2050results for ""

  • ഇംഗ്ലണ്ടിനെ 112 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ; അക്സർ പട്ടേലിന് 6 വിക്കറ്റ്

    അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 112 റൺസിന് എറിഞ്ഞിട്ടു. 48.4 ഓവർ മാത്രം നീണ്ടുനിന്ന ഇന്നിങ്സിനൊടുവിലാണ് ഇംഗ്ലണ്ട് 112 റൺസിന് പുറത്തായത്. അക്സർ പട്ടേൽ 21.4 ഓവറിൽ 38 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. ‌പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽ ഓരോന്നുവീതം ജയിച്ച

  • ചെന്നൈ ടെസ്റ്റില്‍ തകർന്ന് ഇന്ത്യ; തോൽവി 227 റണ്‍സിന്

    ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 227 റണ്‍സിന് തകര്‍ത്തു. 420 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് പുറത്തായി. 17 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സനാണ് ഇന്ത്യയെ തകര്‍ത്തത്. ഗില്‍, രഹാനെ, ഋഷഭ് പന്ത് എന്നിവരെയാണ് ആന്‍േഡഴ്സന്‍ പുറത്താക്കിയത്. ജാക്ക് ലീച്ച്

  • ലോകം നിശ്ചലമായപ്പോൾ ഉണർന്നിരുന്ന ക്യാപ്റ്റൻ; സർ ടോം മൂർ വിട വാങ്ങി

    ബ്രിട്ടനില്‍ കോവിഡ് പോരാളികള്‍ക്കായി ധനസമാഹരണം നടത്തി ശ്രദ്ധേയനായ രണ്ടാം ലോകമഹായുദ്ധ നായകന്‍ ക്യാപ്റ്റന്‍ സര്‍ ടോം മൂര്‍ അന്തരിച്ചു. നൂറാം വയസ്സില്‍ കോവിഡ് ബാധിച്ചാണ് മരണം. വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ നടന്ന് മൂര്‍ സമാഹരിച്ചത് മുന്നൂറ്റി അന്‍പത് കോടിയിലേറെ രൂപയാണ്. ലോകം മുഴുവന്‍

  • ബോറിസ് ജോൺസൻ ഇന്ത്യ സന്ദർശനം റദ്ദാക്കി; മോദിയെ ഫോണിൽ വിളിച്ചു

    ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്‍റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതായി രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയ്റ്റേഴ്സ്. റിപ്പബ്ലിക് ദിനപരേഡില്‍ ഇത്തവണ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ബ്രിട്ടിനിലെ കോവിഡ് വ്യാപനവും വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതും

  • പൂന്തോട്ടത്തിന് കുഴിയെടുത്തു; 63 സ്വർണ നാണയങ്ങൾ; കോടികളുടെ വില

    വീട്ടിൽ വെറുതെ ഇരിക്കേണ്ട എന്നു കരുതിയാണ് ബ്രിട്ടണിലെ ദമ്പതികൾ പൂന്തോട്ടം ഉണ്ടാക്കാനായി മുറ്റത്തേക്ക് ഇറങ്ങിയത്. പൂന്തോട്ടമുണ്ടാക്കാനായി പറമ്പിൽ കുഴിയെടുക്കുകയായിരുന്നു ഇവർ. അദ്ഭുതമെന്ന് പറയട്ടെ, പറമ്പില്‍ കുഴിയെടുത്തപ്പോള്‍ ഇവർക്ക് ലഭിച്ചത് 63 സ്വര്‍ണനാണയങ്ങളും ഒരു വെള്ളിനാണയവും. ബ്രിട്ടനിലെ