ആരാധനാപാത്രത്തിന്റെ ശവക്കല്ലറയ്ക്കരികെ അന്ത്യ വിശ്രമം വേണമെന്ന ആഗ്രഹവുമായി അപേക്ഷക്കത്ത്. നിരന്തരമായ ആത്മഹത്യാ ശ്രമങ്ങൾക്കൊടുവിൽ ചുട്ടു പഴുത്ത ഓവനു തല വച്ചു മുപ്പതാം വയസ്സിൽമരണത്തിനു കീഴടങ്ങിയ എഴുത്തുകാരി സിൽവിയ പ്ലാത്തിന്റെ ആരാധികയാണു വിചിത്രമായ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. പ്ലാത്തിന്റെ
കറാച്ചി∙ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരായ ടെസ്റ്റ് പരമ്പരകളിലെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിയ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പുകഴ്ത്തി പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് രംഗത്ത്. ഇന്ത്യയുടെ മുൻ ഓപ്പണർ കൂടിയായ വീരേന്ദര്‍ സേവാഗിന്റെ
വിക്കറ്റ് കൊയ്ത്തുമായി ടെസ്റ്റ് ടീമിലെ അരങ്ങേറ്റം ആഘോഷിച്ച ഗുജറാത്തുകാരൻ അക്ഷർ പട്ടേലാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരം. പരമ്പരയിൽ വെറ്ററൻ താരം രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ വച്ച ഇംഗ്ലണ്ട് വധം യാതൊരു ദയയുമില്ലാതെയാണ് അക്ഷർ പട്ടേൽ പൂർത്തിയാക്കിയത്. മൂന്നു ടെസ്റ്റിൽ നിന്ന് 27 വിക്കറ്റുമായി
കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയോടെ വീണ്ടും ശ്രദ്ധ നേടിയ ഒന്നുണ്ട്; പിങ്ക് ബോൾ ടെസ്റ്റ് മത്സരങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിലെ ഡേ / നൈറ്റ് മത്സരങ്ങളിൽ ഉപയോഗിക്കുന്ന പിങ്ക് നിറമുള്ള പന്തുതന്നെയാണ് ആ പേരിനു കാരണം. പിങ്ക് പന്തിന്റെയും ആ പന്ത് ഉപയോഗിച്ചു നടന്ന ചില ടെസ്റ്റ്
മൊട്ടേരയിലെ ‘മൊട്ട വിയർക്കുന്ന’ ചൂടിൽ 40 ഓവറിൽ അധികം ബാറ്റ് ചെയ്യുക. ഔട്ട് ആയി ഡ്രസിങ് റൂമിൽ പോയി ഒന്നു നടുനിവർത്തുന്നതിനു മുൻപേ ഓപ്പണിങ് സ്പെൽ എറിയാനായി വീണ്ടും ഗ്രൗണ്ടിലേക്കെത്തുക. ബെൻ സ്റ്റോക്സ്, ദി അൾട്ടിമേറ്റ് ടീം പ്ലെയർ. സ്വന്തം ടീമിനായി എന്തും ചെയ്യുന്നവർ വളരെക്കുറച്ചേ രാജ്യാന്തര
അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 112 റൺസിന് എറിഞ്ഞിട്ടു. 48.4 ഓവർ മാത്രം നീണ്ടുനിന്ന ഇന്നിങ്സിനൊടുവിലാണ് ഇംഗ്ലണ്ട് 112 റൺസിന് പുറത്തായത്. അക്സർ പട്ടേൽ 21.4 ഓവറിൽ 38 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽ ഓരോന്നുവീതം ജയിച്ച
ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 227 റണ്‍സിന് തകര്‍ത്തു. 420 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് പുറത്തായി. 17 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സനാണ് ഇന്ത്യയെ തകര്‍ത്തത്. ഗില്‍, രഹാനെ, ഋഷഭ് പന്ത് എന്നിവരെയാണ് ആന്‍േഡഴ്സന്‍ പുറത്താക്കിയത്. ജാക്ക് ലീച്ച്
ബ്രിട്ടനില്‍ കോവിഡ് പോരാളികള്‍ക്കായി ധനസമാഹരണം നടത്തി ശ്രദ്ധേയനായ രണ്ടാം ലോകമഹായുദ്ധ നായകന് ക്യാപ്റ്റന്‍ സര് ടോം മൂര്‍ അന്തരിച്ചു. നൂറാം വയസ്സില്‍ കോവിഡ് ബാധിച്ചാണ് മരണം. വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ നടന്ന് മൂര്‍ സമാഹരിച്ചത് മുന്നൂറ്റി അന്‍പത് കോടിയിലേറെ രൂപയാണ്. ലോകം മുഴുവന്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതായി രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയ്റ്റേഴ്സ്. റിപ്പബ്ലിക് ദിനപരേഡില്‍ ഇത്തവണ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ബ്രിട്ടിനിലെ കോവിഡ് വ്യാപനവും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതും
വീട്ടിൽ വെറുതെ ഇരിക്കേണ്ട എന്നു കരുതിയാണ് ബ്രിട്ടണിലെ ദമ്പതികൾ പൂന്തോട്ടം ഉണ്ടാക്കാനായി മുറ്റത്തേക്ക് ഇറങ്ങിയത്. പൂന്തോട്ടമുണ്ടാക്കാനായി പറമ്പിൽ കുഴിയെടുക്കുകയായിരുന്നു ഇവർ. അദ്ഭുതമെന്ന് പറയട്ടെ, പറമ്പില്‍ കുഴിയെടുത്തപ്പോള്‍ ഇവർക്ക് ലഭിച്ചത് 63 സ്വര്‍ണനാണയങ്ങളും ഒരു വെള്ളിനാണയവും. ബ്രിട്ടനിലെ