വാണിജ്യാടിസ്ഥാനത്തിൽ ഓർഗാനിക് ഫാമിങ് ചെയ്യാനുള്ള പദ്ധതിയുമായിട്ടാണ് ആർക്കിടെക്ടും സംരംഭകനുമായ എൽദോ പച്ചിലക്കാടൻ ഇടുക്കി സേനാപതി പഞ്ചായത്തിലെ സ്വർഗമേട്ടിൽ സ്ഥലം വാങ്ങിയത്. എന്നാൽ, പ്രകൃതിക്കിണങ്ങുന്ന കൃഷിരീതിയെപ്പറ്റിയുള്ള അന്വേഷണം എൽദോയെ കൊണ്ടെത്തിച്ചത് പരിണാമസിദ്ധാന്തത്തിലൂന്നിയ
കഴിഞ്ഞ വർഷം ഐഫോൺ ബോക്സിൽ നിന്ന് ചാർജിങ് അഡാപ്റ്റർ നീക്കംചെയ്യാൻ തീരുമാനിച്ചപ്പോൾ ആപ്പിളിനെ പരിഹസിച്ചവരാണ് സാംസങ്. എന്നാൽ, സാംസങും ഇപ്പോൾ ആപ്പിളിന്റെ പിന്നാലെ പോകുകയാണ്. പുതുതായി അവതരിപ്പിച്ച സാംസങ് ഗ്യാലക്സി എസ് 21, ഗ്യാലക്സി എസ് 21 +, ഗ്യാലക്സി എസ് 21 അൾട്ര എന്നിവയുടെ ബോക്സിൽ ചാർജിങ് അഡാപ്റ്റർ
കോഴിക്കോട് ∙ കേരളത്തിൽ കടുവയുടെ ആക്രമണത്തിൽ മരിച്ചവരുടെ വിവരങ്ങൾ സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകളിൽ സർവത്ര പൊരുത്തക്കേട്. 2014 മുതൽ 2020 വരെ നാലു പേർ മാത്രമാണ് കേരളത്തിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണു... Man Vs Wild, Man Tiger Conflict, RTI, Environment, Manorama Online
സയൻസ് വിഷയങ്ങൾക്ക് ഉയർന്ന മാർക്കോടെ 12 ജയിച്ച് അടിസ്ഥാന സയൻസ് വിഷയത്തിലെ ബിരുദത്തിന് ഇന്ത്യയിലെ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ കുട്ടികൾക്ക് കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പ്രതിഭ സ്കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം. കേരളീയർക്കു മാത്രമാണ് സഹായം. സയൻസ് വിഷയങ്ങൾക്കു മൊത്തമായും,
പത്തനംതിട്ട ∙ ഏറ്റവും കുറവു മഴ കിട്ടുന്ന മാസം. ഡിസംബറിനേക്കാൾ തണുപ്പനുഭവപ്പെടുന്ന കാലം. തെളിഞ്ഞ ആകാശവും കുളിരും മറനീക്കുന്ന ജനുവരി. തീർഥാടനങ്ങളുടെയും കൺവെൻഷനുകളുടെയും ....| Rain Havoc | Kerala | Manorama News
കേന്ദ്ര പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനം തിരുത്തിയുള്ള നയം രൂപീകരിക്കാന്‍ സംസ്ഥാനം വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് പ്രധാന പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും അംഗങ്ങളായ കൂട്ടായ്മ. കേരളത്തിന്റെ ഇപ്പോഴുള്ള നിലപാട് ദുര്‍ബലമാണെന്നും കരട് വിജ്ഞാപനം പിന്‍വലിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട്
കേന്ദ്ര സർക്കാരിൻ്റെ വിവാദ പരിസ്ഥിതി ആഘാത നിയമ ഭേദഗതിയെക്കുറിച്ച് അഭിപ്രായമറിയിക്കാതെ കേരളം. നാളെയാണ് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി. കേന്ദ്ര സർക്കാർ പരിസ്ഥിതിയെ തകർക്കുന്ന നടപടികളിൽ നിന്ന് പിൻതിരിയണമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വൻകിട വികസന
പരിസ്ഥിതി വിജ്ഞാപന പരിഷ്കാരത്തിനെതിരെ സിപിഐ എംപി ബിനോയ് വിശ്വം. കരടിൽ ഉചിതമായ നടപടിയെടുത്ത് കേരള സര്‍ക്കാര്‍ ഇന്ത്യയ്ക്ക് വഴികാട്ടണം. ഇടതുപക്ഷ സർക്കാർ ദൗത്യം മറക്കരുത്. ഇല്ലെങ്കില്‍ ഇടതുപക്ഷ മുഖത്തിന് പരുക്കേല്‍ക്കുമെന്നും ബിനോയ് വിശ്വം മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, വിജ്ഞാപനം
പരിസ്ഥിതി ആഘാത പഠന വ്യവസ്ഥ ലഘൂകരിക്കാനുള്ള കരടുവിജ്ഞാപനം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി. പരിസ്ഥിതി നശീകരണവും രാജ്യത്തെ കൊള്ളയടിക്കുന്നതും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവസാനദിവസം നാളെയായിട്ടും വിജ്ഞാപനത്തില്‍ കേരളം നിലപാടറിയിച്ചിട്ടില്ല. പരിസ്ഥിതി പ്രവര്‍ത്തകരുടെയും
എന്താണ് പരിസ്ഥിതി വിജ്ഞാപനം 2020 (EIA 2020.) സമൂഹമാധ്യമങ്ങളിൽ അമ്പരപ്പിക്കുന്ന പിന്തുണയാണ് ഇതുമായി ബന്ധപ്പെട്ട ക്യാംപെയിന് ലഭിക്കുന്നത്. പരിസ്ഥിതി ഏറെ ചർച്ചയാവുന്ന ഈ കാലത്ത് നമ്മുടെ രാജ്യം നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങുന്നു എന്ന് ഒറ്റവാക്കിൽ ഇതിനെ പറയാം. ഇനി അനുമതികളുടെ