590results for ""

 • കേരളത്തിലെ നേന്ത്രൻ കപ്പലിൽ കയറി; ഇനി ലക്ഷ്യം ലണ്ടൻ

  ഹരിതാഭയും കുളിരും അൽപംപോലും കളയാതെ തൃശൂരിലെ തോട്ടങ്ങളിൽ പ്രത്യേക വിധിപ്രകാരം തയാറാക്കിയ നേന്ത്രൻ വിഷുവിന് മുൻപ് ലണ്ടനിലും സ്കോട്ട്ലൻഡിലും എത്തും. പഴുപ്പിച്ചും ഉപ്പേരിയുണ്ടാക്കിയും നാടിന്റെ രുചിയറിയാം. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ കാണാം ഈ വാഴ നടാൻ നിലം ഒരുക്കുന്നതു മുതൽ വാഴത്തോട്ടത്തിൽ

 • ഈ കരിമീനെല്ലാം എവിടെ പോയി? ഒന്നും രണ്ടുമല്ല കാരണങ്ങളേറെ

  2010ൽ സംസ്ഥാന മത്സ്യമായി സ്ഥാനക്കയറ്റം ലഭിച്ച കരിമീൻ ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ എവിടെ എത്തിനിൽക്കുന്നു? കിരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്തായിരുന്നു 2010 നവംബർ 1ന് കരിമീനെ സംസ്ഥാന മത്സ്യമായി സർക്കാർ പ്രഖ്യാപിച്ചത്. കരിമീൻ ഉൽപാദനം

 • സമുദ്രമത്സ്യകൃഷിക്ക് കറുത്ത ഏരിയും; വിത്തുൽപാദന സാങ്കേതികവിദ്യയുമായി സിഎംഎഫ്ആർഐ

  ഉയർന്ന വിപണന മൂല്യമുള്ള കടൽമത്സ്യമായ കറുത്ത ഏരിയുടെ (Emperor Fish) വിത്തുൽപാദനം വിജയം. സമുദ്രമത്സ്യകൃഷിയിലൂടെ മത്സ്യോൽപാദനം കൂട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ നേട്ടം. മൂന്ന് വർഷത്തെ പരിശ്രമത്തിനൊടുവിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) ഈ മീനിന്റെ വിത്തുൽപാദന

 • മുത്തപ്പൻപുഴയിൽ 17 കർഷകർക്ക് കുടിയിറക്കു നോട്ടീസ്; കുടിയിറക്കുകൾ തുടർക്കഥയാകും?

  കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങൾ അനുസരിച്ച് 1.1.1970നു മുൻപ് കൈവശം വച്ച് കൃഷിചെയ്തിരുന്ന കൃഷിഭൂമികൾ ഭൂപരിഷ്കരണ നിയമത്തിലെ 72കെ വകുപ്പ് പ്രകാരം ലാൻഡ് ട്രിബ്യൂണലിൽനിന്ന് ക്രയ സർട്ടിഫിക്കറ്റ് വഴി പതിച്ചു നൽകപ്പെട്ടിരുന്നു. കേരളത്തിലെ താഴ്വാരങ്ങളിലും മലയോരങ്ങളിലുമുള്ള പതിനായിരക്കണക്കിന് കർഷകർക്ക് ഇത്തരം

 • നെല്ലും പശുവും, ഇത് ജൈസലിന്‌റെ ലാഭം കൊയ്യുന്ന കൃഷിക്കൂട്ടുകെട്ട്

  നെല്ലും പശുവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ എന്നു ചോദിച്ചാല്‍ മലപ്പുറം പരപ്പനങ്ങാടി ഉള്ളണം കളരിക്കല്‍ വീട്ടില്‍ വി.സി. ജൈസലിനു ചൂണ്ടിക്കാണിക്കാന്‍ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന 80 ഏക്കര്‍ പാടമുണ്ട്. അവിടെ കതിരു വന്നുകൊണ്ടിരിക്കുന്ന പച്ചപ്പു നിറഞ്ഞ നെല്‍ക്കൃഷി. കുറച്ചു മാറി 20 പശുക്കളുള്ള

 • 90 കൂടുകൾ, 3 ലക്ഷം മത്സ്യം: ബാണാസുര സാഗര്‍ അണക്കെട്ടിലെ വിജയപ്പെരുമ; അക്കഥ

  റീ ബില്‍ഡ് കേരളയുടെ ഭാഗമായി വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ ആരംഭിച്ച കൂട് മത്സ്യകൃഷി വൻവിജയം. പട്ടിക വര്‍ഗ മത്സ്യത്തൊഴിലാളി റിസര്‍വോയര്‍ സഹകരണ സംഘത്തിലെ അംഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ഫിഷറീസ് വകുപ്പ് പദ്ധതി ആരംഭിച്ചത്. അണക്കെട്ടിലെ ശുദ്ധജലത്തിൽ വളർന്ന ഗിഫ്റ്റ് തിലാപ്പിയ

 • വൈക്കത്ത് കൊയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാന്‍ നടപടിയില്ല

  വൈക്കം തലയാഴത്ത് കൊയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാന്‍ നടപടിയില്ല. പാഡി ഓഫിസറും മില്ലുടമകളും ചേര്‍ന്നുള്ള ഒത്തുകളിയാണ് നെല്ല് സംഭരണം വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. പാടത്ത് പരിശോധനയ്ക്കെത്തിയ പാ‍ഡി ഓഫിസറെ കര്‍ഷകര്‍ തടഞ്ഞു. പാടത്ത് നെല്ല് പരിശോധിക്കാനെത്തിയ പാഡി ഓഫിസറെയാണ് കർഷകർ

 • സര്‍ക്കാര്‍ അംഗീകാരത്തിന്റെ ശോഭയുള്ള ഒരു മട്ടുപ്പാവ് കൃഷി

  വൈപ്പിന്‍ എടവനക്കാട്ടെ സര്‍ക്കാര്‍ അംഗീകാരത്തിന്റെ ശോഭയുള്ള ഒരു മട്ടുപ്പാവ് കൃഷിയുടെ വിശേഷങ്ങളാണ് ഇനി. വീടിന് മുകളില്‍ നൂറുമേനി വിളയിച്ച സുല്‍ഫത്ത് മൊയ്തീനാണ് മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള ഈ വര്‍ഷത്തെ പുരസ്കാരം. പഴങ്ങളും പച്ചക്കറികളുമായി നൂറ്റന്‍പതോളം ചെടികളാണ് ഇവിടെ

 • ആശ്വാസഭവന്‍ സ്ഥാപകന്‍ ജേക്കബ് ജോസഫിന് മികച്ച കര്‍ഷകനുള്ള പുരസ്കാരം

  ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ നിരവധിപേരെ പരിപാലിക്കുന്ന തിരുവല്ല ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസഭവന്‍ സ്ഥാപകന്‍ ജേക്കബ് ജോസഫിന് സംസ്ഥാനത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള പുരസ്കാരം. പാട്ടത്തിനെടുത്തതടക്കം 25 ഏക്കറിലാണ് വിവിധ കൃഷി.‌ പച്ചക്കറികള്‍ ആശ്വാസഭവനിലെ അന്തേവാസികളുടെ ആവശ്യത്തിന്

 • ലോക്ഡൗണില്‍ നേരംപോക്കിനായി കൃഷി തുടങ്ങി; മികച്ച വിളവ്; ഫ്ലാറ്റിലെ കൃഷി വിപ്ലവം

  പഴം പച്ചക്കറി ഉല്‍പാദനത്തില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് കൊച്ചി വടുതല റാംവിഹാര്‍ ഫ്ളാറ്റിലെ താമസക്കാര്‍. ലോക്ക് ഡൗണ്‍ കാലത്ത് നേരം പോക്കിന് തുടങ്ങിയ ജൈവകൃഷി വിജയിച്ചതോടെ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റസിഡന്റ്്സ് അസോസിയേഷന്‍. പതിനാല് നിലകളുള്ള ഫ്ലാറ്റിന്റെ ടെറസിലാണ്