ആറ്റുനോറ്റു വളർത്തിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുകിടക്കുന്നത് കാണേണ്ടിവരുന്ന കർഷകർ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടിൽ. പലപ്പോഴും വിളവെടുക്കാൻ പ്രായമായ, 4 മാസം വളർച്ച പിന്നിട്ട മത്സ്യങ്ങളായിരിക്കും ഇത്തരത്തിൽ വലിയ തോതിൽ ചത്തൊടുങ്ങുക. മുൻ കാലങ്ങളിൽ ഒറ്റപ്പെട്ട ഇത്തരം കേസുകളായിരുന്നു റിപ്പോർട്ട്
കൊല്ലം ∙ പനവേൽ – കന്യാകുമാരി ദേശീയപാത (എൻഎച്ച് 66)യിൽ കൊല്ലം മേഖലയിലും ടോൾ വരുന്നു. ബൈപ്പാസിൽ ടോൾ പിരിവിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ടോൾ ബൂത്തിന്റെ പണി പൂർത്തിയായാൽ ഉടൻ പിരിവു തുടങ്ങും. കാവനാട് ആൽത്തറമൂടിനും കുരീപ്പുഴയ്ക്കും ഇടയിലാണ് ടോൾ ബൂത്ത്. ഉത്തരേന്ത്യൻ കമ്പനിയാണ് ടോൾ പിരിക്കുന്നതിനു
കോവിഡ് കൊടികുത്തിവാഴുന്ന ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും ആയിരത്തിലേറെ പേർ മരിക്കുന്ന സ്ഥിതി തുടരുന്നു. 24 മണിക്കൂറിനിടെ 1035 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം എൺപതിനായിരത്തിനു മുകളിലെത്തി. 59,937 പേർക്കാണ്....Covavax, covid vaccine india, covid vaccine news, covid vaccine trials india, covid vaccine malayalam news
ന്യൂഡൽഹി ∙ വിദേശത്തു കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ചിരകാല ആവശ്യമായ പ്രവാസിവോട്ടിന് സമ്മതമറിയിച്ച് കേന്ദ്ര സർക്കാർ. തപാൽ ബാലറ്റിലൂടെ ഇന്ത്യൻ പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശയോട് | NRI Vote | Election Commission | Electronically Transmitted Postal Ballot System ETPBS | Manorama News
പത്താം ക്ലാസ് വിദ്യാർഥി കൃഷ്ണേന്ദു സൂക്ഷിച്ചുവച്ച ബാലപ്രസിദ്ധീകരണങ്ങൾ ഒരു യുവാവിന്റെ ചികിത്സയ്ക്ക് ഉപകാരപ്രദമാകുന്നു. ബാല്യകാലം മുതൽ കൃഷ്ണേന്ദു സൂക്ഷിച്ചു വച്ച ഏകദേശം 750 ബാല പ്രസിദ്ധീകരണങ്ങൾ കെസിവൈഎം പ്രവർത്തകർ ഓൺലൈനിൽ ലേലത്തിനു വച്ചപ്പോൾ ഉയർന്ന തുക നൽകി മലയാറ്റൂർ ടോളിൻസ് വേൾഡ് സ്കൂൾ സ്വന്തമാക്കി.
ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹങ്ങളില്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കിയിട്ടും ഫാസ്റ്റ് ടാഗില്ലതെ എത്തുന്ന വാഹനങ്ങള്‍ നിരവധി. ജനുവരി ഒന്നു മുതല്‍ എല്ലാ ടോള്‍ പ്ലാസയിലും ഫാസറ്റ് ടാഗിലൂടെ മാത്രമാണ് പണപ്പിരിവെന്ന് കേന്ദ്രം അറിയിച്ചിരുന്നുവെങ്കിലും സമയപരിധി ഫെബ്രുവരി 15വരെ വീണ്ടും നീട്ടി. പണമടച്ച്
രാജ്യത്ത് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി. ഫെബ്രുവരി 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന ഉത്തരവിലാണ് ഭേദഗതി. രാജ്യത്തുള്ള ടോള്‍ പ്ലാസകളില്‍ 75 മുതല്‍ 80 ശതമാനം വാഹനങ്ങള്‍
തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ നിരക്കിൽ പതിനേഴര രൂപ കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്ന് കാട്ടി നിവേദനം. റോഡു നിർമാണത്തിന് ചെലവായ തുക തിരിച്ചു പിടിച്ചാൽ ചട്ടപ്രകാരം ടോൾ കുറയ്ക്കണം. തൃശൂർ.. അങ്കമാലി.. ഇടപ്പള്ളി ദേശീയപാത നിർമാണ ചെലവ് 720 കോടി രൂപ. ടോൾ മുഖേന പിരിച്ചത് 800 കോടി രൂപ. നിലവിൽ
എക്സൈസിനെ വെട്ടിച്ച് സ്പിരിറ്റ് കടത്തിയ വാഹനം കണ്ടെത്തി. വാഹനത്തില്‍ കടത്തിയത് തവിടുചാക്കുകളെന്ന് പ്രതികള്‍. തവിടു ചാക്കുകളുമായി വാഹനം ചിറ്റൂര്‍ സര്‍ക്കിള്‍ ഓഫിസിലെത്തി. വിഡിയോ റിപ്പോർട്ട് കാണാം. കഴിഞ്ഞ ദിവസമാണ് എക്സൈസ് സംഘത്തെ വെട്ടിച്ച് സ്പിരിറ്റുമായി കടന്ന മിനിലോറി തൃശൂര്‍ പാലിയേക്കര ടോള്‍
കൊറോണയുടെ രണ്ടാം ഇന്നിങ്സ് അഥവാ സ്റ്റേജ് രണ്ടിലാണ് നാം ഇപ്പോൾ ഉള്ളതെന്ന് ദുരന്തനിവാരണ വിദഗ്ദന് മുരളി തുമ്മാരുകുടി. വികസിത രാജ്യങ്ങൾ പോലും കൊറോണ വിതയ്ക്കുന്ന മരണകണക്കുകൾക്കിടയിൽ ചക്രശ്വാസം വലിക്കുമ്പോൾ കേരളം പിടിച്ചുനിൽക്കുന്നത് ആരോഗ്യരംഗത്തെ മികവ് ഒന്നുകൊണ്ട് മാത്രമാണ്. ഒന്നാമത്തെ വരവിലെ പോലെ