ദുബായ്∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏറ്റവും പുതിയ റാങ്കിങ്ങിൽ ബാറ്റിങ്ങിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ രോഹിത് കരിയറിലെ ഏറ്റവും മികച്ച റാങ്കിങ് എന്ന സവിശേഷതയുമായി എട്ടാം സ്ഥാനത്തെത്തി. ഞായറാഴ്ച പുറത്തുവിട്ട ഏറ്റവും
മെൽബൺ∙ 1935നുശേഷം ഏറ്റവും വേഗത്തിൽ അവസാനിച്ച ടെസ്റ്റ് മത്സരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യ–ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. സ്പിന്നിന് അനുകൂലമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിനെ അനുകൂലിച്ച് ശക്തമായി രംഗത്തുള്ള ഇന്ത്യൻ
അഹമ്മദാബാദ് ∙ ഇംഗ്ലണ്ടിനെതിരായ 4–ാം ടെസ്റ്റിൽനിന്നു ഫാസ്റ്റ് ബോളർ ജസ്പ്രീത് ബുമ്രയെ ഇന്ത്യ ഒഴിവാക്കി. വ്യക്തിപരമായ കാരണങ്ങളാൽ ഒഴിവാക്കണമെന്ന താരത്തിന്റെ അഭ്യർഥന മാനിച്ചാണിത്. മൂന്നാം ടെസ്റ്റിന് വേദിയായ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ മാർച്ച് നാലു മുതലാണ് നാലാം ടെസ്റ്റ് നടക്കുക. സ്പിന്നർമാരെ അതിരറ്റ്
അഹമ്മദാബാദ്∙ ഇന്ത്യ–ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് നടന്ന അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നതിനിടെ, തോൽവിയിൽ ഇംഗ്ലണ്ടിന്റെ ടീം സിലക്ഷനും കാരണമായെന്ന വിമർശനവുമായി മുൻ താരം ജെഫ് ബോയ്ക്കോട്ട് രംഗത്ത്. സ്പിന്നർമാരെ അതിരറ്റ് തുണയ്ക്കുന്ന പിച്ചിൽ ഒരേയൊരു
രണ്ടു ദിവസം തികയ്ക്കും മുൻപേ ‘ഫലം നൽകിയ’ മൊട്ടേര സ്റ്റേഡിയത്തിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിനു ദോഷം ചെയ്യുമെന്നു മുന്നറിയിപ്പ്. ഇംഗ്ലണ്ടിനെതിരായ 3–ാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ | India England cricket series 2021 | Manorama News
അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 112 റൺസിന് എറിഞ്ഞിട്ടു. 48.4 ഓവർ മാത്രം നീണ്ടുനിന്ന ഇന്നിങ്സിനൊടുവിലാണ് ഇംഗ്ലണ്ട് 112 റൺസിന് പുറത്തായത്. അക്സർ പട്ടേൽ 21.4 ഓവറിൽ 38 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽ ഓരോന്നുവീതം ജയിച്ച
ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 227 റണ്‍സിന് തകര്‍ത്തു. 420 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് പുറത്തായി. 17 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സനാണ് ഇന്ത്യയെ തകര്‍ത്തത്. ഗില്‍, രഹാനെ, ഋഷഭ് പന്ത് എന്നിവരെയാണ് ആന്‍േഡഴ്സന്‍ പുറത്താക്കിയത്. ജാക്ക് ലീച്ച്
ബ്രിട്ടനില്‍ കോവിഡ് പോരാളികള്‍ക്കായി ധനസമാഹരണം നടത്തി ശ്രദ്ധേയനായ രണ്ടാം ലോകമഹായുദ്ധ നായകന് ക്യാപ്റ്റന്‍ സര് ടോം മൂര്‍ അന്തരിച്ചു. നൂറാം വയസ്സില്‍ കോവിഡ് ബാധിച്ചാണ് മരണം. വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ നടന്ന് മൂര്‍ സമാഹരിച്ചത് മുന്നൂറ്റി അന്‍പത് കോടിയിലേറെ രൂപയാണ്. ലോകം മുഴുവന്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതായി രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയ്റ്റേഴ്സ്. റിപ്പബ്ലിക് ദിനപരേഡില്‍ ഇത്തവണ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ബ്രിട്ടിനിലെ കോവിഡ് വ്യാപനവും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതും
വീട്ടിൽ വെറുതെ ഇരിക്കേണ്ട എന്നു കരുതിയാണ് ബ്രിട്ടണിലെ ദമ്പതികൾ പൂന്തോട്ടം ഉണ്ടാക്കാനായി മുറ്റത്തേക്ക് ഇറങ്ങിയത്. പൂന്തോട്ടമുണ്ടാക്കാനായി പറമ്പിൽ കുഴിയെടുക്കുകയായിരുന്നു ഇവർ. അദ്ഭുതമെന്ന് പറയട്ടെ, പറമ്പില്‍ കുഴിയെടുത്തപ്പോള്‍ ഇവർക്ക് ലഭിച്ചത് 63 സ്വര്‍ണനാണയങ്ങളും ഒരു വെള്ളിനാണയവും. ബ്രിട്ടനിലെ