഹാളണ്ട് യുണൈറ്റഡ് താരം റോയ് കീന്റെ ഫൗളില്‍ കണ്ണീരോടെ പുറത്തു പോകുന്നു. കാലിനേറ്റ പരുക്ക് അദ്ദേഹത്തിന്റെ ഫുട്ബോള്‍ ജീവിതം അവസാനിപ്പിച്ചു. സിറ്റി ജഴ്‌സി ചേര്‍ത്തുപിടിച്ച് 2003 ല്‍ വിടപറയുമ്പോള്‍

 • 'സ്വാതന്ത്ര്യത്തിന്റെ നാലാം വാർഷികം'; 'ഡിവോഴ്സ്-വേഴ്സറി' ആഘോഷിച്ച് യുവതി, വൈറൽ

  'സ്വാതന്ത്ര്യത്തിന്റെ നാലാം വാർഷികം, ഇന്ന് എന്റെ ഡിവോഴ്സ്-വേഴ്സറി ആഘോഷിക്കുന്നു. ഒരു ദിവസം പോലും നിസ്സാരമായി കാണുന്നില്ല, ഞാൻ ഏറ്റവുമധികം സന്തോഷവതിയാണ്..' നീണ്ട പുൽത്തകിടിയിൽ കോഫിയും കുടിച്ചിരിക്കുന്ന ചിത്രം ഷാശ്വതി ശിവ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഈ ക്യാപ്ഷനോടെയാണ്. 2019 ലെ

 • മോദി തമിഴ്നാട്ടിൽ നിന്ന് മൽസരിക്കുമോ? അഭ്യൂഹം ശക്തമെന്ന് ബി.ജെ.പി നേതാവ്

  2024 ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിൽ നിന്ന് ജനവിധി തേടണമെന്ന് ബി.ജെപി. നേതാവ് അണ്ണാമലൈ. എ.എൻ.ഐ പോഡ്കാസ്റ്റിലാണ് അണ്ണാമലൈ ഈ ആവശ്യം ഉന്നയിച്ചത്. മോദി തമിഴ്നാട്ടിൽ നിന്ന് മൽസരിക്കുമെന്ന അഭ്യൂഹം എങ്ങനെയോ മാധ്യമങ്ങളിലൂടെ പടർന്നുവെന്നും താൻ പലയിടങ്ങളിലും ചെല്ലുമ്പോൾ ജനങ്ങൾ

 • വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

  മലപ്പുറത്തെ സര്‍ക്കാര്‍ സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. വലിയാട് ചെമ്മങ്കടവ് വലിയപറമ്പില്‍ മുഹമ്മദ് ബഷീറാണ് പിടിയിലായത്. 2019 മുതല്‍ വിദ്യാര്‍ഥിയെ അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പ്രതി മുഹമ്മദ് ബഷീര്‍ പലവട്ടം പ്രകൃതി വിരുദ്ധ പീഡനത്തിന്