8373results for ""

 • ഓണവേഷത്തിൽ തിളങ്ങി വൃദ്ധിക്കുട്ടി; ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് കുട്ടിത്താരം

  മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’ എന്ന ഒരൊറ്റ ഡാൻസ് വിഡിയോയിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനസിൽ ഇടം നേടിയതാണ് വൃദ്ധിക്കുട്ടി. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ അനുമോൾ എന്ന വൃദ്ധി വിശാൽ ഇതിനോടകം തന്നെ ഒരു കുഞ്ഞുതാരമാണ്. സാറാസ് എന്ന സിനിമയിലെ കുസൃതിക്കുടുക്കയായും

 • ഫാഷൻ എന്നാൽ രൺവീർ സിങ്; 3 ലക്ഷത്തിന്റെ ഡ്രസ്സിൽ തിളങ്ങി താരം

  ബോളിവുഡ് ഫാഷൻ എന്നാൽ രണ്‍വീർ സിങ്! അതിശയോക്തി കലർത്തിയാണെങ്കിലും ഇങ്ങനെ പറയുന്നതിൽ തെറ്റൊന്നുമില്ല. കാരണം ബോളിവുഡ് താരങ്ങളിൽ ഫാഷന്‍ ചോയ്സുകൾ കൊണ്ട് രൺവീറിന് എതിരു നിൽക്കാൻ നിലവിൽ ആരുമില്ല എന്നതു തന്നെ. അത്രയേറെ പരീക്ഷണങ്ങളാണ് വസ്ത്രധാരണത്തിൽ രൺവീർ നടത്തുന്നത്. താരത്തിന്റെ പുതിയ ലുക്കും

 • വീഴ്ചയിൽനിന്നും പ്രതീക്ഷകളിലേക്ക് ഉയർന്ന് ഇന്ത്യൻ വിപണി

  അമേരിക്കൻ വിപണിക്കൊപ്പം റെക്കോർഡ് ഉയരത്തിൽ നിന്നു വീണു തുടങ്ങിയ കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണി അവസാന രണ്ടു ദിവസങ്ങളിലെ മുന്നേറ്റത്തിൽ വീണ്ടും പ്രതീക്ഷകളിലേക്ക് ഉയരുകയാണ്... Stock market, Stock market this week, Stock market manorama news

 • സാരിയിൽ വ്യത്യസ്തമാകാൻ ഡെനിം ജാക്കറ്റും ക്രോപ് ടോപും ബെൽറ്റും

  സാരിയെങ്ങനെ ഉടുക്കാം ? 108 വ്യത്യസ്ത രീതിയിൽ സാരിയുടുക്കാമെന്ന് പുസ്തകമെഴുതിയിട്ടുണ്ട് സാരി ചരിത്രകാരിയും ടെക്സ്റ്റൈൽ റിസർച്ചറുമായ റിത കപൂർ ചിസ്തി. പ്രാദേശിക വ്യത്യസ്തതകളും ആവശ്യങ്ങളും അനുസരിച്ചാണ് ആറു മീറ്റർ തുണിയെ ഓരോ നാട്ടിലും പല രീതിയിൽ ധരിക്കുന്നതെന്നു റിതയുടെ പുസ്തകം വിശദമാക്കുന്നു. ഏതു

 • ജില്ലയിൽ 25 വരെ യെലോ അലർട്ട്; ഉയർന്ന തിരമാലയ്ക്ക് സാധ്യത, കടലിൽ പോകാൻ പാടില്ല

  കണ്ണൂർ∙ ജില്ലയിൽ 25 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകാനും സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. നദികളിലെ ജലനിരപ്പ് ഉയരുന്നതു

 • പച്ചപ്പൊരുക്കി ദുബായ്; മരുഭൂമിയിൽ തണൽ വരുന്ന വഴി

  മരുഭൂമിയിൽ തണൽ വരുന്ന വഴി. വിവിധകാരണങ്ങൾ പറഞ്ഞ് പ്രകൃതിയെ നശിപ്പിക്കുന്ന കാഴ്ചകളേറിയ കാലത്ത് ഭൂമിശാസ്ത്രപരമായ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് പച്ചപ്പൊരുക്കുന്ന നഗരമാവുകയാണ് ദുബായ്. വെല്ലുവിളി നിറഞ്ഞ വരണ്ട കാലാവസ്ഥയിലും ഈ പച്ചപ്പൊരുക്കുന്നതെങ്ങനെയെന്ന് അറിയണം. ദുബായ് മുനിസിപ്പാലിറ്റിയുടെ

 • തീര്‍ഥാടനത്തിന് ഒരുങ്ങി വിശുദ്ധ നഗരങ്ങള്‍; പ്രവാസി ലോകത്തെ പെരുന്നാള്‍ കാഴ്ചകള്‍

  ബലിപെരുന്നാളിലേക്ക് കടക്കുകയാണ് ഇസ്ലാം മതവിശ്വാസികൾ. ഗൾഫ് നാടുകളിൽ നിയന്ത്രണങ്ങളോടെയാണ് ഹജ് തീർഥാടനത്തിനും പള്ളികളിലെ പ്രാർഥനയ്ക്കും അനുമതിയുള്ളത്. വലിയപെരുന്നാൾ കാലത്തെ വിശേഷങ്ങളും ഗൾഫിലെ മറ്റു കാഴ്ചകളും വാർത്തകളുമൊക്കെയായി ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡിലേക്ക് കടക്കുന്നു. മഹാമാരി

 • കമറുദ്ദീൻ പണം തിരികെ നൽകാൻ മുൻകൈയെടുക്കുന്നില്ല; മുഖ്യമന്ത്രിയെ കാണാൻ പരാതിക്കാർ

  ഫാഷ‍ന്‍ ഗോള്‍ഡ് കേസ് അന്വേഷണം നിലച്ചതായി ആരോപിച്ച് മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരില്‍ കാണാന്‍ പരാതിക്കാരായ നിക്ഷേപകര്‍. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മുന്‍ എം.എല്‍.എ. എം.സി.കമറുദീന്‍ പണം തിരികെ നല്‍കാന്‍ മുന്‍കയ്യെടുക്കുന്നില്ലെന്നും പരാതി. പ്രധാന പ്രതിയായ പൂക്കോയ തങ്ങളെ ഇതുവരെയും പിടികൂടാത്തത്

 • ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: പണം തിരികെ ലഭിക്കാൻ സർക്കാർ ഇടപെടണം: നിക്ഷേപകർ

  ഫാഷന്‍ ഗോള്‍ഡ് കേസില്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുമ്പോഴും നിക്ഷേപകരുടെ ആവശ്യം പണം തിരികെ ലഭിക്കുക എന്നതാണ്. അന്വേഷണ സംഘത്തിനും സര്‍ക്കാരിനും തന്നെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുക. കേസില്‍ 2019ലെ അനിയന്ത്രിത നിക്ഷേപ നിരോധന നിയമ പ്രകാരമുള്ള കൂടുതല്‍ വകുപ്പുകള്‍ ചുമത്തുകയാണ് ഇനി

 • നാട്ടില്‍ കുടുങ്ങി പ്രവാസികള്‍; എന്നു മടങ്ങാനാകും?; ആശങ്ക

  ഈ കോവിഡ് കാലത്ത് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നവരാണ് പ്രവാസികൾ. നാട്ടിലേക്ക് പോകുന്നതിനും വരുന്നതിനുമെല്ലാം നിയന്ത്രണങ്ങൾ. ജോലി നഷ്ടപ്പെടുന്ന സാഹചര്യം, പലരുടേയും ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്. യാത്രാദുരിതം എന്ന് അവസാനിക്കുമെന്നറിയാതെ ആശങ്കയിലാണ് പ്രവാസികൾ. ഒരുവർഷത്തിലേറെയായി സൌദിയും