തൃശൂർ ∙ വീടു വിട്ട കുട്ടി 60 വർഷത്തിനു ശേഷം തിരിച്ചു വന്നു, നല്ല സുന്ദരക്കുട്ടപ്പനായി. പ്രവാസി വ്യവസായി സി.പി.സാലിഹിന്റെ വീട്ടിലേക്കു കഴിഞ്ഞ ദിവസം തിരിച്ചെത്തിയതു പഴയ കുട്ടിയാണ് – 1960ൽ വീട്ടിൽനിന്നു യാത്ര പറഞ്ഞ പ്രിയപ്പെട്ട സ്റ്റുഡിബേക്കർ കാർ. | Mohammad Salih | Manorama News
ന്യൂഡൽഹി ∙ കടുത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള നൂറിലേറെ വിമാനങ്ങൾ വൈകി. ഇന്നലെ രാവിലെ വിമാനത്താവളത്തിലും പരിസരത്തും പൂജ്യം മീറ്ററാണു കാഴ്ചപരിധി രേഖപ്പെടുത്തിയത്. കൊച്ചി, തിരു | Fog in Delhi | Malayalam News | Manorama Online
ദുബായ്∙ യുഎഇയുടെ വിവിധ മേഖലകളിൽ കനത്ത മൂടൽമഞ്ഞ്. ദുബായിലും അബുദാബിയിലും മൂടൽമഞ്ഞ് പുലർച്ചെയോടെ ശക്തമായി. രാവിലെ 9 മണിയോടെയാണ് അന്തരീക്ഷം തെളിഞ്ഞത്. തണുത്ത കാറ്റുമുണ്ട്. പ്രധാനപാതകളിലടക്കം ദൂരക്കാഴ്ച കുറഞ്ഞെങ്കിലും ഇന്നലെ അവധിദിവസമായിരുന്നതിനാൽ ഗതാഗതത്തെ ബാധിച്ചില്ല. ഇന്നും നാളെയും മൂടൽമഞ്ഞിനു
കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍ വിലകളില്‍ നിന്ന് സ്വയം രക്ഷ നേടാം. സംസ്ഥാന ബജറ്റില്‍ ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ കണക്കിലെടുത്താൽ ഇ വാഹനങ്ങൾ കൂടുതൽ ജനകീയമാകും. രാജ്യത്ത് ആദ്യമായി ഇ വാഹന നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം. പ്രകൃതി സൗഹൃദ ഗതാഗതം
നട്ടുച്ച നേരത്ത് എസിയുടെ സുഖകരമായ തണുപ്പ് ഇല്ലാതൊരു യാത്ര ആലോചിക്കാനേ വയ്യ. എസി ഇല്ലാതെ കാറുകളിൽ സഞ്ചരിക്കാൻ സാധിക്കില്ലെന്ന അവസ്ഥയിലേക്ക് നമ്മൾ എത്തിക്കഴിഞ്ഞു. എയർകണ്ടീഷനിങ് ഇല്ലാത്ത വാഹനങ്ങൾ ഇപ്പോൾ അധികമില്ലെന്ന് തന്നെ പറയാം. ലോറികളിൽ വരെ എസി ഇടം പിടിച്ചു കഴിഞ്ഞു. വാഹനത്തിലെ എസി ഉപയോഗിക്കുന്ന
കൊച്ചി പാലാരിവട്ടത്ത് കാര്‍ പൂർണ്ണമായി കത്തിനശിച്ചു. ഗ്യാസ് ലീക് ചെയ്തതാണെന്ന് പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരെ സംശയം തോന്നിയപ്പോൾ തന്നെ ഡ്രൈവർ വഴിയിലിറക്കി. ഗ്യാസ് നിറച്ച് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി പത്ത് മിനിറ്റിനകം തീ അണച്ചു.
ചെങ്ങന്നൂരിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി വീഡിയോഗ്രാഫറായ യുവാവ് സഞ്ചരിച്ചിരുന്ന കാർ തട്ടിയെടുത്തു. യുവാവിന്റെ ആഭരണങ്ങളും മോഷ്ടാവ് കവർന്നു. കാർ പിന്നീട് കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കായംകുളം വള്ളികുന്നം സ്വദേശി ശ്രീപതിയുടെ കാറാണ് ചെങ്ങന്നൂർ എൻജിനീയറിങ്ങ് കോളജിന് സമീപം അർധരാത്രി
പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റോൾസ് റോയ്സ് കാർ വാങ്ങാൻ ഒരുങ്ങുന്നു. കാർ ലേലത്തിൽ എന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വൈറലായി പ്രചരിച്ചിരുന്നു. ട്രംപിന്റെ ഓട്ടോഗ്രഫും കാറിനൊപ്പം ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. അമേരിക്കയുടെ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു സ്ഥാനമൊഴിയാൻ നിർബന്ധിതനായ ഡൊണൾഡ് ട്രംപ് ഉടമസ്ഥനായിരുന്ന റോൾസ് റോയ്സ് ഫാന്റം കാർ വിൽപനയ്ക്ക്. അമേരിക്കയുടെ 45–ാം പ്രസിഡന്റായി ചുമതലയേൽക്കും വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡൽ ഫാന്റം മെകം ഓക്ഷൻസിന്റെ വെബ്സൈറ്റിലാണു ലേലത്തിനെത്തുന്നത്. പ്രസിഡന്റ്
നഗരമധ്യത്തിലൂടെ കാറിന്റെ ബോണറ്റില്‍ ആളുമായി കുതിച്ചുപാഞ്ഞ കേസില്‍ നാല് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. കുടുംബകോടതിയിലെത്തിയ കുട്ടിയ പിതാവ് കൊണ്ടുപോകുന്നത് കുട്ടിയുടെ അമ്മാവന് തടഞ്ഞതായിരുന്നു പ്രശ്നത്തിന് കാരണം. വടകര കോടതിയുടെ തൊട്ടടുത്തുള്ള മാര്‍ക്കറ്റ് റോഡിലൂടെയാണ് ബോണറ്റിന്