കോഴിക്കോട്∙ ക്ഷീര കർഷകരെ സഹായിക്കാൻ മിൽമ മലബാർ മേഖലാ യൂണിയൻ വേനൽക്കാല പ്രോത്സാഹന വില പ്രഖ്യാപിച്ചു; ഇതിനായി 5.62 കോടി രൂപ വകയിരുത്തി. കാലിത്തീറ്റ സബ്സിഡിക്കായി...Milma
വിരിയിക്കാനുള്ള മുട്ടയുൽപാദിപ്പിക്കുന്ന കാടകളെ ബ്രീഡർ കാടകൾ എന്ന് വിളിക്കാം. കോഴികളെപ്പോലെ പ്രത്യേക ജനുസുകൾ ഉരുത്തിരിച്ചെടുത്തിട്ടില്ലാത്തതിനാൽ മുട്ടക്കാടകളിൽനിന്നുതന്നെ മാതൃശേഖരം തിരഞ്ഞെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. മാതൃശേഖരത്തിലേക്കുള്ള കാടകളെ തിരഞ്ഞെടുക്കുന്നത് നൈപുണ്യവും പരിചയസമ്പത്തും
ക്ഷീര വികസന വകുപ്പ് വിഭാവനം ചെയ്ത ‘ക്ഷീരസാന്ത്വനം’ പദ്ധതിക്ക് തുടക്കമായി. യുണെറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് എന്നിവരാണ് പദ്ധതിയുടെ നടത്തിപ്പ് പങ്കാളികള്‍. ക്ഷീരകര്‍ഷകര്‍, ക്ഷീരസംഘം ജീവനക്കാര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. ആരോഗ്യ സുരക്ഷ, അപകട ഇന്‍ഷുറന്‍സ്,
വിശ്വാസങ്ങളിലും സൗന്ദര്യാവബോധത്തിലും അധിഷ്ഠിതമായ നിലപാടുകളുടെ ഏറ്റവും വലിയ പ്രശ്നം അവയില്‍ തിരുത്തുകള്‍ വരുത്തുക ദുഷ്കരമോ അസാധ്യം തന്നെയോ ആണെന്നതാണ്. മനുഷ്യന്റെയും ജീവന്റെയും നിലനില്‍പ്പുകളെ സംബന്ധിച്ച അത്തരം നിലപാടുകള്‍ വലിയ അപകടങ്ങളിലേക്കു നയിക്കാം. കണക്കുകളെ അടിസ്ഥാനമാക്കി നിലപാടുകള്‍
നെൽപാടങ്ങളുടെ വിസ്തൃതി പൂജ്യത്തിലെത്തിയ പഞ്ചായത്തായിരുന്നു 5 വർഷം മുൻപുവരെ കോഴഞ്ചേരി. എന്നാൽ ഇന്നവിടെ 60 ഹെക്ടർ പാടത്ത് കതിരു വിളയുന്നു. നാലു പതിറ്റാണ്ടിലേറെ തരിശു കിടന്ന പാടങ്ങളാണ് ഇവയിൽ നല്ല പങ്കും. എന്നാല്‍ ഇന്നു ലാഭകരമായി നെൽകൃഷി ചെയ്യുന്ന യുവാക്കളുടെ നിരതന്നെയുണ്ടിവിടെ. കോഴഞ്ചേരി പഞ്ചായത്തും
വൈക്കം തലയാഴത്ത് കൊയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാന്‍ നടപടിയില്ല. പാഡി ഓഫിസറും മില്ലുടമകളും ചേര്‍ന്നുള്ള ഒത്തുകളിയാണ് നെല്ല് സംഭരണം വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. പാടത്ത് പരിശോധനയ്ക്കെത്തിയ പാഡി ഓഫിസറെ കര്‍ഷകര്‍ തടഞ്ഞു. പാടത്ത് നെല്ല് പരിശോധിക്കാനെത്തിയ പാഡി ഓഫിസറെയാണ് കർഷകർ
വൈപ്പിന്‍ എടവനക്കാട്ടെ സര്‍ക്കാര്‍ അംഗീകാരത്തിന്റെ ശോഭയുള്ള ഒരു മട്ടുപ്പാവ് കൃഷിയുടെ വിശേഷങ്ങളാണ് ഇനി. വീടിന് മുകളില്‍ നൂറുമേനി വിളയിച്ച സുല്‍ഫത്ത് മൊയ്തീനാണ് മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള ഈ വര്‍ഷത്തെ പുരസ്കാരം. പഴങ്ങളും പച്ചക്കറികളുമായി നൂറ്റന്പതോളം ചെടികളാണ് ഇവിടെ
ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ നിരവധിപേരെ പരിപാലിക്കുന്ന തിരുവല്ല ഇരവിപേരൂര്‍ ഗില്ഗാല് ആശ്വാസഭവന് സ്ഥാപകന്‍ ജേക്കബ് ജോസഫിന് സംസ്ഥാനത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള പുരസ്കാരം. പാട്ടത്തിനെടുത്തതടക്കം 25 ഏക്കറിലാണ് വിവിധ കൃഷി. പച്ചക്കറികള്‍ ആശ്വാസഭവനിലെ അന്തേവാസികളുടെ ആവശ്യത്തിന്
പഴം പച്ചക്കറി ഉല്പാദനത്തില് വിപ്ലവം സൃഷ്ടിക്കുകയാണ് കൊച്ചി വടുതല റാംവിഹാര്‍ ഫ്ളാറ്റിലെ താമസക്കാര്‍. ലോക്ക് ഡൗണ്‍ കാലത്ത് നേരം പോക്കിന് തുടങ്ങിയ ജൈവകൃഷി വിജയിച്ചതോടെ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റസിഡന്റ്്സ് അസോസിയേഷന്. പതിനാല് നിലകളുള്ള ഫ്ലാറ്റിന്റെ ടെറസിലാണ്
കാര്‍ഷിക കേരളത്തിന് മാതൃകയാണ് ആലപ്പുഴയിലെ കഞ്ഞിക്കുഴി. വേറിട്ട കൃഷിരീതിയിലൂടെ ഉള്ളി കൂടി വിളയിച്ചിരിക്കുകയാണ് ഈ ഗ്രാമം. യുവകർഷകനായ സുജിത്താണ് കരപ്പുറത്തെ ചൊരിമണലിൽ ഉളളിക്കൃഷിയില് വിജയംനേടിയത്. അടിവളവും നനവും കൃത്യമാണെങ്കില്‍ വേണ മെങ്കില്‍ ഉള്ളി എവിടെയും വിളയും. ചേർത്തല മതിലകം പ്രത്യാശ കാൻസർ