ന്യൂഡൽഹി∙ മെഡിക്കൽ പിജി കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ നീറ്റ് പ്രവേശന പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. പരീക്ഷ ഏപ്രിൽ 18ന് നടക്കും. റജിസ്ട്രേഷൻ ആരംഭിക്കുന്നതിന്റെ പൂർണ | NEET | NEET PG 2021 exam | NEET PG exam | exam | Manorama Online
പത്താം ക്ലാസിലെ പൊതു പരീക്ഷക്കുള്ള പത്താമത്തെ പേപ്പറായ ഐ സി ടി പ്രായോഗിക പരീക്ഷയുടെ ചോദ്യബാങ്ക് പ്രസിദ്ധപ്പെടുത്തി. ഐസിടിക്ക് 50 ല്‍ 10 സ്കോര്‍ നിരന്തര മൂല്യനിര്‍ണ്ണയത്തിനും 40 സ്കോര്‍ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ വര്‍ഷം നിശ്ചയിച്ചിട്ടുണ്ട്. ഡിസൈനിംഗിന്റെ ലോകത്തേക്ക്,
ഫെബ്രുവരിയിൽ നടത്താൻ കഴിഞ്ഞെല്ലെങ്കിൽ പൊതുപരീക്ഷ അനന്തമായി നീളുമെന്നുറപ്പാണ്. എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ മാർച്ചിൽ പരീക്ഷ നടത്താൻ കഴിയില്ല. ഏപ്രിൽ, മേയ് മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരിക്കും സംസ്ഥാനം. ഈ സാഹചര്യത്തിൽ ജൂണിനു ശേഷമേ പരീക്ഷ നടത്താൻ സാധ്യതയുള്ളൂ.
Seasons & Time Hi students, we are going to analyse the 1st unit of Geography 'Seasons & Time'. By simply going through the figure given, we can easily find out answers for more than 10 questions! Revolution: In an elliptical orbit the Earth revolves around the Sun. This is known as
ന്യൂഡൽഹി∙ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) അഡ്വാൻസ്ഡ് പരീക്ഷ ജൂലൈ മൂന്നിന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചു. ഖരഗ്പുർ ഐഐടിക്കാണ് | JEE Advanced 2021 Exam | JEE Exam | IIT Kharagpur | Ramesh Pokhriyal | Manorama Online
നാളെ നടക്കേണ്ട പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മോഷ്ടിച്ചു. മലപ്പുറം കുഴിമണ്ണ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിൽ നിന്ന് ചോദ്യപേപ്പർ മോഷ്ടിക്കാനെത്തുന്ന കള്ളൻ്റെ സി.സി.ടി.വി ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. ചോദ്യപേപ്പർ മോഷണം പോയെന്ന് വ്യക്തമായതോടെ നാളെ നടക്കേണ്ട എക്കൗണ്ടൻസി പരീക്ഷ
എസ്എസ്എൽസി, ഹയര്‍ സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി രണ്ടാം വര്‍ഷ പരീക്ഷകളും മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു
ബിടെക്ക് പുനര്‍മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച വരുത്തിയ 82 അധ്യാപകരോട് വിശദീകരണം ചോദിക്കാന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിലൂടെ അനര്‍ഹര്‍ക്ക് കൂടുതല്‍ മാര്‍ക്കു നല്കി വിജയിപ്പിച്ചതായും ഉയര്‍ന്ന ഗ്രേഡുകള്‍ നല്‍കിയതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ബി ടെക് കോപ്പിയടിയുമായി പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകള്‍. കോപ്പിയടി നടന്ന നാലുകോളജുകളും 5 ദിവസത്തികം റിപ്പോര്‍ട്ട് നല്‍കണമെന്ന് സാങ്കേതിക സര്‍വകലാശാല നിര്‍ദേശിച്ചു. ബിടെക് പരീക്ഷയിൽ കൂട്ട കോപ്പിയടി കണ്ടെത്തിയ സാഹചര്യത്തിൽ സാങ്കേതിക സർവകലാശാല ഇന്ന് പ്രിൻസിപ്പൽമാരുടെ അടിയന്തിര യോഗം
ബിടെക്ക് പരീക്ഷാ ക്രമക്കേട് കൂടുതല്‍ കോളജുകളിലുണ്ടാകുമെന്ന് സാങ്കേതിക സര്‍വകലാശാലയുടെ വിലയിരുത്തല്‍. അഞ്ച് കോളജുകളിലാണ് തട്ടിപ്പിന് ഉപയോഗിച്ച വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ നിലവിലുള്ളത്. പ്രിന്‍സിപ്പല്‍മാരുടെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സര്‍വകലാശാല തുടര്‍നടപടികള്‍സ്വീകരിക്കും. മൊബൈൽ ഫോൺ