272results for ""

  • മഹേഷിന്റെ പ്രതികാരത്തിലെ ആ സുന്ദരിക്കുട്ടി ഇവിടുണ്ട്; ചിത്രങ്ങള്‍

    അവൾ തൊടിയെല്ലാം നനച്ചിട്ട് തുടു വേർപ്പും തുടച്ചിട്ട്...മഹേഷിന്റെ പ്രതികാരത്തിലെ ‘ഇടുക്കി പാട്ടിൽ’ വന്നുപോകുന്ന സുന്ദരിക്കുട്ടിയെ പ്രേക്ഷകർ അങ്ങനെ മറക്കാനിടയില്ല. ഇടുക്കിയുടെ കാറ്റ് തഴുകിപ്പോകുന്ന കൊച്ചുകുട്ടിയുടെ സ്വാഭാവിക പ്രകടനവും പാട്ടിനൊരാകർഷണമായിരുന്നു. സിനിമ പുറത്തിറങ്ങി 5 വർഷം പിന്നിടുമ്പോൾ

  • മൊട്ടയടിച്ച് ഫഹദ് ഫാസിൽ; ഇതാണ് പുഷ്പയിലെ ക്രൂരനായ ‘ബന്‍വാര്‍ സിങ്’

    ബിഗ് ബജറ്റ് ചിത്രമായ പുഷ്പയിലെ ഫഹദ് ഫാസിലിന്റെ ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. അല്ലു അർജുൻ നായകനാകുന്ന സിനിമയിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. മൊട്ടയടിച്ച ലുക്കിൽ ഗംഭീരമേക്കോവറിലാണ് താരത്തെ

  • ‘ഏത് വേഷവും യോജിക്കുന്ന നടൻ’; ഫഹദിനു പിറന്നാൾ വിഡിയോയുമായി ലിന്റോ കുര്യൻ

    മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്റെ പിറന്നാൾ ആണ് ഇന്ന്. ഇപ്പോഴിതാ അദ്ദേഹത്തിനു പിറന്നാള്‍ സമ്മാനമായി ലിന്റോ കുര്യൻ എഡിറ്റ് ചെയ്ത വിഡിയോ ആണ് ആരാധകരുടെ ഇടയിൽ വൈറൽ. കരിയറിന്റെ തുടക്കവും പിന്നീടുള്ള രണ്ടാം വരവുമൊക്കെ ഈ നാല് മിനിറ്റ് ദൈർഘ്യമുളള വിഡിയോയിൽ പറഞ്ഞുപോകുന്നു. ലിന്റോ കുര്യന്‍ എന്ന പേര്

  • മാലിക്കിലെ അലിക്കയെ അഭിനന്ദിച്ച് കമൽഹാസൻ; ‘വേറെ ലെവലെ’ന്ന് ലോകേഷ്

    ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മാലിക് സിനിമയെ അഭിനന്ദിച്ച് കമല്‍ഹാസന്‍. മാലിക് സിനിമയുടെ അവതരണ രീതിയും മേക്കിങുമാണ് കമൽഹാസനെ അദ്ഭുതപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ കമലഹാസന്റെ ഓഫിസിൽ വച്ചാണ് ഉലകനായകനും സംവിധായകൻ ലോകേഷ് കനകരാജും മാലിക് കണ്ടത്.

  • ഏറ്റവും സമയമെടുത്ത് ചെയ്തത് ഫഹദിന്റെ ഗെറ്റപ്പ്: രഞ്ജിത്ത് അമ്പാടി അഭിമുഖം

    സുലൈമാൻ അലി എന്ന അലിക്കായുടെ ജീവിതത്തിലെ വിവിധഘട്ടങ്ങളിലൂടെയുള്ള യാത്രയാണ് മാലിക്. കൗമാരകാലത്തെ ഊർജസ്വലത മുതൽ വാർധക്യത്തിലെത്തിയതുവരെയുള്ള കാലഘട്ടം അഭിനയിക്കാൻ ഫഹദ് ഫാസിൽ എന്ന പ്രതിഭാശാലിക്ക് അനായാസമാകുമായിരിക്കാം. മാറിമറിയുന്ന ഗെറ്റപ്പുകൾക്കുപിന്നിൽ മറ്റൊരു കലാകാരന്റെ കൈകൾ കൂടി