റൂട്ടിനെ ടോസ് തുണച്ചെങ്കിലും സ്വന്തം ബാറ്റ്സ്മാൻമാർ അദ്ദേഹത്തെ പിന്തുണച്ചില്ല. ഒന്നാം ദിവസം പിച്ചിൽ ബാറ്റ്സ്മാൻമാരെ കാര്യമായി ബുദ്ധിമുട്ടിക്കുന്ന ഒന്നുമുണ്ടായിരുന്നില്ല
അഹമ്മദാബാദ്∙ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസെന്ന നിലയിൽ ഇന്ത്യ. രോഹിത് ശര്‍മയും (34 പന്തിൽ 8), ചേതേശ്വർ പൂജാരയും (36 പന്തിൽ 15) ആണ് ക്രീസിൽ. ഓപ്പണർ ശുഭ്മാൻ ഗിൽ റണ്ണൊന്നുമെടുക്കാതെ
അഹമ്മദാബാദ്∙ വിക്കറ്റിന് പിന്നിൽനിൽക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം കീപ്പർ ഋഷഭ് പന്തിന് ആക്രമണ സ്വഭാവം കൂടുതലാണ്, സ്ലെഡ്ജിങ്ങാണ് പ്രധാന ആയുധം. മുന്നിൽ ബാറ്റു ചെയ്യുന്ന എതിരാളിയുടെ ശ്രദ്ധ തെറ്റിക്കുന്നതിനായി താരം ഏതറ്റം വരെയും പോകും. പന്തിന്റെ സ്ലെഡ്ജിങ്ങിനെച്ചൊല്ലി ഓസീസ് താരങ്ങൾ
അഹമ്മദാബാദ്∙ മൊട്ടേര സ്റ്റേഡിയത്തിലെ പിങ്ക്ബോൾ ടെസ്റ്റിലെ വിവാദങ്ങൾ അവസാനിക്കുംമുൻപേ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടും ഇന്ത്യയും വീണ്ടും ഏറ്റുമുട്ടുകയാണ്. പിങ്ക് ബോൾ ടെസ്റ്റിലെ പിച്ചിനെച്ചൊല്ലി ഇംഗ്ലണ്ട് താരങ്ങളും മുൻ താരങ്ങളും വിമർശനം ഉന്നയിച്ചതിനാൽ നാലാം ടെസ്റ്റിൽ പിച്ചിന്റെ സ്വഭാവം
അഹമ്മദാബാദ് ∙ മൊട്ടേരയിലെ പുതിയ സ്റ്റേഡിയത്തിൽ ഇന്ന് അവസാന ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ആരാധകർക്ക് ഒരൊറ്റ പ്രാർഥനയേ ഉണ്ടാവൂ: ‘ഈ കളി 2 ദിവസം കൊണ്ടു തീരല്ലേ..’ 3–ാം ടെസ്റ്റിൽ, പിങ്ക് പന്തിൽ കളിച്ചപ്പോൾ
അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 112 റൺസിന് എറിഞ്ഞിട്ടു. 48.4 ഓവർ മാത്രം നീണ്ടുനിന്ന ഇന്നിങ്സിനൊടുവിലാണ് ഇംഗ്ലണ്ട് 112 റൺസിന് പുറത്തായത്. അക്സർ പട്ടേൽ 21.4 ഓവറിൽ 38 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽ ഓരോന്നുവീതം ജയിച്ച
ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 227 റണ്‍സിന് തകര്‍ത്തു. 420 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് പുറത്തായി. 17 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സനാണ് ഇന്ത്യയെ തകര്‍ത്തത്. ഗില്‍, രഹാനെ, ഋഷഭ് പന്ത് എന്നിവരെയാണ് ആന്‍േഡഴ്സന്‍ പുറത്താക്കിയത്. ജാക്ക് ലീച്ച്
ബ്രിട്ടനില്‍ കോവിഡ് പോരാളികള്‍ക്കായി ധനസമാഹരണം നടത്തി ശ്രദ്ധേയനായ രണ്ടാം ലോകമഹായുദ്ധ നായകന് ക്യാപ്റ്റന്‍ സര് ടോം മൂര്‍ അന്തരിച്ചു. നൂറാം വയസ്സില്‍ കോവിഡ് ബാധിച്ചാണ് മരണം. വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ നടന്ന് മൂര്‍ സമാഹരിച്ചത് മുന്നൂറ്റി അന്‍പത് കോടിയിലേറെ രൂപയാണ്. ലോകം മുഴുവന്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതായി രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയ്റ്റേഴ്സ്. റിപ്പബ്ലിക് ദിനപരേഡില്‍ ഇത്തവണ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ബ്രിട്ടിനിലെ കോവിഡ് വ്യാപനവും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതും
വീട്ടിൽ വെറുതെ ഇരിക്കേണ്ട എന്നു കരുതിയാണ് ബ്രിട്ടണിലെ ദമ്പതികൾ പൂന്തോട്ടം ഉണ്ടാക്കാനായി മുറ്റത്തേക്ക് ഇറങ്ങിയത്. പൂന്തോട്ടമുണ്ടാക്കാനായി പറമ്പിൽ കുഴിയെടുക്കുകയായിരുന്നു ഇവർ. അദ്ഭുതമെന്ന് പറയട്ടെ, പറമ്പില്‍ കുഴിയെടുത്തപ്പോള്‍ ഇവർക്ക് ലഭിച്ചത് 63 സ്വര്‍ണനാണയങ്ങളും ഒരു വെള്ളിനാണയവും. ബ്രിട്ടനിലെ