കൊച്ചി∙ കളമശേരിയിൽ പതിനേഴുകാരനെ മർദിച്ച സംഘത്തിലെ കുട്ടികളിൽ ഒരാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ നാട്ടുകാർ. കുട്ടിയുടെ മരണം പൊലീസ് മർദനത്തെ തുടർന്നാണെന്നാണ്... Kalamassery | Youth Suicide | Manorama News
അങ്കമാലി ∙ മൂക്കന്നൂർ എസ്എച്ച്ഒഎച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി മിധുൽ കൃഷ്ണയുടെ ലോറിയും പിക്കപ് വാനുമൊക്കെ കണ്ടാൽ ആരും നോക്കി നിന്നു പോകും. ഒറിജിനലിനെ വെല്ലുന്ന ഫിനിഷിങ്. 17 ഇഞ്ച് ഉയരവും 26 ഇഞ്ച് നീളവുമുള്ള ലോറിയാണു അടുത്തിടെ മിധുൽ ഉണ്ടാക്കിയത്. പൂതംകുറ്റി അമ്പലപ്പാടൻ എ.വി.സാബുവിന്റെയും
കൊച്ചി∙ കളമശേരിയിൽ ലഹരി ഉപയോഗിച്ചത് വീടുകളിൽ അറിയിച്ചതിന് വിദ്യാർഥിയെ ക്രൂരമായി മർദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങിമരിച്ച നിലയിൽ. ആത്മഹത്യാ ശ്രമം ശ്രദ്ധയിൽ പെട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കളമശേരി....| Minor commits Suicide | Manorama News
അങ്കമാലി ∙ മൂക്കന്നൂർ എസ്എച്ച്ഒഎച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി മിധുൽ കൃഷ്ണയുടെ ലോറിയും പിക്കപ് വാനുമൊക്കെ കണ്ടാൽ ആരും നോക്കി നിന്നു പോകും. ഒറിജിനലിനെ വെല്ലുന്ന ഫിനിഷിങ്. 17 ഇഞ്ച് ഉയരവും 26 ഇഞ്ച് നീളവുമുള്ള ലോറിയാണു അടുത്തിടെ മിധുൽ ഉണ്ടാക്കിയത്.പൂതംകുറ്റി അമ്പലപ്പാടൻ എ.വി.സാബുവിന്റെയും
ആലങ്ങാട് ∙ പെരിയാറിലെ കൂടു മത്സ്യക്കൃഷിയിൽ നീർനായ് ആക്രമണം. കഴിഞ്ഞദിവസം രാത്രിയുണ്ടായ ആക്രമണത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു.യുവാക്കളുടെ കൂട്ടായ്മയായ കിസാൻ കർഷക ഗ്രൂപ്പിന്റെ നേതൃത്വത്തിലാണു മാഞ്ഞാലി മാട്ടുപുറത്തു പെരിയാറിൽ കൂടു മത്സ്യക്കൃഷി നടത്തി വരുന്നത്. 4 മീറ്റർ നീളത്തിലും വീതിയിലും
സ്വന്തം വീടെന്ന സ്വപ്നം എങ്ങനെ സാക്ഷാല്‍ക്കരിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് കൊച്ചി ഉദയ കോളനി നിവാസികള്‍. സര്‍ക്കാരിന്റെ പദ്ധതികള്‍ പലതുണ്ടെങ്കിലും അവശേഷിക്കുന്ന തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് മിക്കവരും. ഓരോ വീട്ടുകാരും കുറഞ്ഞത് രണ്ട് ലക്ഷം രൂപയെങ്കിലുംകണ്ടെത്തിയാല് മാത്രമേ വീടുപണി
കൊതുക് നിര്‍മാര്‍ജനത്തിനായി പ്രത്യേക അടിയന്തര കര്‍മപദ്ധതിക്ക് രൂപം നല്കി കൊച്ചി നഗരസഭ. നാല് ദിവസത്തിനകം ഡിവിഷന് കമ്മറ്റികള്‍ക്ക് രൂപം നല്കി സ്പെഷല്‍ ഡ്രൈവിന് തയാറെടുക്കാന്‍ മേയര്‍ എം.അനില്‍കുമാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്കി. പുതിയ ഭരണസമിതിയുടെ ആദ്യകൗണ്സിലില് ഒാരോ ഡിവിഷനിലും
മട്ടാഞ്ചേരിയിലെ ഒരു വീട്ടില്‍ പതിവായെത്തുന്ന അതിഥികളെ കാണാം ഇനി. വീട്ടുകാരുടെ സ്നേഹം നുണഞ്ഞേ വരുന്നവര്‍ മടങ്ങിപ്പോവാറുള്ളു.കഴിഞ്ഞ പത്ത് വര്‍ഷമായി ഈ സ്നേഹത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ജീവിതത്തില്‍ ഏറ്റവും ഇഷ്ടമുള്ളകാര്യമെന്താണെന്ന് ചോദിച്ചാല്‍ യശോദ പറയും പതിവായി രാവിെലയും വൈകുന്നേരവും അരിയും
എറണാകുളം ഏലൂരില്‍ ജലസേചന വകുപ്പിന്റെ പൈപ്പിലൂടെ പെരിയാറിലേക്ക് മലിനജലപ്രവാഹം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മാലിന്യമൊഴുക്ക് കണ്ടെത്തിയത്. ഏലൂര്‍ വ്യവസായ മേഖലയില്‍നിന്ന് അനധികൃതമായി പൈപ്പിലേക്ക് മാലിന്യം കലര്‍ത്തിയതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍
നറുക്കെടുപ്പിലൂടെ യു.ഡി.എഫ് അധികാരം പിടിച്ച കളമശേരി നഗരസഭയില്‍ ഭരണം പിടിക്കാന്‍ ഇടത് വലത് മുന്നണികളുടെ പോരാട്ടം. നഗരസഭയില്‍ തിരഞ്ഞെടുപ്പ് ശേഷിക്കുന്ന മുപ്പത്തിയേഴാം വാര്‍ഡില്‍ പരസ്യപ്രചാരണം അവസാനിച്ചതോടെ വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് മുന്നണികള്‍. കളമശേരി നഗരസഭാ ആസ്ഥാനമിരിക്കുന്ന