• കപ്പലിലും ട്രക്കുകളിലും അതിവേഗ ഇന്റർനെറ്റ്; ഞെട്ടിക്കാനൊരുങ്ങി വീണ്ടും മസ്ക്

  ലോകമെങ്ങും അതിവേഗത്തിൽ ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാക്കാൻ തയ്യാറെടുക്കുകയാണ് താനെന്ന് ഇലോൺ മസ്ക്. സാറ്റലൈറ്റ് ഇന്റർനെറ്റ് വിതരണ അനുമതിക്കായി ഇതിനകം തന്നെ മസ്ക് രാജ്യങ്ങളുമായി ആശയവിനിമയവും തുടങ്ങിക്കഴിഞ്ഞു. പദ്ധതി നടപ്പിലാക്കാനായാൽ കപ്പലുകളിലും ട്രക്കുകളിലും സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാകും.

 • ആമസോൺ സ്ഥാപകൻ വീണു; ലോകത്തെ അതിസമ്പന്നൻ ഇലോൺ മസ്ക്; സമ്പാദ്യം ഇതാ

  ജെഫ് ബേസോസിനെ പിന്തള്ളി ടെസ്​ലയുടെ സ്ഥാപകൻ ഇലോൺ മസ്ക് ലോകത്തെ അതിസമ്പന്നൻ. 185 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. ഓഹരി വിപണിയിൽ ടെസ്​ല നേടിയ കുതിപ്പാണ് ഇലോണിനെ ഒന്നാമതെത്തിച്ചത്. 2017 മുതൽ ആമസോണ്‍ സ്ഥാപകനായ ബേസോസ് ഈ സ്ഥാനം നിലനിർത്തിയിരുന്നതാണ്. 700 ബില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് മസ്കിന്റെ

 • ഇലോണ്‍ മസ്കിന് തിരിച്ചടി; 16 നില ഉയരമുള്ള പരീക്ഷണ റോക്കറ്റ് തകർന്നു

  ഇലോണ്‍ മസ്കിന് തിരിച്ചടി, ചൊവ്വയിലും ചന്ദ്രനിലേക്കും മനുഷ്യനെ എത്തിക്കാന്‍ തയ്യാറാക്കിയ പരീക്ഷണ റോക്കറ്റ് സ്ഫോടനത്തില്‍ തകര്‍ന്നു. തിരികെ ഇറങ്ങുമ്പോള്‍ തകര്‍ന്നത് 100 കിലോ ഭാരവാഹകശേഷിയുള്ള 16 നില ഉയരമുള്ള റോക്കറ്റ്. സ്പെയ്സ്‌ എക്സിന്‍റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ചൊവ്വയിലും ചന്ദ്രനിലും

 • 8 കോടീശ്വരൻമാർക്ക് 21.26 ലക്ഷം കോടിയുടെ അധികവരുമാനം; അപ്രതീക്ഷിത നേട്ടം

  ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. മിക്ക രാജ്യങ്ങളിലും ലോക് ഡൗൺ കാരണം ജനങ്ങൾ വീട്ടിലിരിക്കുകയാണ്. ഈ കാലയളവിൽ ശതകോടീശ്വരന്മാരുടെ നികുതികൾ ഉയർന്നിട്ടും കോവിഡ്-19 മഹാമാരി അമേരിക്കയിലെ സാമ്പത്തിക അസമത്വം വർധിപ്പിച്ചു എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസ്

 • അഭിമുഖത്തിനിടെ കഞ്ചാവ് വലിച്ചു; എലോൺ മസ്ക് കുരുക്കിൽ; പരിശോധനക്ക് നാസ

  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ അയക്കാനൊരുങ്ങുന്ന രണ്ട് കമ്പനികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പുനപ്പരിശോധിക്കാൻ ഉത്തരവിട്ട് നാസ. രണ്ട് കമ്പനികളുടെയും തൊഴിൽസാഹചര്യങ്ങളും സംസ്കാരവും വിലയിരുത്തും. ബോയിങ്, എലോൺ മസ്കിന്റെ സ്പേസ് എക്സ് എന്നീ കമ്പനികളാണ് നീണ്ട പുനപ്പരിശോധനകൾക്ക് വിധേയമാകുക. ജോ