496results for ""

  • മുൾ മുനയിൽ രണ്ടു മണിക്കൂർ; വീടിനു പുറത്തിറങ്ങല്ലേ; ലൈറ്റ് ഓഫ് ചെയ്യൂ; നിലവിളികൾ

    നെയ്യാറ്റിൻകര: ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്ന ഗൗരീനന്ദൻ എന്ന ആന പ്രദേശവാസികളെ മുൾ മുനയിൽ നിർത്തിയതു രണ്ടു മണിക്കൂർ. ആന വരുന്നു.. വീടിനു പുറത്തിറങ്ങല്ലേ.. ലൈറ്റ് ഓഫ് ചെയ്യൂ... തുടങ്ങിയ നിലവിളികൾ കേട്ട പ്രദേശവാസികൾ എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു

  • ‘ലവൻമാര് ഫോട്ടോ എടുക്കുന്നു’; പാപ്പാന്റെ അടുത്തോടിയെത്തി ‘ആന’പരിഭവം; വിഡിയോ

    ഒരു ‘ആന’പരിഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാപ്പാനോട് ചെന്ന് പരാതി പറയുന്ന ആനയാണ് ഇവിടെ താരം. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തുള്ള രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനക്കുട്ടിയാണ് ആണ്ടാൾ. പൊതുവെ നാണക്കാരിയാണ് ഇവൾ എന്നാണ് ആരാധകരുടെ പക്ഷം. അതുകൊണ്ട്തന്നെ ആളുകൾ കൂട്ടംകൂടി നിന്ന് തന്റെ ചിത്രങ്ങൾ ക്യാമറയിൽ

  • ആറളംഫാം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരമായില്ല

    കണ്ണൂർ ആറളംഫാം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യത്തിന് ഇനിയും പരിഹാരമായില്ല. ഏഴാം ബ്ലോക്കിലെ അംഗൻ വാടിയുടെ ചുറ്റുമതിൽ തകർത്ത ആന പ്രദേശത്തെ കാർഷിക വിളകളും നശിപ്പിച്ചു. നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും ആറളം ഫാമിലെ കാട്ടാന ശല്യത്തിന് അധികൃതർ ശാശ്വത പരിഹാരം കാണുന്നില്ല. കഴിഞ്ഞ ദിവസം രാത്രി ഏഴാം

  • ഒരു ദിനം നീണ്ട പരിശ്രമം; ജനവാസമേഖലയിൽ എത്തിയ കാട്ടാനക്കൂട്ടം കാടുകയറി

    അങ്കമാലി മൂക്കന്നൂരിന് സമീപം എടലക്കാട് ജനവാസമേഖലയില്‍ എത്തിപ്പെട്ട കാട്ടാനക്കൂട്ടം തിരികെ കാടു കയറി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാട്ടാനകള്‍ തിരിച്ച് പോയത്. ഒരു ദിവസം മുഴുവന്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവിലാണ് കാട്ടാനകളെ തിരിച്ച് അയച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൂക്കന്നൂര്‍ എടലക്കാട്

  • കിണറ്റിൽ നിന്ന് കരകയറ്റി; കാട്ടിലേക്ക് ഓടിമറഞ്ഞു; പിന്നാലെ ആന ചരിഞ്ഞു: വിഡിയോ

    കോഴിക്കോട് ആനക്കാംപൊയിലിലെ കിണറ്റില്‍നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു. കാട്ടിലേയ്ക്ക് അയക്കാന്‍ ശ്രമിച്ചെങ്കിലും അവശത കാരണം മടങ്ങിയിരുന്നില്ല. കഴിഞ്ഞവെള്ളിയാഴ്ചയാണ് ആനയെ കിണറ്റില്‍ കണ്ടത്. വിഡിയോ റിപ്പോർട്ട് കാണാം. ചീഫ് ഫോറസ്റ്റ് െവറ്റിറനറി ഡോക്ടര്‍ അരുണ്‍ സക്കറിയുെട നേതൃത്വത്തില്‍ വനപാലകസംഘം