പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് പരിസ്ഥിതി പ്രവർത്തകർ പരാതികൊടുത്തു തടഞ്ഞിട്ടുണ്ട്. എന്നാൽ, ഓരോ കർഷകന്റെയും നാളേക്കുവേണ്ടിയുള്ള കരുതലാണ് അവന്റെ കൃഷിയിടത്തിലെ മരങ്ങൾ. പലപ്പോഴും ഇത്തരം മരങ്ങളുടെ വളർച്ചയിലാണ് കർഷകൻ തന്റെ സ്വപ്നങ്ങൾ നെയ്തെടുക്കുന്നത്. ചുരുക്കത്തിൽ ഭാവിയിലേക്കുള്ള ബാങ്ക് ഡെപ്പോസിറ്റ്
കുടിവെള്ളമില്ലാതെ ജീവികൾ മൃതപ്രായരായ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് ഇടപെട്ട് കർഷക സംഘടന. കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോട് ജിൽസന്റെ ഫാമിലെ പന്നികളും മുയലുകളും നായ്ക്കളുമാണ് കുടിവെള്ളം കിട്ടാതെ ദുരിതത്തിലായത്. കാട്ടുപോത്തിനെ വേട്ടയാടിയ കേസിലും വനംവകുപ്പ് ഉദ്യോഗസ്ഥരെ നായ്ക്കളെ അഴിച്ചുവിട്ട് ആക്രമിച്ച
കല്ലമ്പലം∙ഒറ്റൂർ പഞ്ചായത്തിലെ ശ്രീനാരായണപുരം പാടശേഖരത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന പുതുക്കുളം ക്ഷീര കർഷകർക്ക് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് പരാതി. വർഷങ്ങൾക്ക് മുൻപേ കന്നുകാലികളെ കുളിപ്പിക്കാൻ ഉപയോഗിച്ചിരുന്ന കുളത്തിൽ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് മത്സ്യ കൃഷി ആരംഭിച്ചതോടെയാണ് ക്ഷീര കർഷകർ
കർഷകർക്ക് സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്ന അസുഖങ്ങളിലൊന്നാണ് എന്ററൈറ്റിസ് അഥവാ കുടൽപുണ്ണ്. കഴിക്കുന്ന തീറ്റ ദഹിക്കാതെ കാഷ്ഠത്തിലൂടെ പുറന്തള്ളപ്പെടുന്നു എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. ദഹിച്ചവ തന്നെ കൃത്യമായി ആഗിരണം ചെയ്യപ്പെടുകയുമില്ല. കോഴികൾ ഭാരം കുറഞ്ഞു മരണത്തിലേക്ക് എത്തുന്നു. കുടൽ വീർത്തു
ബാങ്കിലെ തിരക്കിട്ട ജോലിക്കിടയിലും കൃഷിയോടുള്ള പ്രതിപത്തി മനസ്സില്‍ കെടാതെ സൂക്ഷിച്ച ഒരാൾ. വിരമിച്ചാല്‍പിന്നെ കൃഷിതന്നെ എന്നു മുന്നേ തീരുമാനിച്ചതാണ്. തിരുവനന്തപുരം പേട്ട കവറടി റോഡില്‍ റിട്ട. സീനിയർ ബാങ്ക് മാനേജർ കെ. രാജ്മോഹന്റെ വീടിന്റെ മട്ടുപ്പാവിലും അദ്ദേഹത്തിന്റെ മനസിലും പഴങ്ങളും
വൈക്കം തലയാഴത്ത് കൊയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാന്‍ നടപടിയില്ല. പാഡി ഓഫിസറും മില്ലുടമകളും ചേര്‍ന്നുള്ള ഒത്തുകളിയാണ് നെല്ല് സംഭരണം വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. പാടത്ത് പരിശോധനയ്ക്കെത്തിയ പാഡി ഓഫിസറെ കര്‍ഷകര്‍ തടഞ്ഞു. പാടത്ത് നെല്ല് പരിശോധിക്കാനെത്തിയ പാഡി ഓഫിസറെയാണ് കർഷകർ
വൈപ്പിന്‍ എടവനക്കാട്ടെ സര്‍ക്കാര്‍ അംഗീകാരത്തിന്റെ ശോഭയുള്ള ഒരു മട്ടുപ്പാവ് കൃഷിയുടെ വിശേഷങ്ങളാണ് ഇനി. വീടിന് മുകളില്‍ നൂറുമേനി വിളയിച്ച സുല്‍ഫത്ത് മൊയ്തീനാണ് മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള ഈ വര്‍ഷത്തെ പുരസ്കാരം. പഴങ്ങളും പച്ചക്കറികളുമായി നൂറ്റന്പതോളം ചെടികളാണ് ഇവിടെ
ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ നിരവധിപേരെ പരിപാലിക്കുന്ന തിരുവല്ല ഇരവിപേരൂര്‍ ഗില്ഗാല് ആശ്വാസഭവന് സ്ഥാപകന്‍ ജേക്കബ് ജോസഫിന് സംസ്ഥാനത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള പുരസ്കാരം. പാട്ടത്തിനെടുത്തതടക്കം 25 ഏക്കറിലാണ് വിവിധ കൃഷി. പച്ചക്കറികള്‍ ആശ്വാസഭവനിലെ അന്തേവാസികളുടെ ആവശ്യത്തിന്
പഴം പച്ചക്കറി ഉല്പാദനത്തില് വിപ്ലവം സൃഷ്ടിക്കുകയാണ് കൊച്ചി വടുതല റാംവിഹാര്‍ ഫ്ളാറ്റിലെ താമസക്കാര്‍. ലോക്ക് ഡൗണ്‍ കാലത്ത് നേരം പോക്കിന് തുടങ്ങിയ ജൈവകൃഷി വിജയിച്ചതോടെ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റസിഡന്റ്്സ് അസോസിയേഷന്. പതിനാല് നിലകളുള്ള ഫ്ലാറ്റിന്റെ ടെറസിലാണ്
കാര്‍ഷിക കേരളത്തിന് മാതൃകയാണ് ആലപ്പുഴയിലെ കഞ്ഞിക്കുഴി. വേറിട്ട കൃഷിരീതിയിലൂടെ ഉള്ളി കൂടി വിളയിച്ചിരിക്കുകയാണ് ഈ ഗ്രാമം. യുവകർഷകനായ സുജിത്താണ് കരപ്പുറത്തെ ചൊരിമണലിൽ ഉളളിക്കൃഷിയില് വിജയംനേടിയത്. അടിവളവും നനവും കൃത്യമാണെങ്കില്‍ വേണ മെങ്കില്‍ ഉള്ളി എവിടെയും വിളയും. ചേർത്തല മതിലകം പ്രത്യാശ കാൻസർ