കേരളത്തിലിന്ന് ഏറ്റവും ലാഭകരമായി ചെയ്യാവുന്ന കൃഷി–മൃഗസംരക്ഷണ സംരംഭങ്ങളിൽ ഒന്നാം സ്ഥാനം പന്നിവളർത്തലിനു നൽകുന്നു ഇടുക്കി ജില്ലയിൽ തൊടുപുഴ ഏഴല്ലൂർ പൂക്കോട്ടിൽ അലോഷി ജോസഫ്. പന്നിവളർത്തലിൽ മാത്രം ഒതുങ്ങാതെ കർഷകരിൽനിന്നു പന്നിയെ വാങ്ങി കച്ചവടക്കാർക്കു വിൽക്കൽ, ഇറച്ചി വിൽപനയ്ക്ക് സ്വന്തം ഔട്ട്ലെറ്റുകൾ
കുരുമുളകുകൃഷി ദ്രുതവാട്ടത്തിൽ നശിച്ചപ്പോൾ കൃഷി മതിയാക്കി ചുമട്ടുതൊഴിൽ സ്വീകരിച്ച കർഷകനാണ് തൃശൂർ ഓട്ടുപാറ മേലേംപാടം മുണ്ടുമൂഴിക്കര ജോസഫ്. ഏറെ വർഷങ്ങൾക്കു ശേഷം ചുമട്ടുതൊഴിൽ വിട്ട് കൃഷിയിലേക്കു മടങ്ങി വന്നപ്പോൾ ജോസഫ് ആദായവഴിയായി കണ്ടത് ആടുവളർത്തൽ. നാലു വർഷം മുൻപ് നാലു തള്ളയാടുകളും അവയുടെ
ജില്ലയിൽ ക്ഷീര വികസന വകുപ്പിന്റെ കിടാരി പാർക്കുകളിലെ പശുക്കൾക്ക് ആവശ്യക്കാരേറെ. ഉദ്ഘാടനം കഴിഞ്ഞു രണ്ടര മാസം ആകുമ്പോഴേക്കും വിൽപന നടത്തിയത് 193 പശുക്കളെ! അതും തിരുവനന്തപുരം, കോഴിക്കോട് എന്നീ ഇതര ജില്ലകളിലേക്ക് അടക്കം. ചിറ്റൂർ എരുത്തേമ്പതി കുമരന്നൂർ ക്ഷീര സംഘം, പെരുമാട്ടി മൂലത്തറ ക്ഷീര സംഘം
കേരളത്തിലെ മത്സ്യക്കൃഷി സാധ്യത മുന്നിൽക്കണ്ടാണ് പാലക്കാട് ധോണി സ്വദേശി അനുഖുൽ വീട്ടുമുറ്റത്ത് മൂന്നു ബയോഫ്ലോക് ടാങ്കുകൾ സ്ഥാപിച്ചത്. മൂന്നു ടാങ്കുകളിലുമായി വാള, നട്ടർ, തിലാപ്പിയ മത്സ്യങ്ങളെയും വളർത്തി. എന്നാൽ, വിളവെടുപ്പിനു പാകമായപ്പോൾ വിൽപനയ്ക്കു ബുദ്ധിമുട്ട്. മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ടുള്ള
കർഷകർക്കിടയിൽ പൊതുവേ ഒരു സംസാരമുണ്ട് അവരെ ഒരുമിച്ചുകൂട്ടാൻ കഴിയില്ലെന്ന്. അതുകൊണ്ടുതന്നെയാവാം നമ്മുടെ നാട്ടിൽ കർഷകർക്ക് മാത്രമായൊരു സംഘടന രൂപീകരിക്കാൻ കഴിയാത്തത്. സമീപകാലത്ത് ചില കൂട്ടായ്മകൾ രൂപപ്പെട്ടിട്ടുണ്ടെങ്കിലും തൽക്കാലം അവയെ ഇതിൽ ഉൾപ്പെടുത്തേണ്ടതില്ല. കാരണം, ഡൽഹിയിലെ സമരത്തിൽ
പഴം പച്ചക്കറി ഉല്പാദനത്തില് വിപ്ലവം സൃഷ്ടിക്കുകയാണ് കൊച്ചി വടുതല റാംവിഹാര്‍ ഫ്ളാറ്റിലെ താമസക്കാര്‍. ലോക്ക് ഡൗണ്‍ കാലത്ത് നേരം പോക്കിന് തുടങ്ങിയ ജൈവകൃഷി വിജയിച്ചതോടെ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റസിഡന്റ്്സ് അസോസിയേഷന്. പതിനാല് നിലകളുള്ള ഫ്ലാറ്റിന്റെ ടെറസിലാണ്
കാര്‍ഷിക കേരളത്തിന് മാതൃകയാണ് ആലപ്പുഴയിലെ കഞ്ഞിക്കുഴി. വേറിട്ട കൃഷിരീതിയിലൂടെ ഉള്ളി കൂടി വിളയിച്ചിരിക്കുകയാണ് ഈ ഗ്രാമം. യുവകർഷകനായ സുജിത്താണ് കരപ്പുറത്തെ ചൊരിമണലിൽ ഉളളിക്കൃഷിയില് വിജയംനേടിയത്. അടിവളവും നനവും കൃത്യമാണെങ്കില്‍ വേണ മെങ്കില്‍ ഉള്ളി എവിടെയും വിളയും. ചേർത്തല മതിലകം പ്രത്യാശ കാൻസർ
തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ തരിശായി കിടന്നിരുന്ന അറുപേതക്കര് ഭൂമി ഇന്ന് മികച്ച കൃഷി ഭൂമിയാണ്. നെല്ലും പച്ചക്കറിയും കൃഷി ചെയ്ത് നാട്ടുകാര്‍ക്ക് തുച്ഛമായ നിരക്കില്‍ വില്‍ക്കുകയാണ്. സര്‍വതോഭദ്രം കൂട്ടായ്മയാണ് ഈ കാര്‍ഷിക വിപ്ലവത്തിന് പിന്നില്‍. തരിശായി കിടന്നിരുന്ന ഈ പ്രദേശം ഇപ്പോള്‍ പച്ചപ്പില്‍
പച്ചക്കറിക്കുള്ള തറവില അക്കൌണ്ടിലേക്ക് വരാനുള്ള കാലതാമസം വയനാട്ടിലെ കർഷകർക്ക് തിരിച്ചടിയാകുന്നു. രജിസ്റ്റർ ചെയ്ത് നിശ്ചിത കേന്ദ്രങ്ങളിൽ വിളവ് നൽകിയാൽ രണ്ട് മാസം കഴിഞ്ഞാണ് തുക ലഭിക്കുന്നത്. പണത്തിനു തിടുക്കമുള്ളതിനാൽ കുറഞ്ഞ വിലക്ക് പുറത്ത് പാവൽ വിൽക്കുകയാണ് വയനാട്ടിലെ ചില കർഷകർ. വയനാട്
തൃശൂര്‍ കുന്നംകുളത്ത് എണ്‍പത്തിയേഴുകാരനായ പാതിരിയുടെ കൃഷിത്തോട്ടത്തില്‍ വിളഞ്ഞത് കൂറ്റന്‍ പടവലം. ഒരാള്‍ പൊക്കമുണ്ട് ഓരോ പടവലവും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കുന്നംകുളം ബഥനി ആശ്രമത്തിലെ ഫാദര്‍ റമ്പാന് ജോസഫിന്റെ കൃഷിത്തോട്ടമാണിത്. പടവലം കൃഷി തുടങ്ങിയിട്ട് കുറച്ചു നാളേ ആയിട്ടുള്ളൂ. ഉണ്ടായ