ആർക്കും നുഴഞ്ഞുകയറാനാകാത്ത വിധം എൻക്രിപ്ഷനിട്ട്, ഡേറ്റ സ്വകാര്യത ഉറപ്പുനൽകി ആളുകൾക്ക് ഇഷ്ടം പോലെ സന്ദേശങ്ങൾ അയക്കാമെന്ന ഉറപ്പിന്മേലാണ് ‘ഇൻസ്റ്റന്റ് ആൻഡ് ഈസി മെസേജിങ്’ ആപ്പെന്നു പേരെടുത്ത വാട്സാപ്പിനെ ഇന്ത്യയുൾപ്പെടെയുള്ള...Whatsapp New Privacy policy, GDPR
പുഴുവിനെ നല്ലൊരു വിഭവമാക്കി തന്നാൽ ഭുരിപക്ഷം പേർക്കും മനം പുരട്ടി വരും. എന്തിനെയും കഴിക്കാൻ പോന്നവർ ചൈനാക്കാരല്ലേ എന്ന് വേണമെങ്കിൽ മറു ചോദ്യവും ചോദിക്കാം. ചൈനക്കാരുടെ കാര്യം അവിടെ നൽക്കട്ടെ. യുറോപ്പിൽ നിന്നും ചൂടൊരു വാർത്ത വരുന്നുണ്ട്. യൂറോപ്പിലെ പാസ്ത ബൗളിൽ മഞ്ഞനിറമുള്ള കുഞ്ഞുപുഴുക്കളെ ഇനി കണ്ടാൽ ഛേ... പാസ്തയിൽ പുഴുവെന്ന് പറഞ്ഞ് ഭക്ഷണശാലയിൽ ഒച്ചപ്പാടുണ്ടാക്കരുത്...
അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ ബ്രിട്ടീഷ് പൗരന്മാര്ക്ക് യൂറോപ്യന്‍ യൂണിയന് ഏര്‍പ്പെടുത്തിയ പുതിയ പാസ്പോര്‍ട്ട് നിയമങ്ങള്‍ ബാധകമാകും. ഇനി മുതല്‍ പാസ്പോര്‍ട്ട് കാലാവധി മിനിമം ആറു മാസമെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ബ്രിട്ടീഷ് പൗരന്മാര്ക്ക് യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ രാജ്യങ്ങളിലേക്ക് അവധിക്കാല
ലണ്ടൻ ∙ യുകെയുമായുള്ള വ്യാപാര കരാറിന് യൂറോപ്യൻ യൂണിയനിലെ അംഗ രാജ്യങ്ങളുടെ അംഗീകാരം. യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തിക –രാഷ്ട്രീയ കൂട്ടായ്മയായ യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പിൻമാറിയതിന്റെ തുടർച്ചയാണ് ഈ കരാർ. | United Kingdom | Manorama News
യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള ഭാവിബന്ധം നിർവചിക്കുന്ന ബ്രെക്സിറ്റ് വ്യാപാരക്കരാർ അവസാനനിമിഷം യാഥാർഥ്യമായത് ലോകമെങ്ങും ആശ്വാസം പകരുകയാണ്. പുതുവർഷത്തിൽതന്നെ സംഭവിച്ചേക്കാമായിരുന്ന വ്യാപാര, യാത്രാ അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് ഇതോടെ താൽക്കാലികമായെങ്കിലും നീങ്ങുന്നത്. യൂറോപ്യൻ
യൂറോപ്പ് വീണ്ടും കടുത്ത കോവിഡ് നിയന്ത്രണങ്ങളിലേക്ക്. ഫ്രാന്‍സ്, ജര്‍മനി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലാണ് രണ്ടാംഘട്ട രോഗവ്യാപനം കൂടുതല്‍. പോളണ്ടില്‍ ആരും വീടിന് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. കോവിഡ് വ്യാപന നിരക്ക് കുറഞ്ഞിരുന്ന ഫ്രാന്‍സില്‍ ഇന്നലെ മാത്രം മുപ്പതിനായിരത്തിലധികം പേര്
കൊച്ചിക്കാര്‍ക്കിനി നെടുമ്പാശേരിയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നേരിട്ട് പറക്കാം. ലണ്ടനില്‍ നിന്ന് നേരിട്ടുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം ഇന്നലെ പുലര്‍ച്ചെ കൊച്ചി രാജ്യാന്തരവിമാനത്താവളത്തിലിറങ്ങി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ക്ക് സിയാലിന് ലാന്‍ഡിങ്
കൊറോണയുടെ രണ്ടാം ഇന്നിങ്സ് അഥവാ സ്റ്റേജ് രണ്ടിലാണ് നാം ഇപ്പോൾ ഉള്ളതെന്ന് ദുരന്തനിവാരണ വിദഗ്ദന് മുരളി തുമ്മാരുകുടി. വികസിത രാജ്യങ്ങൾ പോലും കൊറോണ വിതയ്ക്കുന്ന മരണകണക്കുകൾക്കിടയിൽ ചക്രശ്വാസം വലിക്കുമ്പോൾ കേരളം പിടിച്ചുനിൽക്കുന്നത് ആരോഗ്യരംഗത്തെ മികവ് ഒന്നുകൊണ്ട് മാത്രമാണ്. ഒന്നാമത്തെ വരവിലെ പോലെ
‘ദൈവത്തിന്റെ സ്വന്തം നാട് എന്നത് കേരളത്തെക്കുറിച്ചുള്ള വിശേഷണവാക്കു മാത്രമല്ല, നന്ദി. ഞങ്ങൾ ഇനിയും വരും’. കേരളത്തിന്റെ കരുതലിൽ നിന്നും കടൽ കടക്കാനൊരുങ്ങുമ്പോൾ ഹൃദയം തൊട്ട് യൂറോപ്പിലെ സഞ്ചാരികൾ പറഞ്ഞ വാക്കുകളാണ്. പ്രത്യേക വിമാനത്തിൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേയ്ക്കു തിരിക്കുന്നതിനുമുൻപായിരുന്നു
കോവിഡിനെതിരെയുള്ള ബോധവത്കരണം ഗൗരവമായി നടക്കുന്നുണ്ടെങ്കിലും ചിലരുടെ മനോഭാവത്തിന് മാറ്റം വരുന്നില്ല. ഇത് മഹാമാരി തടയുന്നതിലെ വലിയ വെല്ലുവിളിയാണ്. ഞങ്ങൾക്ക് രോഗം വരില്ല, വന്നാൽ തന്നെ ചികിത്സ തേടാം, പുറത്തിറങ്ങി നടക്കും എന്ന് ചിന്തിക്കുന്നവർ ഇപ്പോഴും കുറവല്ല. അവർക്ക് വേണ്ടി മരണകണക്കുകൾ നിരത്തി