33973results for ""

  • വിദേശത്തുനിന്ന് വരുന്നവര്‍ക്ക് നിരീക്ഷണം; ഒമിക്രോണിൽ രാജ്യമാകെ അതിജാഗ്രത

    കോവിഡ് വൈറസ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ ഭീഷണി കണക്കിലെടുത്ത് രാജ്യാന്താര വിമാന സര്‍വീസുകള്‍ക്കുള്ള ഇളവുകള്‍ പുന:പരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. മുന്‍കരുതല്‍ ശക്തമാക്കണമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി

  • കിവീസിനെ കറക്കി വീഴ്ത്തി സ്പിന്നർമാർ; ഇന്ത്യയ്ക്ക് 49 റണ്‍സ് ലീഡ്

    കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 49 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ്. ന്യൂസീലന്‍ഡ് 296 റണ്‍സിന് പുറത്തായി. 82 റണ്‍സെടുക്കുന്നതിനിടെയാണ് കിവീസിന് എട്ടുവിക്കറ്റുകള്‍ നഷ്ടമായത്. അക്സര്‍ പട്ടേല്‍ അഞ്ചുവിക്കറ്റും ആര്‍.അശ്വിന്‍ മൂന്നുവിക്കറ്റും വീഴ്ത്തി. 95 റണ്‍സെടുത്ത ടോം ലാഥമാണ് കീവീസ് നിരയിലെ ടോപ്

  • ബെന്നിച്ചന്‍ തോമസിന്റെ സസ്പെൻഷൻ; വിശദീകരണം തേടി കേന്ദ്രം

    മുല്ലപെരിയാർ മരം മുറി പ്രശ്നത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തതിൽ കേന്ദ്ര സർക്കാർ വിശദീകരണം ചോദിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഇൻസ്പെക്ടർ ജനറൽ ഒഫ് ഫോറസ്‌റ്റ്‌ എ.കെ. മൊഹന്തി വിശദീകരണം ആവശ്യപ്പെട്ട്ചീഫ് സെക്രട്ടറി വി.പി. ജോയ്ക്ക് കത്തയച്ചു. ഒാള്‍ ഇന്ത്യ സര്‍വീസ്

  • ആണവ മാലിന്യം; യുഎസിനോട് ഇടഞ്ഞ് മാർഷൽ ദ്വീപുകൾ; സഹായ വാഗ്ദാനവുമായി ചൈന

    യുഎസിനെ ആശങ്കയിലാഴ്ത്തി മാർഷൽ ദ്വീപുകൾ ചൈനയോട് ചങ്ങാത്തം കൂടുന്നു. 70 വർഷം മുമ്പ് അമേരിക്ക നടത്തിയ ആണവ പരീക്ഷണങ്ങളുടെ ദുരന്തഫലം പേറിയാണ് മാർഷൽ ദ്വീപുകൾ ഇന്നും കഴിയുന്നത്. ആണവമാലിന്യം നീക്കാൻ അടിയന്തര നടപടി വേണമെന്ന ദ്വീപിന്റെ ആവശ്യത്തോട് യുഎസ് മുഖം തിരിച്ചതോടെയാണ് ചൈനയെ ആശ്രയിക്കാൻ ദ്വീപസമൂഹം