82results for ""

  • ചന്ദ്രനിൽ പോകാൻ താൽപര്യമുണ്ടോ? യൂസാക്കു മീസാവ വിളിക്കുന്നു

    ചന്ദ്രനിൽ പോകാൻ ഇഷ്ടമുള്ളവർ ശ്രദ്ധിക്കുക, ഫ്രീയായി പോകാൻ ഒരവസരം വന്നിട്ടുണ്ട്.ജാപ്പനീസ് ശതകോടീശ്വരനും ഇലോൺ മസ്കിന്റെ കൂട്ടുകാരനുമായ യൂസാക്കൂ മീസാവയാണ് ലോകത്തെ 8 പേർക്ക് സൗജന്യ ചന്ദ്രയാത്ര വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ ഇതു സംബന്ധിച്ച വാർത്തകൾ ഇറങ്ങിയിരുന്നു. എന്നാൽ ഇന്നലെ ഇതിന്റെ വിഡിയോ

  • മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ഇന്ത്യയിലും, 99 ഡോളറിന് ബുക്കിങ്

    സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും വരുന്നു. അടുത്ത വർഷം തന്നെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് അറിയുന്നത്. സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനം അടുത്ത വർഷം ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ലഭിക്കുമെന്നാണ്

  • ഡിഷ് ആന്റിന വഴി സെക്കൻഡിൽ 300എംബി വേഗമുള്ള ഇന്റർനെറ്റ്, ലക്ഷ്യത്തിലേക്കെന്ന് മസ്ക്

    ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് മിഷൻ ബീറ്റാ ടെസ്റ്റിങ് യുഎസിന് പുറത്തും തുടങ്ങി. പലർക്കും ഇപ്പോൾ തന്നെ സെക്കൻഡിൽ 130 എംബി വേഗം വരെ ലഭിക്കുന്നുണ്ട്. എന്നാൽ, ഈ വർഷം അവസാനത്തോടെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് വേഗം സെക്കൻഡിൽ 300 എംബി വരെ എത്തുമെന്നാണ്

  • ഒരൊറ്റ ട്വീറ്റിൽ മസ്കിന് നഷ്ടമായത് 108797.55 കോടി രൂപ! ഒപ്പം ഒന്നാം സ്ഥാനവും

    ട്വീറ്റുകളിലൂടെ കോടികളുടെ നേട്ടവും നഷ്ടവും അനുഭവിച്ചിട്ടുള്ള കോടീശ്വരനാണ് ടെസ്‌ല മേധാവി ഇലോൺ മസ്ക്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിലൂടെ മസ്കിന് നഷ്ടപ്പെട്ടത് വൻ തുകയാണ്. 15 ബില്ല്യൻ ഡോളർ (ഏകദേശം 108797.55 കോടി രൂപ) ആണ് ഒരൊറ്റ ട്വീറ്റിന് വിലയായി മസ്ക് നൽകേണ്ടിവന്നത്. ഇതോടെ അദ്ദേഹം വീണ്ടും

  • പുടിനുമായി ഓൺലൈൻ ചർച്ചയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ച് ലോക കോടീശ്വരൻ, വേദി ക്ലബ്ഹൗസ്!

    ഔദ്യോഗിക കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും വലിയ ധനികന്‍ ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് ആണ്. എന്നാല്‍, അനൗദ്യോഗിക കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും വലിയ ധനികന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആണത്രെ. അദ്ദേഹത്തിനു 20 ലേറെ കൊട്ടാരങ്ങൾ, വില്ലകൾ, 40 ലേറെ വിമാനങ്ങൾ, നൗകകൾ, ഹെലിക്കോപ്ടറുകൾ എല്ലാം

  • ആമസോൺ സ്ഥാപകൻ വീണു; ലോകത്തെ അതിസമ്പന്നൻ ഇലോൺ മസ്ക്; സമ്പാദ്യം ഇതാ

    ജെഫ് ബേസോസിനെ പിന്തള്ളി ടെസ്​ലയുടെ സ്ഥാപകൻ ഇലോൺ മസ്ക് ലോകത്തെ അതിസമ്പന്നൻ. 185 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. ഓഹരി വിപണിയിൽ ടെസ്​ല നേടിയ കുതിപ്പാണ് ഇലോണിനെ ഒന്നാമതെത്തിച്ചത്. 2017 മുതൽ ആമസോണ്‍ സ്ഥാപകനായ ബേസോസ് ഈ സ്ഥാനം നിലനിർത്തിയിരുന്നതാണ്. 700 ബില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് മസ്കിന്റെ

  • ഇലോണ്‍ മസ്കിന് തിരിച്ചടി; 16 നില ഉയരമുള്ള പരീക്ഷണ റോക്കറ്റ് തകർന്നു

    ഇലോണ്‍ മസ്കിന് തിരിച്ചടി, ചൊവ്വയിലും ചന്ദ്രനിലേക്കും മനുഷ്യനെ എത്തിക്കാന്‍ തയ്യാറാക്കിയ പരീക്ഷണ റോക്കറ്റ് സ്ഫോടനത്തില്‍ തകര്‍ന്നു. തിരികെ ഇറങ്ങുമ്പോള്‍ തകര്‍ന്നത് 100 കിലോ ഭാരവാഹകശേഷിയുള്ള 16 നില ഉയരമുള്ള റോക്കറ്റ്. സ്പെയ്സ്‌ എക്സിന്‍റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ചൊവ്വയിലും ചന്ദ്രനിലും

  • 8 കോടീശ്വരൻമാർക്ക് 21.26 ലക്ഷം കോടിയുടെ അധികവരുമാനം; അപ്രതീക്ഷിത നേട്ടം

    ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. മിക്ക രാജ്യങ്ങളിലും ലോക് ഡൗൺ കാരണം ജനങ്ങൾ വീട്ടിലിരിക്കുകയാണ്. ഈ കാലയളവിൽ ശതകോടീശ്വരന്മാരുടെ നികുതികൾ ഉയർന്നിട്ടും കോവിഡ്-19 മഹാമാരി അമേരിക്കയിലെ സാമ്പത്തിക അസമത്വം വർധിപ്പിച്ചു എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസ്

  • അഭിമുഖത്തിനിടെ കഞ്ചാവ് വലിച്ചു; എലോൺ മസ്ക് കുരുക്കിൽ; പരിശോധനക്ക് നാസ

    അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ അയക്കാനൊരുങ്ങുന്ന രണ്ട് കമ്പനികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പുനപ്പരിശോധിക്കാൻ ഉത്തരവിട്ട് നാസ. രണ്ട് കമ്പനികളുടെയും തൊഴിൽസാഹചര്യങ്ങളും സംസ്കാരവും വിലയിരുത്തും. ബോയിങ്, എലോൺ മസ്കിന്റെ സ്പേസ് എക്സ് എന്നീ കമ്പനികളാണ് നീണ്ട പുനപ്പരിശോധനകൾക്ക് വിധേയമാകുക. ജോ

  • ആശങ്ക ഒഴിയാതെ തായ്‌‌ലാൻഡ്; രക്ഷാപ്രവർത്തനത്തിന് പുതിയ വഴി; സഹായഹസ്തവുമായി മസ്ക്

    പന്ത്രണ്ട് ദിവസത്തിലധികമായി 12 കുട്ടികളും ഫുട്ബോൾ പരിശീലകനും തായ്‌ലാൻഡിലെ ഗുഹയിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട്. ലോകം മുഴുവൻ രക്ഷാപ്രവർത്തനശ്രമങ്ങളിലേക്ക് ഉറ്റുനോക്കുകയാണ്. മഴ കനത്തതോടെ രക്ഷാശ്രമങ്ങൾ ദുർഘടമായി എന്നാണ് റിപ്പോർട്ടുകൾ. അതിനിടെ സഹായഹസ്തവുമായി വ്യവസായപ്രമുഖൻ എലോൺ മസ്ക്. മസ്കിന്റെ