582results for ""

 • വരൂ; പൊട്ടുവെള്ളരി നുണയാം, ദേശാടനപ്പക്ഷികളെ കാണാം

  വിളഞ്ഞു കിടക്കുന്ന പൊട്ടുവെള്ളരിപ്പാടം, ഒട്ടേറെയിനം ദേശാടന പക്ഷികൾ. ഏലൂർ ഡിപ്പോയിലെത്തുന്നവർക്കു കൺകുളിർക്കുന്ന കാഴ്ചകളാണിവ. ഏലൂർ വടക്കും ഭാഗത്ത് കളത്തറ വീട്ടിൽ രാമകൃഷ്ണനും (60) കരിങ്ങാംതുരുത്ത് അയ്യരും (70) വിളയിച്ചെടുക്കുന്ന പൊട്ടുവെള്ളരിക്ക് വൻ ഡിമാൻഡാണ്. പൂർണമായും ജൈവകൃഷിയെന്ന പ്രത്യേകതയാണ്

 • ലണ്ടൻ മലയാളീസ്... നിങ്ങൾക്ക് വിഷുവിന് കേരളത്തിലെ വാഴപ്പഴത്തിന്റെ രുചി അറിയാം

  ലണ്ടൻ മലയാളീസ്, കേരളത്തിൽനിന്നു കപ്പലിൽ നേന്ത്രക്കായ വരുന്നുണ്ട്. ഹരിതാഭയും കുളിരും അൽപംപോലും കളയാതെ തൃശൂരിലെ തോട്ടങ്ങളിൽ പ്രത്യേക വിധിപ്രകാരം തയാറാക്കിയ നേന്ത്രൻ വിഷുവിന് മുൻപ് ലണ്ടനിലും സ്കോട്ട്ലൻഡിലും എത്തും. പഴുപ്പിച്ചും ഉപ്പേരിയുണ്ടാക്കിയും നാടിന്റെ രുചിയറിയാം. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ

 • കോവിഡ് ബൂം അവസാനിച്ചു! മൃഗസംരക്ഷണ മേഖല കുതിപ്പിൽനിന്ന് കിതച്ചുതുടങ്ങി

  ലോകത്ത് കോവിഡ്–19 മഹാമാരി സംഹാരതാണ്ഡവം ആടിത്തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടു. ഇതേത്തുടർന്ന് രാജ്യം ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഒരു വർഷം പൂർത്തിയാകാൻ പോകുന്നു. സമ്പൂർണ ലോക്ഡൗൺ രാജ്യത്തുണ്ടായപ്പോൾ ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. അങ്ങനെ വരുമാനസാധ്യത തേടി നല്ലൊരു ശതമാനം ആളുകളും ചേക്കേറിയത്

 • ഓസ്ട്രേലിയയെ പേടിപ്പിച്ച ഇന്ത്യൻ ഒട്ടകങ്ങൾ, കൊന്നത് പതിനായിരക്കണക്കിന് ഒട്ടകങ്ങളെ

  വന്യജീവികൾ ജീവിതം ദുസഹമാക്കിയതോടെ കേരളത്തിലെ കർഷകർ ബുദ്ധിമുട്ടിലാണ്. പലേടത്തും പ്രതിഷേധവുമായി കർഷകർ തെരുവിലിറങ്ങിയിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ വന്യജീവികളുടെ പെരുപ്പം നിയന്ത്രിക്കാൻ സർക്കാരുകൾ സ്വീകരിച്ചിരിക്കുന്ന നടപടികൾ അവിടുത്തെ പരിസ്ഥിതിക്കും ജനജീവിതത്തിനും കോട്ടം തട്ടാത്ത വിധത്തിലുള്ളവയാണ്.

 • ഫാമിലെ ജീവികളെ ശത്രുക്കളിൽനിന്ന് രക്ഷിക്കാൻ 10 കാര്യങ്ങൾ

  കോഴി, താറാവ്, മുയൽ, ആട് തുടങ്ങിയ ചെറു ജീവികളെ വളർത്തുന്ന ഫാമുകളിൽ പലപ്പോഴും ശത്രുക്കൾ പതിവാണ്. നായ്ക്കൾ, പാമ്പ്, പൂച്ച, വന്യജീവികൾ എന്നിവയെല്ലാം ശത്രുഗണത്തിൽ ഉൾപ്പെടും. ഇത്തരം ശത്രുജീവികളിൽനിന്ന് എങ്ങനെ ഫാമിലെ ജീവികളെ രക്ഷിക്കും? 10 മാർഗങ്ങൾ ചുവടെ 1. ഷെഡ്ഡിന്റെ വശങ്ങളിൽ ഇരുമ്പ് നെറ്റ് തന്നെ

 • വൈക്കത്ത് കൊയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാന്‍ നടപടിയില്ല

  വൈക്കം തലയാഴത്ത് കൊയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാന്‍ നടപടിയില്ല. പാഡി ഓഫിസറും മില്ലുടമകളും ചേര്‍ന്നുള്ള ഒത്തുകളിയാണ് നെല്ല് സംഭരണം വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. പാടത്ത് പരിശോധനയ്ക്കെത്തിയ പാ‍ഡി ഓഫിസറെ കര്‍ഷകര്‍ തടഞ്ഞു. പാടത്ത് നെല്ല് പരിശോധിക്കാനെത്തിയ പാഡി ഓഫിസറെയാണ് കർഷകർ

 • സര്‍ക്കാര്‍ അംഗീകാരത്തിന്റെ ശോഭയുള്ള ഒരു മട്ടുപ്പാവ് കൃഷി

  വൈപ്പിന്‍ എടവനക്കാട്ടെ സര്‍ക്കാര്‍ അംഗീകാരത്തിന്റെ ശോഭയുള്ള ഒരു മട്ടുപ്പാവ് കൃഷിയുടെ വിശേഷങ്ങളാണ് ഇനി. വീടിന് മുകളില്‍ നൂറുമേനി വിളയിച്ച സുല്‍ഫത്ത് മൊയ്തീനാണ് മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള ഈ വര്‍ഷത്തെ പുരസ്കാരം. പഴങ്ങളും പച്ചക്കറികളുമായി നൂറ്റന്‍പതോളം ചെടികളാണ് ഇവിടെ

 • ആശ്വാസഭവന്‍ സ്ഥാപകന്‍ ജേക്കബ് ജോസഫിന് മികച്ച കര്‍ഷകനുള്ള പുരസ്കാരം

  ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ നിരവധിപേരെ പരിപാലിക്കുന്ന തിരുവല്ല ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസഭവന്‍ സ്ഥാപകന്‍ ജേക്കബ് ജോസഫിന് സംസ്ഥാനത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള പുരസ്കാരം. പാട്ടത്തിനെടുത്തതടക്കം 25 ഏക്കറിലാണ് വിവിധ കൃഷി.‌ പച്ചക്കറികള്‍ ആശ്വാസഭവനിലെ അന്തേവാസികളുടെ ആവശ്യത്തിന്

 • ലോക്ഡൗണില്‍ നേരംപോക്കിനായി കൃഷി തുടങ്ങി; മികച്ച വിളവ്; ഫ്ലാറ്റിലെ കൃഷി വിപ്ലവം

  പഴം പച്ചക്കറി ഉല്‍പാദനത്തില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് കൊച്ചി വടുതല റാംവിഹാര്‍ ഫ്ളാറ്റിലെ താമസക്കാര്‍. ലോക്ക് ഡൗണ്‍ കാലത്ത് നേരം പോക്കിന് തുടങ്ങിയ ജൈവകൃഷി വിജയിച്ചതോടെ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റസിഡന്റ്്സ് അസോസിയേഷന്‍. പതിനാല് നിലകളുള്ള ഫ്ലാറ്റിന്റെ ടെറസിലാണ്

 • വേറിട്ട കൃഷിരീതിയിലൂടെ ഉള്ളി കൂടി വിളയിച്ച് കഞ്ഞിക്കുഴി

  കാര്‍ഷിക കേരളത്തിന് മാതൃകയാണ് ആലപ്പുഴയിലെ കഞ്ഞിക്കുഴി. വേറിട്ട കൃഷിരീതിയിലൂടെ ഉള്ളി കൂടി വിളയിച്ചിരിക്കുകയാണ് ഈ ഗ്രാമം. യുവകർഷകനായ സുജിത്താണ് കരപ്പുറത്തെ ചൊരിമണലിൽ ഉളളിക്കൃഷിയില്‍ വിജയംനേടിയത്. അടിവളവും നനവും കൃത്യമാണെങ്കില്‍ വേണ മെങ്കില്‍ ഉള്ളി എവിടെയും വിളയും. ചേർത്തല മതിലകം പ്രത്യാശ കാൻസർ