സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും വരുന്നു. അടുത്ത വർഷം തന്നെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് അറിയുന്നത്. സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനം അടുത്ത വർഷം ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ലഭിക്കുമെന്നാണ്
ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് മിഷൻ ബീറ്റാ ടെസ്റ്റിങ് യുഎസിന് പുറത്തും തുടങ്ങി. പലർക്കും ഇപ്പോൾ തന്നെ സെക്കൻഡിൽ 130 എംബി വേഗം വരെ ലഭിക്കുന്നുണ്ട്. എന്നാൽ, ഈ വർഷം അവസാനത്തോടെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് വേഗം സെക്കൻഡിൽ 300 എംബി വരെ എത്തുമെന്നാണ്
ട്വീറ്റുകളിലൂടെ കോടികളുടെ നേട്ടവും നഷ്ടവും അനുഭവിച്ചിട്ടുള്ള കോടീശ്വരനാണ് ടെസ്ല മേധാവി ഇലോൺ മസ്ക്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിലൂടെ മസ്കിന് നഷ്ടപ്പെട്ടത് വൻ തുകയാണ്. 15 ബില്ല്യൻ ഡോളർ (ഏകദേശം 108797.55 കോടി രൂപ) ആണ് ഒരൊറ്റ ട്വീറ്റിന് വിലയായി മസ്ക് നൽകേണ്ടിവന്നത്. ഇതോടെ അദ്ദേഹം വീണ്ടും
ഔദ്യോഗിക കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും വലിയ ധനികന് ടെസ്ല മേധാവി ഇലോണ്‍ മസ്ക് ആണ്. എന്നാല്‍, അനൗദ്യോഗിക കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും വലിയ ധനികന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ആണത്രെ. അദ്ദേഹത്തിനു 20 ലേറെ കൊട്ടാരങ്ങൾ, വില്ലകൾ, 40 ലേറെ വിമാനങ്ങൾ, നൗകകൾ, ഹെലിക്കോപ്ടറുകൾ എല്ലാം
ടെക്നോളജി സാമ്രാട്ടും ലോകത്തെ ഏറ്റവും വലിയ ധനികനുമായ ഇലോണ്‍ മസ്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ല കര്‍ണാടകയില്‍ നിര്‍മാണം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചു. കമ്പനിയുടെ അടുത്ത വിദേശ പ്ലാന്റ് ഇന്ത്യയിലായിരിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ജെഫ് ബേസോസിനെ പിന്തള്ളി ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്ക് ലോകത്തെ അതിസമ്പന്നൻ. 185 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. ഓഹരി വിപണിയിൽ ടെസ്ല നേടിയ കുതിപ്പാണ് ഇലോണിനെ ഒന്നാമതെത്തിച്ചത്. 2017 മുതൽ ആമസോണ്‍ സ്ഥാപകനായ ബേസോസ് ഈ സ്ഥാനം നിലനിർത്തിയിരുന്നതാണ്. 700 ബില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് മസ്കിന്റെ
ഇലോണ്‍ മസ്കിന് തിരിച്ചടി, ചൊവ്വയിലും ചന്ദ്രനിലേക്കും മനുഷ്യനെ എത്തിക്കാന്‍ തയ്യാറാക്കിയ പരീക്ഷണ റോക്കറ്റ് സ്ഫോടനത്തില്‍ തകര്‍ന്നു. തിരികെ ഇറങ്ങുമ്പോള്‍ തകര്‍ന്നത് 100 കിലോ ഭാരവാഹകശേഷിയുള്ള 16 നില ഉയരമുള്ള റോക്കറ്റ്. സ്പെയ്സ് എക്സിന്റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ചൊവ്വയിലും ചന്ദ്രനിലും
ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. മിക്ക രാജ്യങ്ങളിലും ലോക് ഡൗൺ കാരണം ജനങ്ങൾ വീട്ടിലിരിക്കുകയാണ്. ഈ കാലയളവിൽ ശതകോടീശ്വരന്മാരുടെ നികുതികൾ ഉയർന്നിട്ടും കോവിഡ്-19 മഹാമാരി അമേരിക്കയിലെ സാമ്പത്തിക അസമത്വം വർധിപ്പിച്ചു എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസ്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ അയക്കാനൊരുങ്ങുന്ന രണ്ട് കമ്പനികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പുനപ്പരിശോധിക്കാൻ ഉത്തരവിട്ട് നാസ. രണ്ട് കമ്പനികളുടെയും തൊഴിൽസാഹചര്യങ്ങളും സംസ്കാരവും വിലയിരുത്തും. ബോയിങ്, എലോൺ മസ്കിന്റെ സ്പേസ് എക്സ് എന്നീ കമ്പനികളാണ് നീണ്ട പുനപ്പരിശോധനകൾക്ക് വിധേയമാകുക. ജോ
പന്ത്രണ്ട് ദിവസത്തിലധികമായി 12 കുട്ടികളും ഫുട്ബോൾ പരിശീലകനും തായ്ലാൻഡിലെ ഗുഹയിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട്. ലോകം മുഴുവൻ രക്ഷാപ്രവർത്തനശ്രമങ്ങളിലേക്ക് ഉറ്റുനോക്കുകയാണ്. മഴ കനത്തതോടെ രക്ഷാശ്രമങ്ങൾ ദുർഘടമായി എന്നാണ് റിപ്പോർട്ടുകൾ. അതിനിടെ സഹായഹസ്തവുമായി വ്യവസായപ്രമുഖൻ എലോൺ മസ്ക്. മസ്കിന്റെ